ചൊവ്വാഴ്ച 37,190 പേർക്ക് കോവിഡ്, 26,148 പേർ രോഗമുക്തി നേടി
May 4, 2021 ചികിത്സയിലുള്ളവർ 3,56,872; ആകെ രോഗമുക്തി നേടിയവർ 13,39,257 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,588 സാമ്പിളുകൾ പരിശോധിച്ചു 15 പുതിയ ഹോട്ട് സ്പോട്ടുകൾ കേരളത്തിൽ ചൊവ്വാഴ്ച 37,190 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂർ…