എനിക്ക് കുറച്ച് പണംഅടിയന്തിരമായി വേണം
പതിവില്ലാതെ രാവിലെ തന്നെ നടവയലുകാരൻ ദേവസ്യ ചേട്ടന്റെ കോൾ. വിളിച്ചപ്പോൾ എടുക്കാൻ കഴിഞ്ഞില്ല. അല്പം കഴിഞ്ഞ് തിരിച്ചു വിളിച്ചു. “അച്ചാ സുഖമാണോ?”” സുഖമാണല്ലോ? എന്തുണ്ട് വിശേഷങ്ങൾ? “”അച്ചൻ ഇന്നലെ മെസഞ്ചറിൽ എന്നെ വിളിച്ചിരുന്നോ?””ഇല്ലല്ലോ? ആ…. എന്നാൽ അച്ചന്റെ പേരിൽ ഫെയ്ക്ക് ഐഡി…