Category: ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

അവിടുത്തെ വാക്കുകള്‍ നിന്റെ ഹൃദയത്തില്‍ സൂക്ഷിക്കുക.(ജോബ് 22:22) |ഹൃദയം കൊണ്ടാണ് നമ്മൾ ദൈവത്തെ കാണണ്ടതും, അന്രേഷിക്കണ്ടതും.

Place his words in your heart.‭‭(Job‬ ‭22‬:‭22‬) ✝️ ഭാഷയുടെയും സംസ്കാരത്തിന്റെയും അതിർവരമ്പുകളില്ലാതെ എല്ലാകാലത്തുമുള്ള ജനങ്ങൾ ഒന്നുപോലെ ചെയ്തുവരുന്ന ഒരു പ്രവൃത്തിയാണ് ദൈവത്തിനു വേണ്ടിയുള്ള അന്വേഷണം. ഹൃദയം കൊണ്ടാണ് നമ്മൾ ദൈവത്തെ കാണണ്ടതും, അന്രേഷിക്കണ്ടതും. എന്നാൽ ചിലർ ബാഹ്യനേത്രങ്ങൾ ഉപയോഗിച്ച്…

കര്‍ത്താവിന് ഒരു ദിനമുണ്ട്. അഹന്തയും ഉന്നതഭാവവും ഉള്ള എല്ലാറ്റിനും എതിരായ ദിനം!(ഏശയ്യാ 2:12)|നാം ഒരോരുത്തർക്കും കർത്താവിന്റെ ദിനത്തിനായി ഒരുങ്ങാം.

For the day of the Lord of hosts will prevail over all the proud and self-exalted, and over all the arrogant, and each one shall be humbled,”‭‭(Isaiah‬ ‭2‬:‭12‬) ✝️ യേശുവിന്റെ…

കര്‍ത്താവ് നമുക്കുവേണ്ടി പ്രവര്‍ത്തിക്കാതിരിക്കുമോ?(1 സാമുവൽ 14:6) |നന്മയ്ക്കും, വിശുദ്ധീകരണത്തിനും, വിശ്വാസത്തിൽ ബലപ്പെടുന്നതിനും, സഹിഷ്ണുതയ്ക്കും കഷ്ടത കാരണമായി തീരുന്നു.

Perhaps the Lord may act on our behalf‭‭(1 Samuel‬ ‭14‬:‭6‬) ✝️ നാം ഓരോരുത്തരുടെയും ജീവിതത്തിൽ നമ്മെ ദിനംപ്രതി പരിപാലിക്കും അനുഗ്രഹിക്കുകയും പ്രതിസന്ധികളിൽ പ്രവർത്തിയ്ക്കുകയും ചെയ്യുന്ന ദൈവത്തിന്റെ അത്ഭുതങ്ങൾ ജീവിതത്തിൽ ഉടനീളം കാണുവാൻ കഴിയും. ആകാശത്തിലെ കുരുവികളെക്കാൾ വിലയുള്ളവരാണ്…

കര്‍ത്താവ് അവനു പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ധൈര്യമായിരിക്കുക(അപ്പ പ്രവർത്തനങ്ങൾ 23:11)|നാം ഒരോരുത്തർക്കും കർത്താവ് പറയുന്നു ധൈര്യമായിരിക്കുക

Lord stood near him and said: “Be constant.‭‭(Acts‬ ‭23‬:‭11‬) ✝️ ജീവിതത്തിലെ പ്രതിസന്ധികളിൽ ഭയപ്പെടുമ്പോൾ ഭയപ്പെകേണ്ട, ധൈര്യമായിരിക്കുക എന്നു പറഞ്ഞു ഓടി എത്തുന്നവനാണ് ദൈവം. ദൈവം നമ്മുടെ ഏറ്റവും ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധാലുവാണ്. കേവലം നിസ്സാരമെന്നു തോന്നാവുന്ന…

വചനങ്ങള്‍ നിങ്ങളില്‍ ആഴത്തില്‍ പതിയട്ടെ(ലൂക്കാ 7:44) |വചനം ‍ വിശ്വസിച്ച് വായിച്ചാല്‍ പിന്നെ ഒന്നിനെക്കുറിച്ചും വ്യകുലപ്പെടേണ്ടി വരുന്നില്ല

“You must set these words in your hearts‭‭(Luke‬ ‭9‬:‭44‬) ✝️ ജീവിതത്തിൽ മനുഷ്യനു മാർഗനിർദേശം കൂടിയേ തീരൂ. അത്തരം മാർഗനിർദേശം നൽകാൻ ഏറ്റവും യോഗ്യതയുള്ളതു ദൈവത്തിനാണ്‌. ദൈവം മാർഗനിർദേശം നൽകുന്നത് ദൈവവചനത്തിലൂടെയാണ്. നാം അജ്ഞരോ ബലഹീനരോ ആയിത്തീരുന്ന സമയത്ത്…

മനുഷ്യന്‍ തന്റെ പ്രതാപത്തില്‍ നിലനില്‍ക്കുകയില്ല;(സങ്കീർത്തനങ്ങൾ 49:12)|ഭൗതിക പ്രതാപത്തിൽ ആശ്രയിക്കാതെ കർത്താവിൽ ആശ്രയിക്കാം.

“Man in his pomp will not remain.‭‭(Psalm‬ ‭49‬:‭12‬) ✝️ ജീവിതത്തിൽ മനുഷ്യൻ നെട്ടോട്ടമോടുന്നത് പ്രതാപം നേടാനും നിലനിർത്താനും ആണ്. ജീവിതത്തിൽ മനുഷ്യൻ വിവിധ ഭാവി പദ്ധതികൾ സ്വപ്നം കാണുന്നു, ഉദാഹരണം പറഞ്ഞാൽ സമ്പത്ത്, കുടുംബം, ജോലി, തലമുറ എന്നിങ്ങനെ…

തിന്‍മ ചെയ്യുന്നവര്‍ തഴച്ചുവളരുന്നു; എങ്കിലും അവര്‍ എന്നേക്കുമായിനശിപ്പിക്കപ്പെടും.(സങ്കീർത്തനങ്ങൾ 92:7)|ദൈവത്തിൽ ആശ്രയിച്ച് നന്മയിൽ തുടരുന്നവർക്ക് സുരക്ഷിതമായ ജീവിതവും കർത്താവിലുള്ള ആനന്ദവുമാണ് വചനം ഉറപ്പുനൽകുക.

All evildoers flourish, they are doomed to destruction forever‭‭(Psalm‬ ‭92‬:‭7‬) ✝️ തിൻമ നിത്യം നിലനിൽക്കുകയില്ല. തിൻമ ചെയ്യുമ്പോൾ ആദ്യം സന്തോഷം പകരുമെങ്കിലും, തിൻമയിലൂടെ ലഭിക്കുന്ന സന്തോഷം വേദനയായി തീരുവാൻ നിമിഷ നേരം മതി. തിൻമ ചെയ്യുന്നവരുടെ പ്രവർത്തികൾ…

ക്ഷാമകാലത്ത് മരണത്തില്‍ നിന്നും യുദ്ധകാലത്ത് വാളിന്റെ വായ്ത്തലയില്‍ നിന്നും അവിടുന്ന് നിന്നെ രക്ഷിക്കും. (ജോബ് 5:20) |നാം ചെയ്യുന്ന ഒരോ പ്രവർത്തിയും, ദൈവിക വിശുദ്ധിക്കും ദൈവത്തിന്റെ ഹിതത്തിനും അനുസരിച്ചായിരിക്കണം

“During famine, he will rescue you from death, and during war, from the hand of the sword.”‭‭(Job‬ ‭5‬:‭20‬) ✝️ ഭൂമിയിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ച ദൈവത്തിന് കഴിയാത്തത് ഉണ്ടോ? ജനനത്തെയും, മരണത്തെയും അവിടുന്ന് നിയന്ത്രിക്കുന്നു.…

ആപത്ത്ഘട്ടങ്ങളിൽ പതറിപ്പോകുന്നവന്‍ ദുര്‍ബലനത്രേ(സുഭാഷിതങ്ങൾ 24:10) |ജീവിതത്തിൽ പലവിധ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോൾ നാം തളർന്നു പോകരുത്.

“If you faint in the day of adversity, your strength is small.”‭‭(Proverbs‬ ‭24‬:‭10‬) ✝️ നാം പലപ്പോഴും കഷ്ടതകളിലൂടെ ഈ ജീവിതത്തില്‍ കടന്നു പോകേണ്ടി വരുന്നു. അപ്പോഴെല്ലാം നമ്മള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഉടനടി ഉത്തരമോ സമാധനമോ ലഭിക്കാത്ത അനുഭവങ്ങള്‍…

നീതിമാന്റെ പാര്‍പ്പിടത്തിനെതിരേ ദുഷ്ടനെപ്പോലെ പതിയിരിക്കരുത്(സുഭാഷിതങ്ങൾ 24:15) |നീതിമാന് പലവിധ പ്രതിസന്ധികൾ ഉണ്ടാകും, എന്നാൽ കർത്താവിന്റെ കരങ്ങളിൽ നീതിമാൻ സുരക്ഷിതനാണ്.

“Lie not in wait as a wicked man against the dwelling of the righteous‭‭(Proverbs‬ ‭24‬:‭15‬) ✝️ ലോകം അധികാരത്തിനാലും സമ്പത്തിനാലും ആണ് നയിക്കപ്പെടുന്നത്. എന്നാൽ നീതിമാന്റെ വഴികൾ സത്യവും നന്മയും നിറഞ്ഞതും ദൈവത്തിൽ ആശ്രയിച്ചുമാണ് അവൻ…

നിങ്ങൾ വിട്ടുപോയത്