BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
നിന്നോടു പറഞ്ഞതൊക്കെ നിറവേറ്റുന്നതുവരെ ഞാന്‍ നിന്നെ കൈവിടുകയില്ല. (ഉൽപത്തി 28:15) |നാം ഒരോരുത്തരുടെയും വേദനകളിൽ ആശ്വസിപ്പിക്കുകയും, കൈ പിടിച്ചു ഉയർത്തുകയും, വഴിനടത്തുകയും ചെയ്യുന്ന ദൈവമാണ് നമുക്കുള്ളത്.
I will not leave you until I have done what I have promised you.(Genesis 28:15) ✝️ കർത്താവിന് നാം ഓരോരുത്തരെകുറിച്ചും പദ്ധതിയുണ്ട്. കർത്താവിൻറെ പദ്ധതി നാശത്തിനുള്ളതല്ല ക്ഷേമത്തിനുള്ളതാണ്. കർത്താവ് ഇന്നത്തെ കാലഘട്ടത്തിൽ നമ്മളോട് സംസാരിക്കുന്നത് വചനത്തിൽ…