വെള്ളിയാഴ്ച 17,983 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 15,054
September 24, 2021 വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1807 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,523 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്. പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2784, എറണാകുളം 2397,…