BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
നല്ലതോ ചീത്തയോ ആയ ഏതു നിഗൂഢപ്രവൃത്തിയും ദൈവം നീതിപീഠത്തിനു മുന്പില് കൊണ്ടുവരും. (സഭാപ്രസംഗകൻ 12:14)| നമ്മുടെ എല്ലാ പ്രവൃത്തികളുടെയും പരമോന്നത ലക്ഷ്യം ദൈവത്തെ മഹത്വപ്പെടുത്തുക എന്നതായിരിക്കണം.
“For God will bring every deed into judgment, with every secret thing, whether good or evil.”(Ecclesiastes 12:14) ദൈവം സൃഷ്ടികർമ്മം പൂർത്തിയാക്കിയതിനു ശേഷം തന്റെ ഛായയിലും സാദ്യശ്യത്തിലും സ്യഷ്ടിച്ച മനുഷ്യന് സ്വതന്ത്യമായി ജീവിക്കാനുള്ള അധികാരവും നൽകി.…