നമ്മുടെ രക്ഷകനായ ദൈവത്തിന്റെ നന്മയും സ്നേഹം നിറഞ്ഞ കാരുണ്യവും വെളിപ്പെട്ടപ്പോള്‍ അവിടുന്നു നമുക്കു രക്ഷ നല്കി;(തീത്തോസ് 3 : 4)
When the goodness and loving kindness of God our Savior appeared,(Titus 3:4) ഒരു വ്യക്തിയെ ആപത്തിൽ നിന്നോ നാശത്തിൽനിന്നോ രക്ഷിക്കുന്നതിനെ കുറിക്കാനാണ് രക്ഷ” എന്ന പദം ഉപയോഗിക്കാറുള്ളത്. എന്നാൽ തിരുവചനത്തിൽ പാപത്തിൽ നിന്നുള്ള മോചനത്തെ അർത്ഥമാക്കുന്നു. മനുഷ്യ…