Category: വിശ്വാസം

എളിമയെന്ന പരമപുണ്യം

തീർത്തും അപ്രതീക്ഷിതമായിരുന്നുആ ഫോൺ കോൾ:“അച്ചാ, സ്തുതിയായിരിക്കട്ടെ.എന്നെ മനസിലായോ?സി.എൽ.ജോസ് ആണ്”. ആ പേരു കേട്ടപ്പോൾ എനിക്കേറെ സന്തോഷമായി. “അച്ചനെ ഞാൻ വിളിച്ചത് ഒരു കാര്യം പറയാനാണ്. ഈ മാസം അമ്മ മാസികയിൽ എഴുതിയ ലേഖനം ഏറെ നന്നായിരിക്കുന്നു. മാസികയുടെ ഓഫീസിൽ നിന്നാണ്നമ്പർ സംഘടിപ്പിച്ചത്.…

വിശുദ്ധ യൗസേപ്പിതാവിന്റെ വർഷത്തിൽ തൊഴിലന്വേഷകർക്ക് ആശ്വാസമായി വരാപ്പുഴ അതിരൂപത

കൊച്ചി: ഫ്രാൻസിസ് പാപ്പ ആഗോള കത്തോലിക്കാ സഭയിൽ യൗസേപ്പിതാവർഷമായി ആചരിക്കാൻ ആഹ്വാനം ചെയ്തതിനെ തുടർന്ന് വരാപ്പുഴ അതിരൂപതയിൽ യൗസേപ്പിതാവിന്റെ വർഷത്തിൻറ ഉദ്ഘാടനം ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് നിർവഹിച്ചു. തൃപ്പൂണിത്തുറ സെൻറ് ജോസഫ് ദേവാലയത്തിൽ വച്ചാണ് ചടങ്ങുകൾ നടന്നത്.…

രാജസ്ഥാനിൽ സീറോ മലബാർ സഭയ്ക്ക് പുതിയ ദൈവാലയം

ഷംഷാബാദ് രൂപതയുടെ കീഴിൽ ചങ്ങനാശ്ശേരി അതിരൂപത ഏറ്റു നടത്തുന്ന ജയ്പൂർ മിഷനിലാണ് പുതിയ ദൈവാലയവും അജപാലനമന്ദിരവും ജനുവരി 4 നു അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവ് ആശീവദിച്ചത്. ഷംഷാബാദ് രൂപതയുടെ വികാരി ജനറൽ പെരിയ ബഹുമാനപ്പെട്ട ജെയിംസ് പാലയ്‌ക്കൽ, ഇറ്റാവ മിഷൻ…

എപ്പിഫെനി തിരുനാളിലെ വചനചിന്ത

.കിഴക്കുകണ്ട നക്ഷത്രത്തെ പിന്‍പറ്റിയ ജ്ഞാനികള്‍ ആദ്യം ഹെരോദാവിന്‍റെ കൊട്ടാരത്തിൽ എത്തിച്ചേർന്നുവെങ്കിലും പിന്നീട് അവര്‍ ഉണ്ണിയേശുവിനെ അവിടുത്തെ ഭവനത്തിൽ കണ്ടുമുട്ടി. “ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്ഷേപപാത്രങ്ങള്‍ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയര്‍പ്പിച്ചു”.…

ദനഹാ തിരുനാളിൻ്റെ മംഗളങ്ങൾ ഏവർക്കും നേരുന്നു

ഉദയം, പ്രത്യക്ഷവൽക്കരണം, ആവിഷ്കാരം, വെളിപാട് എന്നെല്ലാം അർഥം വരുന്ന പദമാണ് ദനഹ. ജോർദാൻ നദിയിൽ വച്ച് ഈശോയുടെ മാമോദീസ വേളയിൽ ആരംഭിച്ച അവിടുത്തെ പ്രത്യക്ഷവത്ക്കരണമാണ് ഈ കാലത്തിന്റെ കേന്ദ്രബിന്ദു. ദനഹാക്കാലത്ത് മിശിഹായുടെ പരസ്യജീവിതവും മിശിഹായ്ക്കു സാക്ഷ്യം വഹിച്ച വിശുദ്ധരുമാണ് സഭയുടെ ധ്യാനവിഷയം.…

നാട്ടുകാരും ബന്ധുക്കളുമെല്ലാം എതിർത്തിട്ടും സന്യാസിനിയായ യുവതി

പപ്പയുടെ പ്രിയ മകളായിരുന്നു അവൾ. അവളെക്കൂടാതെ അയാൾക്ക് ഒരു മകനുമുണ്ട്. ഡിഗ്രി കഴിഞ്ഞപ്പോൾ അവൾപപ്പയോടു പറഞ്ഞു:”ഒരു കന്യാസ്ത്രി ആകണമെന്നാണ്എൻ്റെ ആഗ്രഹം.” മകളുടെ വാക്കുകൾ അയാൾക്ക്ഒട്ടും വിശ്വസിക്കാനായില്ല. എങ്കിലും നിർബന്ധത്തിനു വഴങ്ങി അയാൾസമ്മതം മൂളി. അവളങ്ങനെ ഒരു സന്യാസസഭയിൽ പ്രവേശിച്ചു. സന്തോഷകരമായ നാളുകൾ…

126ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 14 മുതല്‍

മാരാമണ്‍: 126ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 14 മുതല്‍ 21 വരെ പന്പാ മണല്‍പ്പുറത്ത് നടക്കും. ആ സമയത്തു നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടായിരിക്കും കണ്‍വന്‍ഷന്‍ ക്രമീകരണമെന്ന് മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ. ജോര്‍ജ് ഏബ്രഹാം അറിയിച്ചു.…

സിഎംഐ സഭയില്‍ പൗരോഹിത്യ വസന്തം; 56 പേര്‍ തിരുപ്പട്ട സ്വീകരണം നടത്തി

മാന്നാനം: ദീര്‍ഘദര്‍ശിയും, സാമൂഹ്യ നവോത്ഥാന നായകനുമായ വിശുദ്ധ ചാവറ പിതാവിനാല്‍ സ്ഥാപിതമായ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ സന്യാസ സഭയായ ‘കാര്‍മ്മലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്’ (സി.എം.ഐ) സഭയുടെ കീഴില്‍ പൗരോഹിത്യ പരിശീലനം നടത്തിയിരുന്ന 56 പേര്‍ തിരുപ്പട്ട സ്വീകരണം നടത്തി അജപാലന…

നിങ്ങൾ വിട്ടുപോയത്