നമുക്കും ഈ നോയമ്പ് കാലത്ത് ഭക്ഷണത്തിലെയും ജീവിതത്തിലെയും ആർഭാടം കുറച്ച് സാധുക്കളെ സഹായിക്കാം.
നോയമ്പ് നോക്കുന്നതിനെ പറ്റി നാഗമ്പടത്തെ സെബാസ്റ്റ്യൻ അച്ഛൻ പറഞ്ഞ കാര്യം ഓർക്കുന്നുനോയമ്പ് കാലത്ത് അച്ഛൻ 20 വൈദികർ താമസിക്കുന്ന ഒരു ആശ്രമത്തിൽ ഉച്ചയുണ് സമയത്ത് എത്തി. അച്ചനെയും അവർ ഉച്ചയൂണിന് ക്ഷണിച്ചു. മുന്ന് പാത്രത്തിൽ മേശപ്പുറത്ത് ഭക്ഷണം ഉണ്ടായിരുന്നു. ഒരു പാത്രത്തിൽ…








