'തിരുവചന പദസാരം'
ഡോ. ജോഷി മയ്യാറ്റിൽ
തിരുവചനം
തിരുവചനധ്യാനം
ദൈവവചനത്തിന്റെ ശക്തി
വചന ചിന്ത
വചന ജീവിതം
വചനപ്രഘോഷണം
‘തിരുവചന പദസാര’ത്തിൻ്റെ വായന നിങ്ങളുടെ കണ്ണുകള്‍ക്ക് വചനത്തെളിച്ചവും ഹൃദയങ്ങള്‍ക്ക് വചനജ്ജ്വലനവും പ്രദാനം ചെയ്യട്ടെ.|ഫാ. ജോഷി മയ്യാറ്റില്‍
*ഒരു ക്രിസ്മസ്സ് സമ്മാനം* ഏകദേശം മൂന്നര വര്‍ഷം മുമ്പാണ് ബഹു. ആന്റണി കൊമരഞ്ചാത്ത് ഒസിഡി അച്ചന് കര്‍മ്മലീത്താസഭയുടെ യു ട്യൂബ് ചാനലായ കാര്‍മ്മല്‍ദര്‍ശനു വേണ്ടി ഒരു പുതിയ പരിപാടി ആവിഷ്കരിക്കുമോ എന്ന് എന്നോട് ആരാഞ്ഞത്. ആ ചോദ്യത്തില്‍ നിന്നാണ് ‘തിരുവചന പദസാര’ത്തിന്റെ…