Category: നോമ്പുകാലം

നമ്മോടുതന്നെ യുദ്ധം ചെയ്യാനുള്ള ആർജവമാണ് നോമ്പുകാലം നമുക്കു സമ്മാനിക്കുന്നത്. അങ്ങനെ വരുമ്പോൾ ബാഹ്യമായ യുദ്ധങ്ങൾക്ക് പ്രസക്തി നഷ്ടപ്പെടും. ഉക്രയിൻ്റെ നൊമ്പരമാണ് ഈ നോമ്പിൻ്റെ നോവ്.

*ഇടുക്കത്തിൻ്റെ ആനവാതിൽ കാലം* യേശുവിന്റെ ഭാവനയില്‍ വിരിഞ്ഞ ‘ഇടുങ്ങിയ വാതില്‍”പ്രയോഗം അതിസുന്ദരമായൊരു ബിംബമാണ്. സത്യത്തില്‍, ഏറെ സെക്കുലറാണ് അത്. കര്‍ക്കശമായ നിഷ്ഠകളിലൂടെ സ്വയം മെരുങ്ങുന്ന കായികാഭ്യാസിയും ഏകാന്തതയിലേക്കും നിശബ്ദതയിലേക്കും സ്വയം ഉള്‍വലിയുന്ന കലാ-സാഹിത്യപ്രതിഭകളും വായനയുടെയും പഠനത്തിന്റെയും ചിന്തയുടെയും പരീക്ഷണത്തിന്റെയും ഉള്‍മുറിയിലേക്കു കയറി…

നോമ്പുകാലം വ്യക്തിപരമായും കൂട്ടായ്മയോടും നവീകരിക്കുന്നതിനും, പെസഹാ രഹസ്യം ധ്യാനിക്കാനുമുള്ള ദിവസങ്ങളാണ് |മാർ പാപ്പ

2022 ലെ വലിയ നോമ്പ് കാലത്തെ സന്ദേശം വി.പൗലോസ് ശ്ലീഹ ഗലാത്തിയ സഭക്കായി എഴുതിയ ലേഖനത്തെ ഉദ്ദരിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ചു. ഫെബ്രുവരി 24 വ്യാഴാഴ്ച രാവിലെ 11.30 ന് വത്തിക്കാനിൽ വച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് പാപ്പയുടെ നോമ്പുകാല സന്ദേശം…

കണ്ണുനീർ

സ്വർഗത്തിൽ മാലാഖാമാർക്കായി നടത്തിയ മത്സരത്തെക്കുറിച്ച് ഒരു കഥയുണ്ട്. ഭൂമിയിലെ ഏറ്റവും അമൂല്യമായ വസ്തു ശേഖരിച്ചു കൊണ്ടുവരാനായിരുന്നു അത്. എല്ലാവരും വിശിഷ്ട രത്നങ്ങളും മുത്തുകളും പവിഴവുമൊക്കെ കൊണ്ടുവന്നപ്പോൾ ഒരു കൊച്ചു മാലാഖ കൊണ്ടുവന്നത് കുഞ്ഞു കുപ്പിയിൽ അല്പം ജലമാണ്. ഭൂമിയിലെ ഏറ്റവും അമൂല്യ…

കുരിശിൻ്റെ വഴിയിലെ നാലാം സ്ഥലം: അമ്മയും മകനും കണ്ടുമുട്ടുന്നു

കുരിശിന്‍റെ വഴിയിലെ നാലാം സ്ഥലത്ത്, പീഡനങ്ങളുടെ പാതയിലൂടെ ഗാഗുല്‍ത്തായിലേക്ക് നടന്നുനീങ്ങുന്ന ദിവ്യരക്ഷകനും അവിടുത്തെ അമ്മയും മുഖാമുഖം കണ്ടുമുട്ടുന്ന സന്ദര്‍ഭമാണ് ധ്യാനിക്കുന്നത്. ബൈബിളില്‍ ഇപ്രകാരമൊരു ഭാഗം വിവരിക്കുന്നില്ല. എന്നാല്‍ ഇതുപോലൊരു രംഗത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലല്ലോ. യേശുവിന്‍െറ കുരിശിനരികെ അവന്‍െറ അമ്മയും അമ്മയുടെ…

നോമ്പിൻറെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് കുരിശിന്റെ പാതയിലൂടെയുള്ള യാത്ര – കാൽവരി കടന്നുള്ള ഉയിര്പ്പിന്റെ വിജയം ലക്ഷ്യമാക്കി നമ്മൾ തുടരുന്നു.

അവൻ ശിമയോനോട് പറഞ്ഞു ,” വള്ളം അല്പം ദൂരത്തേക്ക് മാറ്റിയിടുക “(Luke 5:3) നോമ്പിൻറെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് കുരിശിന്റെ പാതയിലൂടെയുള്ള യാത്ര – കാൽവരി കടന്നുള്ള ഉയിര്പ്പിന്റെ വിജയം ലക്ഷ്യമാക്കി നമ്മൾ തുടരുന്നു. ജീവിത നൗക അല്പം മാറ്റിയിടാൻ നോമ്പുകാലം നമ്മെ…

ദൈവത്തിൽ മതിമറക്കുന്നതാണ് ഉപവാസം ഉപവാസം|അഭിലാഷ് ഫ്രേസർ

ആദരവിന്റെ ഉന്നതിയില്‍ നില്‍ക്കേ പ്രശസ്തമായ ഒരു കലാകേന്ദ്രത്തിന്റെ അമരക്കാരനായിരുന്ന ഒരു പുരോഹിതന്‍ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ഒരു ദിവസം സ്വമേധയാ ആ സ്ഥാനം വിട്ടൊഴിഞ്ഞ് ഒരു ഗ്രാമത്തിലെ ഇടവകപ്പള്ളിയിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി പോയി. ആരും അദ്ദേഹത്തോട് പോകാന്‍ ആ വശ്യപ്പെട്ടിരുന്നില്ല, അധികാരികളുടെ…

പേരും പ്രശസ്തിയും നേടാനുള്ള ചിലരുടെ ദുർബുദ്ധിയിൽ നിന്നാണ് ലോകമഹായുദ്ധങ്ങൾ പോലും ഉണ്ടായിട്ടുള്ളത്.

ജറുസലേം ദേവാലയ ഗോപുര മുകളിൽ നിന്ന് താഴേക്ക് ചാടാനാണ് യേശുവിനുണ്ടാകുന്ന രണ്ടാമത്തെ പ്രലോഭനം. തിരുവചനമുദ്ധരിച്ചാണ് പ്രലോഭകൻ ഇങ്ങനെ ചെയ്യാൻ അവനെ പ്രേരിപ്പിക്കുന്നത്. കാലുകൾ കല്ലിൽ തട്ടാതിരിക്കാൻ ദൈവം മാലാഖാമാരെ നിയമിച്ചുകൊള്ളും എന്ന സങ്കീർത്തന വചനമൊക്കെ സാത്താൻ മനഃപാഠമാക്കി വച്ചിരിക്കയാണ്. ആളുകൾ കാൺകെ…

നമുക്കും ഈ നോയമ്പ് കാലത്ത് ഭക്ഷണത്തിലെയും ജീവിതത്തിലെയും ആർഭാടം കുറച്ച് സാധുക്കളെ സഹായിക്കാം.

നോയമ്പ് നോക്കുന്നതിനെ പറ്റി നാഗമ്പടത്തെ സെബാസ്റ്റ്യൻ അച്ഛൻ പറഞ്ഞ കാര്യം ഓർക്കുന്നുനോയമ്പ് കാലത്ത് അച്ഛൻ 20 വൈദികർ താമസിക്കുന്ന ഒരു ആശ്രമത്തിൽ ഉച്ചയുണ് സമയത്ത് എത്തി. അച്ചനെയും അവർ ഉച്ചയൂണിന് ക്ഷണിച്ചു. മുന്ന് പാത്രത്തിൽ മേശപ്പുറത്ത് ഭക്ഷണം ഉണ്ടായിരുന്നു. ഒരു പാത്രത്തിൽ…

കുരിശിന്റെ വഴി (For Personal devotion)

കുരിശിന്റെ വഴി (For Personal devotion) പ്രാരംഭ പ്രാർത്ഥന ദിവ്യ ഈശോയെ, ഞങ്ങൾക്കു വേണ്ടിയും ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കുവേണ്ടിയും കുരിശിന്റെ വഴി കഴിക്കുന്നവർക്ക് നൽകപ്പെട്ടിട്ടുള്ള ദണ്ഡ വിമോചനങ്ങൾ ലഭിക്കുന്നതിന് കൃപ ചെയ്യണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.പരിശുദ്ധ മറിയമേ, വ്യാകുല മാതാവേ, നിന്നോട് ഒരുമിച്ച് ഈ…

നിങ്ങൾ വിട്ടുപോയത്