മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ഗുഡ്ഗാവ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ജേക്കബ് മോർ ബർണബാസ് തി രുമേനിയുടെ ആരോഗ്യ നില അതീവ ഗുരുതരമാണ്. പ്രത്യേകം പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു
പിതാവിന് വീണ്ടും ഇൻഫെക്ഷൻ കൂടുന്നു. Saturation കുറയുന്നു. പിതാവിൻ്റെ ആരോഗ്യ നില മെച്ചപ്പെടുന്നതിന്നായി എല്ലാവരും പ്രത്യേകം പ്രാർത്ഥിക്കണം. Get well soon pithave! Dn George Vadakethil