വെളിപ്പെടുത്തലുകളുടെയും ദുക്റാനകളുടെയും ദനഹാക്കാലം.|പൗരസ്ത്യ സുറിയാനി സഭയ്ക്ക് ദനഹാക്കാലം ഓർമ്മകളുടെ കാലമാണ്. |ഡോ. ഫെബിൻ ജോർജ്ജ് മൂക്കംതടത്തിൽ.
ആലാഹായുടെ പുത്രനും ആലാഹായുടെ വചനവുമായ മാറൻ ഈശോ മ്ശീഹാ തൻ്റെ പരസ്യജീവിതത്തിൻ്റെ ആരംഭത്തിൽ യോഹന്നാൻ മാംദാനായിൽ നിന്നും യോർദ്ദ്നാൻനദിയിൽ വച്ച് മാമ്മോദീസാ സ്വീകരിച്ചതിൻ്റെ അനുസ്മരണവും ആഘോഷവുമാണ് പൗരസ്ത്യ സുറിയാനി സഭ ആരാധനക്രമ വത്സരത്തിലെ ദനഹായുടെ ആഴ്ചകളിൽ അഥവാ ദനഹാക്കാലത്ത് പ്രത്യേകമായി ഓർമിക്കുന്നത്.…