CMC
condolence
അനുശോചനം
അനുസ്മരണം
അന്തരിച്ചു
അന്ത്യാഞ്ജലി
നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു
സിഎംസി സന്യാസിനി സമൂഹം
സ്നേഹം ബഹുമാനമുള്ള സാങ്റ്റമ്മക്ക് നിത്യശാന്തി നേരുന്നു.| ചാവറ സൂക്തങ്ങൾക്ക് ജീവൻ കൊടുക്കുകയും പാവങ്ങളുടെ പക്ഷം ചേരുന്ന വി.ചാവറയച്ച ന്റെ ക്രിസ്തു സ്നേഹം സൂക്ഷ്മമായും ശ്രദ്ധയോടും പകർന്നുകൊടുക്കുകയും ചെയ്ത, സഹനജ്വലയിൽ വാടാകർമ്മെല പുഷ്പം, സിഎംസി സഭയുടെ അഭിമാന താരം.
സ്നേഹം ബഹുമാനമുള്ള സാങ്റ്റമ്മക്ക് നിത്യശാന്തി നേരുന്നു. സിസ്റ്റർ സാങ്റ്റ കോലത്ത് സിഎംസി നിര്യാതയായി സി എം സി സന്യാസ സഭയുടെ മുൻ ജനറാൾ സിസ്റ്റർ സാങ്റ്റ കോലത്ത് സിഎംസി (72) നിര്യാതയായി. കഴിഞ്ഞ കുറേക്കാലമായി രോഗഗ്രസ്തയായി നൂറനാട് ആശ്രമത്തിൽ ചികിത്സയിലും വിശ്രമത്തിലുമായി…