Category: കരുതൽ

ഹൈസ്‌കൂൾ അദ്ധ്യാപനത്തിൽ നിന്നും ആതുരമേഖലയിലേക്ക്

മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ ചെന്നാൽ അവിടെ ആരോരുമില്ലാത്ത രോഗികൾക്ക് ശുശ്രൂഷ ചെയ്തുകൊണ്ട് ഓടി നടക്കുന്ന ഒരു സന്യാസിനിയെ കാണാം. മലമൂത്ര വിസർജ്ജനം ചെയ്തു കിടക്കുന്നവരോ, വൃത്തി ഹീനമായ അവസ്ഥയിൽ ജീവിക്കുന്നവരോ, ഭക്ഷണമില്ലാത്തവരോ ആരുമാകട്ടെ, അവർക്ക് സി. സെലിൻ SABS എന്ന ഈ…

പ്രാർത്ഥന സഹായം ചോദിക്കുന്നു.

കർത്താവിൽ പ്രിയ സഹോദരി സഹോദരൻ മാരെ.., ഞാൻ സിറിൽ Texas ലെ Dallas നിന്നും നിങ്ങളോട് പ്രാർത്ഥന സഹായം ചോദിക്കുന്നു. Dec.26 മുതൽ ഞാൻ കോവിഡ് ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്.എന്റെ മകൻ Aibel (22 മാസം പ്രായം )ന്യൂമോണിയ ആയി…

കനിവ് പദ്ധതിയിലൂടെ നിര്‍ധന രോഗികള്‍ക്ക് കനിവായി ഒരു മനസമ്മതം.

മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച്, പകരം നിര്‍ധന രോഗികള്‍ക്ക് ഒരു ലക്ഷം രൂപയുടെ ചികില്‍സാ സഹായം.ഇരിങ്ങാലക്കുട: മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച് ആ തുക നിര്‍ധന രോഗികള്‍ക്ക് സഹായമായി നല്‍കാൻ സന്നദ്ധരായി ഒരു കുടുംബം. ഇരിങ്ങാലക്കുട കുരിശങ്ങാടി ഡേവീസ്-…

സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്തനംതിട്ട 579, കൊല്ലം 463, കോട്ടയം 459, തൃശൂര്‍ 446, ആലപ്പുഴ 347, തിരുവനന്തപുരം 295, കണ്ണൂര്‍ 235, വയനാട് 229, പാലക്കാട് 210, ഇടുക്കി 202, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍…

“അവനവൻ സൂക്ഷിച്ചാൽ അവനവന് കൊള്ളാം”.-സിസ്‌റ്റർ സോണിയ തെരേസ്

കേരളം മറ്റൊരു “ബെർഗമോ” ആകാനുള്ള എല്ലാ സാധ്യതകളും ഈ ചിത്രം വ്യക്തമാക്കുന്നു… കൺമുമ്പിൽ കാണുന്ന അനുഭവം ഇവിടെ ഞാൻ കോറിയിടുന്നത് ആർക്ക് എങ്കിലും നന്മയായ് ഭവിക്കട്ടെ എന്ന പ്രതീക്ഷയോടെ ആണ്. കൊറൊണ സംഹാര താണ്ഡവമാടിയ ഇറ്റലിയിൽ നീണ്ട മൂന്നു മാസത്തെ ലോക്ക്…

ഫ്രാൻസിസ് മാർപാപ്പ മുൻപ് പറഞ്ഞിരുന്നത് പോലെ വാക്സിനേഷൻ സ്വീകരിച്ചു.

ഫ്രാൻസിസ് മാർപാപ്പയും, ബെനഡിക്ട്പതിനാറാമൻ മാർപാപ്പയും വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ പ്രത്യേകം സജീകരിച്ചിരുന്ന റൂമിൽ വച്ചാണ് വാക്സിനേഷൻ സ്വീകരിച്ചത്. വത്തിക്കാനിലെ ആരോഗ്യ വിഭാഗം അറിയിച്ചത് അനുസരിച്ച് ഫിസ്സർ കമ്പനിയുടെ വാക്സിൻ ആണ് സ്വീകരിച്ചിരിച്ചത്. 84 വയസ്സ് ഉള്ള പാപ്പ സ്വീകരിക്കുന്നതിൻ്റെ ചിത്രങ്ങൾ…

🔖 ഹൃദയത്തിൽ സ്ഥാനമുണ്ടാകണമെങ്കിൽ…

🍃 സ്വന്തം വിജയം ഉറപ്പിക്കുന്നതിനായി ചെയ്തുകൂട്ടുന്ന അധർമങ്ങളാണ് പല ജീവിതങ്ങളും അസാധുവാക്കുന്നത്… 🍂 നാം മിടുക്ക് കാണിക്കേണ്ടത് വിജയിക്കുന്നതിലൂടെ മാത്രമല്ല; മറ്റുള്ളവരെയും ജയിക്കാൻ അനുവദിക്കുമ്പോൾ കൂടിയാണ്… 🍃 മറ്റാർക്കുമില്ലാത്ത മനോബലവും ആർക്കും തകർക്കാനാകാത്ത കാഴ്ചപ്പാടുകളും ഉള്ളവർ മാത്രമാണ് വിജയത്തിന്റെ യഥാർത്ഥ നിർവചനത്തിൽ…

ഇങ്ങനെ ഒരു പരിണാമം സാമൂഹ്യ ,നരവംശശാസ്ത്രജ്ഞന്മാർപ്രതീക്ഷിച്ചതായി അറിയില്ല.

ഈ പരിണാമത്തിൽ മുമ്പേ ഓടുന്ന ജനവിഭാഗം ആദ്യം അസ്തമിക്കും. ഈ കോവിഡ് കാലത്ത് യൂറോപ്പിലും, അമേരിക്കയിലും ഇതിൻ്റെ ലക്ഷണങ്ങൾ തെളിവായി കാണാം. കമ്പ്യൂട്ടറിൻ്റെ മുമ്പിൽ കുനിഞ്ഞിരിക്കുന്ന മനുഷ്യർ.ദാമ്പത്യ ബന്ധം ശിഥിലമാകുന്നതിലും, കുടുംബ ബന്ധം തകരുന്നതിനുംവന്ധ്യത പുരുഷന്മാരിൽ ഉണ്ടാകുന്നതിനും, ശരീരവീര്യം കുറയുന്നതിനും,,വളരെ ചെറുപ്രായത്തിലെ…

കോവിഡ് വാക്സിനേഷന് വിപുല സജ്ജീകരണങ്ങൾ-മന്ത്രി കെ. കെ. ശൈലജ|ഏറ്റവും കൂടുതൽ കേന്ദ്രങ്ങളുള്ളത് എറണാകുളം ജില്ലയിൽ

*ജില്ലകളിൽ കൺട്രോൾ റൂമുകൾ*ഏറ്റവും കൂടുതൽ കേന്ദ്രങ്ങളുള്ളത് എറണാകുളം ജില്ലയിൽ*ഒരു കേന്ദ്രത്തിൽ 100 പേർക്ക് വാക്സിൻ നൽകാനുള്ള സജ്ജീകരണം കോവിഡ് വാക്സിനേഷൻ വിജയകരമായി നടപ്പിലാക്കുന്നതിനായി ആക്ഷൻ പ്ലാൻ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളാണ് കോവിഡ്…

വെളിപാടുകളുടെയും ദർശനങ്ങളുടെയും വലയിൽ ആരും കുടുങ്ങരുതേ…

സോഷ്യൽ മീഡിയയിൽ കറങ്ങിനടക്കുന്ന വെളിപാടുകളുടെയും ദർശനങ്ങളുടെയും വലയിൽ ആരും കുടുങ്ങരുതേ… സഭാചരിത്രത്തില്‍ അനേകം വ്യക്തിഗതവെളിപാടുകള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ ചിലത് സഭ അംഗീകരിക്കുകയും ചിലരുടേത് തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. സഭ ഏതെങ്കിലും വ്യക്തിഗതവെളിപാടിനെ അംഗീകരിച്ചാല്‍ അതിന്റെയര്‍ത്ഥം വിശ്വാസത്തിനും ധാര്‍മികതയ്ക്കും വിരുദ്ധമായ ഒന്നും അതിലില്ലെന്നും അതു…

നിങ്ങൾ വിട്ടുപോയത്