ആര്‍ത്തിമൂത്ത വ്യക്തികള്‍ നരഭോജികളായിമാറുമ്പോള്‍ സമൂഹം ജാഗ്രതപുലര്‍ത്തണം|മനുഷ്യജീവന്റെ മഹത്വം പ്രഘോഷിക്കണം-പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
കൊച്ചി: ആര്‍ത്തിമൂത്ത വ്യക്തികള്‍ നരഭോജികളായി മാറുമ്പോള്‍ സമൂഹം ജാഗ്രതപുലര്‍ത്തണമെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ ഇലന്തുരില്‍ നടന്ന പൈശാചിക നരഹത്യയും തുടര്‍ന്നു നരഭോജനവും നടന്നുവെന്നുള്ള വാര്‍ത്തകള്‍ തുടര്‍ച്ചയായി വരുമ്പോള്‍ കേരളത്തിലെ കുടുംബങ്ങള്‍ ഭയപ്പെടുന്ന അവസ്ഥ സംജാതമാകുന്നു. ഉയര്‍ന്ന വിദ്യാഭ്യാസവും നിരവധി…
ഉണക്കപ്പുല്ല് തീയിലേക്കെറിഞ്ഞിട്ട് അയ്യോ തീ പിടിച്ചേന്ന് .. |ഇവര്‍ വീട്ടില്‍ സൂക്ഷിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ പോലെ..|മാർ .ജോസഫ് കല്ലറങ്ങാട്ട്
സ്‌കൂൾ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാകുന്ന ഇക്കാലത്ത് ഈ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.| ലഹരിവിരുദ്ധ വികാരം സമൂഹത്തിൽ കത്തിപ്പടരട്ടെ…
കഞ്ചാവു കേസിൽ പിടിക്കപ്പെട്ട ഒരു ലഹരി കടത്തുകാരനുമായി സംസാരിച്ചതിൽ നിന്നും മനസിലാക്കിയ കുറെ കാര്യങ്ങളാണ് പോയിന്റുകളാക്കി താഴെ കൊടുക്കുന്നത്. സ്‌കൂൾ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാകുന്ന ഇക്കാലത്ത് ഈ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. 1 കേരളത്തിലെ എക്‌സൈസിനെയും പോലീസിനെയും എന്നും പറ്റിക്കാനാവില്ല.…
ലഹരിരഹിത കേരളത്തിന് കൂട്ടായശ്രമം വേണം: പ്രൊ ലൈഫ്
കൊച്ചി: ലഹരിരഹിത കേരളമെന്ന സ്വപ്നം യാഥാര്‍ഥമാക്കുവാന്‍ എല്ലാ മതവിശ്വാസികളും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളും പരിശ്രമിക്കണമെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. സമൂഹത്തിന് തളര്‍ച്ച നേരിടുമ്പോള്‍ പ്രൊ ലൈഫ് പ്രവര്‍ത്തകര്‍ക്ക് നിശബ്ദരായിരിക്കുവാന്‍ കഴിയില്ല. സീറോ മലബാര്‍ സഭയുടെ വിവിധ തലങ്ങളില്‍ ലഹരിവിരുദ്ധ…
ഗർഭസ്ഥശിശുവിനും പിറന്നുവീഴുന്ന ശിശുവിനും ഏതാനും വർഷം പ്രായമായ ശിശുവിനും മൂലഭാഷയിൽ ‘ബ്രേഫോസ്’ എന്ന ഒരേ പദം ബൈബിൾ ഉപയോഗിച്ചിരിക്കുന്നതു വെറുതെയല്ല!
ഓരോ വർഷത്തിലും 45 കോടി ശിശുക്കൾ അമ്മമാരുടെ ഗർഭപാത്രത്തിൽ വച്ചു കൊലചെയ്യപ്പെടുന്നു ജീവൻ്റെ അധിനാഥനായ ദൈവത്തിന് ആധുനിക മനുഷ്യനോട് അതീവഗുരുതരമായ ഈ വിഷയം സംസാരിക്കാനുണ്ട്… ഗർഭസ്ഥശിശുവിനെയും പുറത്തുള്ള ശിശുവിനെയും ഒരു പോലെ കാണുന്ന ലൂക്കാസുവിശേഷകന്റെ കാഴ്ചപ്പാട് അമ്മയാകുന്നവർ അറിഞ്ഞിരുന്നുവെങ്കിൽ… ആത്യന്തികമായി അതിന്റെ…
കുഞ്ഞിനെ കൊല്ലാൻ അനുമതി കിട്ടി… പേപ്പട്ടിയെ കൊല്ലാൻ അനുമതി കിട്ടിയിട്ടില്ല…
പേവിഷബാധയേറ്റ തെരുവ് നായ്ക്കളെ കൊല്ലാൻ അനുമതി തേടി കേരള സർക്കാരും, കാമുകൻ ഉപേക്ഷിച്ചതിന്റെ പേരിൽ ഉദരത്തിലുള്ള ആറുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊല്ലാൻ അനുമതി തേടി ഇരുപത്തഞ്ചുവയസുകാരിയും സുപ്രീം കോടതിയെ സമീപിച്ചത് ഒരേ ദിവസം… കുഞ്ഞിനെ കൊല്ലാൻ അനുമതി കിട്ടി… പേപ്പട്ടിയെ…
ലഹരി വിരുദ്ധ യുദ്ധത്തിന് തുടക്കമിട്ടു സീറോ മലബാർ സഭ |മയക്കുമരുന്നിനെതിരേ മതഭേദമേന്യ രംഗത്ത് വരണം: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: മയക്കുമരുന്നിനെതിരേ മതഭേദമേന്യ രംഗത്തു വരണമെന്നു പാലാ രൂപതാധ്യക്ഷനും സിനഡല്‍ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫ് ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്. സീറോ മലബാർ സിനഡൽ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫും പാലാ രൂപതാ ജാഗ്രതാ…
ഗര്‍ഭശ്ചിദ്രത്തിനു സ്വീകാര്യത നല്‍കരുത്: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
ഗര്‍ഭശ്ചിദ്രത്തിനു സ്വീകാര്യത നല്‍കരുത്:പ്രൊ ലൈഫ് അപ്പോസ്തലേറ്റ് കൊച്ചി: വിവാഹിതയ്ക്ക് ഗര്‍ഭശ്ചിദ്രത്തിനു ഭര്‍ത്താവിന്റെ അനുമതിയോ അംഗീകാരമോ ആവശ്യമില്ലെന്ന തരത്തിലുള്ള പ്രചാരണം സമൂഹത്തില്‍ ആശങ്കകള്‍ സൃഷ്ട്ടിക്കുമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. ഗര്‍ഭിണിയായ യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞുവെന്നതിന്റെ പേരില്‍ അവരുടെ ജീവിതം സുരക്ഷിതമാക്കുവാന്‍ 21 ആഴ്ച…
അക്രമാസക്തരായ നായ്ക്കളെ തെരുവില്‍ വളര്‍ത്തുവാന്‍ അനുവദിക്കരുത്: പ്രൊലൈഫ് അപ്പോസ്തലേറ്റ്
കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടെന്ന് സര്‍ക്കാര്‍ ടുറിസം പരസ്യങ്ങളില്‍ വിശേഷിക്കുമ്പോഴും തെരുവുകളില്‍ അക്രമാസസക്തരായ നായകള്‍ അലഞ്ഞുനടന്നു വഴിയാത്രക്കാരെ അക്രമിക്കുന്ന അവസ്ഥ അവസാനിപ്പിക്കണമെന്നു പ്രൊലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഒരുമിച്ച് ക്രിയാത്മക പദ്ധതികള്‍ ആവിഷ്‌കരിച്ച് തെരുവുകളില്‍ നായവളര്‍ത്തല്‍ അവസാനിപ്പിക്കണം.സംസ്ഥാനത്തുടനീളം തെരുവ്…