Tag: “Always pray to God.

“എപ്പോഴും ദൈവത്തോട് പ്രാർത്ഥിക്കുക.

“എപ്പോഴും ദൈവത്തോട് പ്രാർത്ഥിക്കുക. അവിടുത്തെ സ്തുതിക്കുകയും ആരാധിക്കുകയും അങ്ങയുടെ സ്വരം ശ്രവിക്കുകയും ചെയ്യുക. നിന്റെ ബലഹീനത മൂലം പ്രാർത്ഥിക്കാനാകാത്ത അവസരത്തിൽ ആകുലപ്പെടേണ്ട. ഉത്തമരായ സേവകരെപോലെ അവിടുത്തേക്ക്‌ സ്തുതി ബഹുമാനാദികൾ അർപ്പിക്കുക. നിന്റെ ക്ഷമയിലും നിശ്ശബ്ദതയിലും സംപ്രീതനാകുന്ന ദൈവം മറ്റൊരവസരത്തിൽ നിന്നെ ആശ്വസിപ്പിക്കുകയും…

നിങ്ങൾ വിട്ടുപോയത്