ലോക യുവജന സംഗമത്തിന് മുന്നോടിയായി പോർച്ചുഗലിൽ സീറോമലബാർ യൂത്ത് ഫെസ്റ്റിവെൽ
ലിസ്ബൺ: ലോക യുവജന സംഗമത്തിലെ സീറോമലബാർ യുവതയുടെ പങ്കാളിത്തം അർത്ഥപൂർണമാക്കാൻ പോർച്ചുഗലിൽതന്നെ വിശേഷാൽ യൂത്ത് ഫെസ്റ്റിവെൽ സംഘടിപ്പിച്ച് സീറോമലബാർസഭ. ഭാരതത്തിന് വെളിയിലെ സീറോമലബാർ രൂപതകളുടെ സംയുക്താഭിമുഖ്യത്തിലുള്ള സീറോമലബാർ യൂത്ത് മൂവ്മെന്റ് കമ്പൈൻഡ് മിഷനാണ് സീറോമലബാർ യൂത്ത് ഫെസ്റ്റിവെലിന്റെ സംഘാടകർ. ജൂലൈ 26…