Category: വിശ്വാസം

സിഎംഐ സഭയില്‍ പൗരോഹിത്യ വസന്തം; 56 പേര്‍ തിരുപ്പട്ട സ്വീകരണം നടത്തി

മാന്നാനം: ദീര്‍ഘദര്‍ശിയും, സാമൂഹ്യ നവോത്ഥാന നായകനുമായ വിശുദ്ധ ചാവറ പിതാവിനാല്‍ സ്ഥാപിതമായ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ സന്യാസ സഭയായ ‘കാര്‍മ്മലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്’ (സി.എം.ഐ) സഭയുടെ കീഴില്‍ പൗരോഹിത്യ പരിശീലനം നടത്തിയിരുന്ന 56 പേര്‍ തിരുപ്പട്ട സ്വീകരണം നടത്തി അജപാലന…

ജീവനാദം നവവത്സര പതിപ്പ് പ്രകാശനം ചെയ്തു.

പ്രസിദ്ധീകരണത്തിൻ്റെ 15-ാം വാർഷികത്തോടനുബന്ധിച്ചാണ് മലയാളത്തിനായി ജീവനാദത്തിൻ്റെ ഈ നവവത്സര സമ്മാനം. ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ പ്രശസ്ത സംഗീത സംവിധായകനായ ജെറി അമൽദേവിന് നല്കിയാണ് പ്രകാശനം നിർവഹിച്ചത്. ജിജോ ജോൺ പൂത്തേഴത്ത് ആശംസകൾ നേർന്നു. ചീഫ് എഡിറ്റർ ജെക്കോബി, മാനേജിംഗ്…

നവീകരിച്ച തൃശൂർ പരി. വ്യാകുലമാതാവിൻ്റെ ബസിലിക്കയുടെ പുനർകൂദാശ നടത്തി

തൃശൂർ: നവീകരിച്ച തൃശൂർ പരി. വ്യാകുലമാതാവിൻ്റെ ബസിലിക്കയുടെ വെഞ്ചിരിപ്പു० പുനഃപ്രതിഷ്ഠയും പുതുവത്സരദിനത്തിൽ നടന്നു. വൈകുന്നേരം നാലിന് ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പിതാവ് മുഖ്യകാർമ്മികനായി. പള്ളിയുടെ പുനർകൂദാശയോടനുബന്ധിച്ച് നിരവധി കാരുണ്യ പ്രവർത്തനങ്ങളും നടപ്പാക്കി.ബസിലിക്കയുടെ ചുമരുകളിൽ ഉയർന്നു നിന്നിരുന്ന തേപ്പ് പൊളിച്ചുമാറ്റി പുതുതായി…

വന്നവഴി മറക്കാതിരിക്കുക

അനിയത്തിക്കുട്ടിയ്ക്ക് പണ്ടൊരു പൂച്ചയുണ്ടായിരുന്നു; മണിക്കുട്ടി.സ്കൂൾവിട്ട് കുട്ടികൾ പോകുന്നതു കാണുമ്പോഴേ വഴിയോരത്ത് വന്ന്അത് കാത്തുനിൽക്കും.അവൾ അടുത്തെത്തുമ്പോൾഅവളുടെ ദേഹത്ത് തൊട്ടുരുമി സന്തോഷത്തോടെ അവളെക്കൂട്ടി വീട്ടിലെത്തും. ഒരുനാൾ പൂച്ചയെ കാണാതായി.വീടാകെ ശോകമൂകം. അനിയത്തിയുടെ സ്വരം കേട്ടാൽ ഓടി വരുന്ന മണിക്കുട്ടിഎത്ര വിളിച്ചിട്ടും വിളി കേൾക്കുകയോ വീടണയുകയോ…

‘പാത്രിസ് കോർദെ’ ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലിക ലേഖനം – ഒരു പഠനംII ‘Patris Corde’, Apostolic Letter

ഫ്രാൻസിസ് പാപ്പയുടെ ഏറ്റവം പുതിയ അപ്പസ്തോലിക ലേഖനമാണ് “പാത്രിസ് കോർദെ”. വി.ഔസേപിതാവിന്റെ വർഷമായി (Dec8, 2020 – Dec 8, 2021) പാപ്പ പ്രഖ്യാപിക്കുന്നതു ഈ ലേഖനത്തിലൂടെയാണ്. ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വി.ഔസേപിതാവിന്റെ ജീവിതത്തിലുള്ള 7 സവിശേഷ ഗുണങ്ങളാണ് പ്രധാനമായും ഈ…

ക്രിസ്തുവിനു വേണ്ടി ജീവിതം മാറ്റിവയ്ക്കാൻ സ്ത്രീകൾ എന്ന് തുടങ്ങിയതാണ് എന്ന് ചുവടെ വിവരിക്കാം… ക്ഷമയോടെ ഒന്ന് വായിക്കൂ…

അലങ്കാരത്തിന് എടുത്തണിയുന്ന ആഭരണം പോലെ സന്യാസ വസ്ത്രം അണിയുന്നവരും പണ്ഡിതന്മാർ എന്ന് നടിക്കുന്നവരും ലോകത്തിലുള്ള എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുകയും ചെയ്യുന്നവരും ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും വാതോരാതെ വിളിച്ചു കൂവുകയും എഴുതിപ്പിടിപ്പിക്കുകയും ചെയ്യുന്ന പൊട്ടത്തരങ്ങൾ അല്ല ക്രൈസ്തവ സന്യാസം… ക്രിസ്തുവിനു വേണ്ടി…

അഭിവന്ദ്യ ഡോ: തോമസ് മാർ തീമോത്തിയോസ് തിരുമേനിയുടെ ശ്രേഷ്ഠ മഹാ പൗരോഹിത്യത്തിന് മുപ്പതാം വാർഷിക ആഘോഷ വേളയിൽ പ്രാർത്ഥനാപൂർവ്വം ആശംസകൾ നേരുന്നു

യാക്കോബായ സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തയും എപ്പി. സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന അധിപനുമായ അഭിവന്ദ്യ ഡോ: തോമസ് മാർ തീമോത്തിയോസ് തിരുമേനിയുടെ ശ്രേഷ്ഠ മഹാ പൗരോഹിത്യത്തിന് മുപ്പതാം വാർഷിക ആഘോഷ വേളയിൽ പ്രാർത്ഥനാപൂർവ്വം ആശംസകൾ നേരുന്നു

നിങ്ങൾ വിട്ടുപോയത്