Month: March 2021

ഫ്രാൻസിസ് മാർപാപ്പ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് വേണ്ടിയും യുദ്ധങ്ങൾക്കെതിരായും ഒരക്ഷരം പോലും സംസാരിക്കാറില്ല എന്ന് വ്യാജാരോപണം ഉന്നയിക്കുന്നവർക്ക് വേണ്ടി ഈ 55 വിഡിയോസും ലേഖനങ്ങളും സമർപ്പിക്കുന്നു.

ഫ്രാൻസിസ് മാർപാപ്പ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് വേണ്ടിയും യുദ്ധങ്ങൾക്കെതിരായും ഒരക്ഷരം പോലും സംസാരിക്കാറില്ല എന്ന് വ്യാജാരോപണം ഉന്നയിക്കുന്നവർക്ക് വേണ്ടി ഈ 55 വിഡിയോസും ലേഖനങ്ങളും സമർപ്പിക്കുന്നു. എല്ലാം ഒഫീഷ്യൽ ലിങ്കുകളാണ്.. ലോക്കൽ ചാനലുകളുടെ ഒറ്റ ലിങ്കുകൾ പോലും ഇവിടെ നൽകിയിട്ടില്ല…അയക്കുവാൻ ആണെങ്കിൽ ഇനിയും…

മാർച്ചു പത്തൊമ്പതിനു വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാൾ ദിനത്തിലാണ് ഇറ്റലിയിൽ ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്.

യൗസേപ്പിതാവിൻ്റെ അൾത്താര മാർച്ചു പത്തൊമ്പതിനു വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാൾ ദിനത്തിലാണ് ഇറ്റലിയിൽ ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. വിശുദ്ധ യൗസേപ്പിതാവ് അപ്പന്മാരുടെ ഏറ്റവും നല്ല മാതൃകയായതുകൊണ്ടാണ് ഈ ദിനം തന്നെ പിതാക്കന്മാരുടെ ദിനമായി ആചരിക്കുന്നത്. തെക്കേ ഇറ്റലിയിൽ പ്രത്യേകിച്ച് സിസിലി (Sicily )…

തൃശ്ശൂർ അതിരൂപത 18മത് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെട്ട ഡോ. മേരി റെജീനയ്ക്കു० ജോ. സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെട്ട എൻ.പി. ജാക്സൺ മാസ്റ്റർക്കു० തൃശൂർ അതിരൂപതയുടെ അഭിനന്ദനങ്ങൾ!

പിആർഒ തൃശൂർ അതിരൂപത

റോമൻ സാംബ്രാജ്യത്തിൻറെ അധികാരപരിധിയിൽ പെട്ട ജൂത-ജൂഡിയാ പ്രവിശ്യയിലെ അഞ്ചാമത് ഗവർണ്ണർ ആയിരുന്നു, പൊന്തിയസ്സ് പീലാത്തോസ്.

മാർക്കസ് പൊന്തിയസ്സ് പീലാത്തോസ്== ആദ്യ ചക്രവർത്തി അഗസ്തസ് സീസറിൻറെ കീഴിൽ, 27 BC യിൽ സ്ഥാപിതമായ വിശാല റോമൻ സാമ്രാജ്യത്തിൻറെ (27 BC – 286 AD) തലസ്ഥാനം റോം. റോമൻ സാംബ്രാജ്യത്തിൻറെ അധികാരപരിധിയിൽ പെട്ട ജൂത-ജൂഡിയാ പ്രവിശ്യയിലെ അഞ്ചാമത് ഗവർണ്ണർ…

എല്ലാവർക്കും നന്ദിയും പ്രാർത്ഥനയും സ്നേഹത്തോടെ ഞങ്ങൾ നേരുന്നു

ഞങ്ങളുടെ ജന്മദിനത്തിൽ സ്വർഗ്ഗത്തിലിരുന്ന് പ്രാർത്ഥിക്കുന്ന ഡാഡിക്കും ഞങ്ങളുടെ കൂടെ ആയിരുന്ന് പ്രാർത്ഥിക്കുന്ന മമ്മിക്കും ഞങ്ങളുടെ ജീവിത പങ്കാളികൾക്കും മക്കൾക്കും നന്ദിയും പ്രാർത്ഥനയും ഈ ദിനം ഞ്ഞങ്ങളെ ഓർക്കുന്ന ആശംസകളും പ്രാർത്ഥനകളും നേരുന്ന എല്ലാവർക്കും നന്ദിയും പ്രാർത്ഥനയും സ്നേഹത്തോടെ ഞങ്ങൾ നേരുന്നു ഷിജു…

ജോർജ് എഫ് സേവ്യർ വലിയവീടിന്റെ മാതാവ് ബിബിയാന സേവ്യർ ( -82)അന്തരിച്ചു

കൊല്ലം .കെ സി ബി സി പ്രോലൈഫ് സമിതി സംസ്ഥാന ആനിമേറ്ററും ട്രാക്ക് സെക്രട്ടറിയും കമ്മ്യൂണിറ്റി റേഡിയോ ബെൻസിഗർ അവതാരകനുമായ ജോർജ് എഫ് സേവ്യർ വലിയവീടിന്റെ മാതാവ്ബി ബിയാന സേവ്യർ (ചെല്ലമ്മ -82വയസ് )അന്തരിച്ചു. അടക്കം നാളെ ( 15 തിങ്കൾ…

പാപ്പായായി തെരഞ്ഞെടുക്കപ്പെട്ടിട്ട് മാർച്ച് 13 ന് എട്ടു വർഷങ്ങൾ പൂർത്തിയാക്കുന്ന ഫ്രാൻസിസ് പാപ്പായ്ക്ക് പ്രാർത്ഥനാ മംഗളങ്ങൾ!

The Most Relevant Papal Visit മൂന്നു ദിവസത്തെ ഇറാഖ് സന്ദർശനം കഴിഞ്ഞ്, മാർച്ച് 8 തിങ്കളാഴ്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ വിമാനം റോമിൽ എത്തിച്ചേർന്നതേയുള്ളൂ. നിമിഷങ്ങൾക്കുള്ളിൽ അമേരിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെ കാത്തലിക് പ്രസിഡന്റായ ജോ ബൈഡന്റെ അഭിനന്ദനം പാപ്പായെ തേടി വന്നു…

ശനിയാഴ്ച 2035 പേര്‍ക്ക് കോവിഡ്, 3256 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളവര്‍ 30,939 ആകെ രോഗമുക്തി നേടിയവര്‍ 10,53,859 കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാമ്പിളുകള്‍ പരിശോധിച്ചു ഒരു പുതിയ ഹോട്ട് സ്‌പോട്ട്; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തില്‍ ശനിയാഴ്ച 2035 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 255, എറണാകുളം 232, കൊല്ലം…

കാലചക്രം കറങ്ങിയപ്പോള്‍ ഇവരുടെ മരണത്തെക്കുറിച്ചുള്ള ഓര്‍മ്മ ഇപ്പോള്‍ നാടിനും അവരുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊക്കെ മാത്രമായി മാറി.

മലബാറില്‍ നിന്നും ജീസസ് യൂത്തില്‍ സജീവമായിരുന്ന ഈ അഞ്ചുയുവതീയുവാക്കള്‍ ബസ് അപകടത്തില്‍ കത്തിയമര്‍ന്നിട്ട് മാര്‍ച്ച് 11 ഇന്നലെ 19 വര്‍ഷം തികഞ്ഞു. ജീസ്സസ് യൂത്തിനെ സംബന്ധിച്ചിടത്തോളം അവിസ്മരണീയ ദിനമാണിത്.2001 മാര്‍ച്ച് 11ന് കോട്ടയ്ക്കലിന് സമീപം പൂക്കിപ്പറമ്പ് ബസ്സപകടത്തില്‍ മരിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നത് അഞ്ച്…