BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
അവിടുന്ന് എന്നെ പരീക്ഷിച്ചു കഴിയുമ്പോള്‍ ഞാന്‍ സ്വര്‍ണം പോലെ പ്രകാശിക്കും (ജോബ് 23:10) |ദൈവം നമ്മുടെ ജീവിതത്തിൽ പരീക്ഷണങ്ങൾ അനുവദിക്കുന്നത് നമ്മുടെ നന്മയ്ക്കും, വിശുദ്ധികരണത്തിനും, ആൽമീയ വിജയത്തിനും വേണ്ടിയാണ്.
Truly, he knows my way and has tested me like gold that passes through fire.”(Job 23:10 ) സ്വർണ്ണം ഖനനം ചെയ്തെടുക്കുന്ന സമയത്ത്, ധരിക്കുന്ന പ്രഭയൊന്നും സ്വർണ്ണത്തിന് ഉണ്ടായിരുന്നില്ല. സ്വർണ്ണത്തിന്റെ ആ ആദിമ രൂപത്തെ അയിര്…