ഒരിക്കലും ധാർമ്മിക മൂല്യങ്ങൾക്ക് നിരക്കാത്ത ഒരു നടപടിയും മാർ സ്ലീവ യുടെ ഭാഗത്തു നിന്നുണ്ടാവുകയില്ല.
മാർ സ്ലീവാ മെഡിസിറ്റിയെ അപകീർത്തിപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ ഒന്നോ രണ്ടോ പേർ തുടരെ പോസ്റ്റിടുന്നുണ്ട്. നിത്യേനയെന്നോണം വർധിച്ചു വരുന്ന മാർസ്ലീവാ ഹോസ്പിറ്റലിൻ്റെ ജനപ്രീതിയെ ഇകഴ്ത്തുക എന്നതാവാം ഇവർ ഉദ്ദേശിക്കുന്നതെങ്കിലും അത് പാഴ് വേല മാത്രമാകുമെന്ന് ആ സഹോദരങ്ങളെ സ്നേഹപൂർവ്വം ഓർമ്മിപ്പിക്കട്ടെ. പാവപ്പെട്ട രോഗികൾക്ക്…