വ്യാഴാഴ്ച 21,116 പേര്‍ക്ക് കോവിഡ്; 19,296 പേര് രോഗമുക്തി നേടി
August 19, 2021 ചികിത്സയിലുള്ളവര്‍ 1,79,303 ആകെ രോഗമുക്തി നേടിയവര്‍ 35,67,492 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,768 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്. എട്ടിന് മുകളിലുള്ള 414 വാര്‍ഡുകള്‍ കേരളത്തില്‍ വ്യാഴാഴ്ച 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2873, മലപ്പുറം 2824,…