Category: കത്തോലിക്ക സഭ

പാവങ്ങളുടെ ദിനാഘോഷം തൊടുപുഴ ദിവ്യരക്ഷാലയത്തിൽ നവംബർ 15ന്

കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം കത്തോലിക്ക സഭ ആഗോളതലത്തിൽ നടത്തുന്ന പാവങ്ങളുടെ ദിനാഘോഷം, സീറോമലബാർ സഭയുടെ പ്രൊ-ലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ കോതമംഗലം രൂപതയിലെ തൊടുപുഴ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ നവംബർ 15-ന് തിങ്കളാഴ്ച ആചരിക്കുന്നു. സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പും കെസിബിസി പ്രസിഡണ്ടുമായ…

വിമോചനം കര്‍ത്താവില്‍ നിന്നാണ്‌; അവിടുത്തെ അനുഗ്രഹം അങ്ങയുടെ ജനത്തിന്‍മേല്‍ ഉണ്ടാകുമാറാകട്ടെ!(സങ്കീര്‍ത്തനങ്ങള്‍ 3 :8)

Salvation belongs to the Lord; your blessing be on your people! Selah(Psalm 3:8) പാപത്തിൽ നിന്നും, ശാപത്തിൽ നിന്നും, രോഗത്തിൽ നിന്നും ഉള്ള വിമോചനം നൽകുന്നത് കർത്താവാണ്. ഒരു വ്യക്തിയ്ക്കും പാപത്തിന്റെ വിമോചനം ഭൂമിയിൽ നൽകുവാൻ സാധിക്കുകയില്ല.…

കര്‍ത്താവിന്റെ രക്‌ഷയെ ശാന്തമായി കാത്തിരിക്കുന്നത്‌ ഉത്തമം.(വിലാപങ്ങള്‍ 3: 26)|It is good that one should wait quietly for the salvation of the Lord. (Lamentations 3:26)

കർത്താവിന്റെ രക്ഷ നമ്മുടെ ജീവിതത്തിൽ ദർശിക്കുന്നതിനായി ക്ഷമയോടെ കാത്തിരിക്കണം. കർത്താവിന്റെ രക്ഷ ദൈവത്തിന്റെ ദാനമാണ്. കർത്താവിന്റെ രക്ഷയെ ഇസ്രായേൽ ജനത ക്ഷമയോടെ കാത്തിരുന്നു, ശിമയോൻ എന്ന പ്രവാചകൻ ലൂക്കാ 2 : 31 ൽ പറയുന്നു, സകല ജനതകള്‍ക്കും വേണ്ടി അങ്ങ്‌…

നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്‌. രക്‌ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്‌തിയത്ര.(1 കോറിന്തോസ്‌ 1 : 18)

For the word of the cross is folly to those who are perishing, but to us who are being saved it is the power of God. (1 Corinthians 1:18) സഹനത്തോടുള്ള…

ദേവസഹായം പിള്ളയടക്കം ഏഴ് വാഴ്ത്തപെട്ടവരെ തിരുസഭയിൽ വിശുദ്ധരായി 2022 മെയ് മാസം 15 ന് നാമകരണം ചെയ്യും

ഇന്ത്യയിൽ നിന്നുള്ള ദേവസഹായം പിള്ളയടക്കം ഏഴ് വാഴ്ത്തപെട്ടവരെ തിരുസഭയിൽ വിശുദ്ധരായി നാമകരണം ചെയ്യുന്നതിനായിട്ടുളള ദിവസം ഫ്രാൻസിസ് പാപ്പ പ്രാഖ്യാപിച്ചു. വാഴ്ത്തപെട്ട ദേവസാഹായം പിള്ളയടക്കം 7 പേരെ വിശുദ്ധരായി പ്രഖാപിക്കുന്നതിനായി 2022 മെയ് മാസം 15 ന് ആണ് പാപ്പ നിശ്ചയിച്ചിരിക്കുന്നത്. അതിനായി…

അവിടുത്തെ നന്‍മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും (സങ്കീര്‍ത്തനങ്ങള്‍ 23 : 6)

Surely goodness and mercy shall follow me all the days of my life, and I shall dwell in the house of the Lord forever.(Psalm 23:6) കർത്താവിൽ പൂർണമായി ആശ്രയിക്കുന്നവർക്കും, ദൈവഭയം ഉള്ളവർക്കും…

എന്റെ ദൈവമേ, അങ്ങയുടെ ഹിതംനിറവേറ്റുകയാണ്‌ എന്റെ സന്തോഷം (സങ്കീര്‍ത്തനങ്ങള്‍40:8) |I delight to do your will, O my God; your law is within my heart. (Psalm 40:8)

ഓരോ നിമിഷവും നാം എടുക്കുന്ന തീരുമാനങ്ങള്‍ക്ക് നമ്മുടെ ജീവിതഗതി നിര്‍ണയിക്കുന്നതില്‍ അഗണ്യമായ പങ്കുണ്ട്. വിശുദ്ധരാകുന്നതിനും സ്വര്‍ഗം പിടിച്ചടക്കുന്നതിനും തങ്ങള്‍ക്ക് ദൈവം നിശ്ചയിച്ചിരിക്കുന്നത് എന്തെന്ന് കണ്ടെത്തി ആ മാര്‍ഗം സ്വീകരിക്കാന്‍ നാം തയ്യാറാകണം. ദൈവത്തിന്റെ ഇഷ്ടവും, വിശുദ്ധകരമായ ജീവിതം നയിക്കാനും നിത്യജീവൻ സ്വന്തമാക്കാനും…

നശിപ്പിക്കാൻ പ്രേരിപ്പിക്കുന്ന പ്രാർത്ഥനാ ഉപവാസങ്ങളോ? : മാർ ടോണി നീലങ്കാവിൽ

മാർ ടോണി നീലങ്കാവിൽ 🔴 തത്സമയ ദിവ്യബലി | തൃശൂർ അതിരൂപത | 2021 NOVEMBER 07

ഞാന്‍ ഇരുട്ടിലിരുന്നാലും കര്‍ത്താവ്‌ എന്റെ വെളിച്ചമായിരിക്കും.(മിക്കാ 7:8)When I sit in darkness, the Lord will be a light to me. (Micah 7:8)

യേശു ആൽമീയ വെളിച്ചത്തിന്റെ ഉറവിടമാണ്. ദിവ്യവെളിച്ചമായ യേശു അന്ധകാരത്തെ അകറ്റുന്നു. ജീവിതത്തിൽ നമുക്കു മാർഗദർശനത്തിന്‌ യേശു എന്ന വെളിച്ചം കൂടിയേതീരൂ. യേശു മുഖ്യമായും ആത്മീയ വെളിച്ചം ചൊരിയുന്നത്‌, ദൈവത്തിന്റെ വചനത്തിലൂടെയാണ്‌. അതുകൊണ്ട്‌, നാം ബൈബിൾ പഠിക്കുകയും ദൈവപരിജ്ഞാനം നേടുകയും ചെയ്യുമ്പോൾ വാസ്‌തവത്തിൽ…

FAMILY, PLACE OF FORGIVENESS …|Pope Francisco

FAMILY, PLACE OF FORGIVENESS … ©️ There is no perfect family.©️ We do not have perfect parents, you are not perfect yourself.We do not marry a perfect person or we…

നിങ്ങൾ വിട്ടുപോയത്