”വാര്‍ധക്യത്തിലും അവര്‍ ഫലംപുറപ്പെടുവിക്കും; അവര്‍ എന്നും ഇലചൂടി പുഷ്‌ടിയോടെ നില്‍ക്കും” (സങ്കീ 92,14).|അപ്പൂപ്പന്മാരുടെയും അമ്മൂമ്മമാരുടെയും ജീവിതങ്ങളല്ലേ നമ്മുടെ ഔന്നത്യങ്ങളുടെ ആദ്യത്തെ ചവിട്ടുപടികൾ!
GRAND’ Parents!” ഏഴാങ്ങള പെങ്ങളു ഞാൻ, അഴകെഴുംമഴകിൻ മങ്കേ ഞാൻ,പുലിയെണ്ണ തേച്ചൂ ഞാൻ,പുലിക്കുളത്തിൽ കുളിച്ചൂ ഞാൻ,പുലിത്തോലുടുത്തൂ ഞാൻ,പുലിച്ചോറു തിന്നു ഞാൻ,എന്നെ പ്രിയമുള്ളാങ്ങളമാരുണ്ടോ?” – ബോധമുറച്ചു തുടങ്ങിയ കാലത്ത് കവിതയുടെയും കഥയുടെയും സാംസ്കാരിക മുറ്റത്തേക്ക് ഞാൻ നടന്നുകയറിയത് എൻ്റെ അമ്മൂമ്മ ആവർത്തിച്ചുപാടിയ ഈ…