BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
മോചനം ആസന്നമാക്കിയിരിക്കുന്നു; അതു വിദൂരത്തല്ല. ഞാന്‍ രക്ഷ താമസിപ്പിക്കുകയില്ല. (ഏശയ്യാ 46:13)|കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും അവിടുന്ന് നിത്യരക്ഷ പ്രദാനം ചെയ്യുന്നു.
“I have brought my justice near. It will not be far away, and my salvation will not be delayed.(Isaiah 46:13) ✝️ പാപത്തിൽ നിന്നും, രോഗത്തിൽ നിന്നും, ശാപത്തിൽ നിന്നും, മരണത്തിൽ നിന്നും പോലും…