Syro-Malabar Major Archiepiscopal Catholic Church
മാർഗരേഖ
മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി
സീറോമലബാർ സഭ
സീറോമലബാർ സഭാസിനഡ്
സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ മാർഗരേഖ പ്രകാശനം ചെയ്തു |“കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് സംവദിക്കുന്ന സീറോമലബാർസഭയുടെ ദൗത്യവും ജീവിതവും”- വിചിന്തന വിഷയം
കാക്കനാട്: 2024ൽ നടക്കാനിരിക്കുന്ന അഞ്ചാമത് സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ മാർഗരേഖ 2023 ജനുവരി പതിനാലാം തീയതി സഭയുടെ പിതാവും തലവനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു. “കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് സംവദിക്കുന്ന സീറോമലബാർസഭയുടെ ദൗത്യവും ജീവിതവും” എന്നതാണ് അഞ്ചാമത്…