Month: November 2023

ഒരു നടിക്ക് ഒരു കന്യസ്ത്രിയുടെ മാനറിസം ഇത്ര നന്നായി അഭിനയിക്കാൻ സാധിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.|മുഖമില്ലാത്തവരുടെ മുഖം!

‘ഫേസ് ഓഫ് ദി ഫേസ്‌ലെസ്സ്’ മുഖമില്ലാത്തവരുടെ മുഖം! ഇന്നാണ് ‘ഫേസ് ഓഫ് ദി ഫേസ്‌ലെസ്സ്’ കാണാനായത്. അൽപ്പം കുടിവെള്ളം എടുത്തതിനുള്ള ശിക്ഷയോടെയുള്ള തുടക്കം മനോഹരമായിരിക്കുന്നു. അനീതി, ചൂഷണം, അടിച്ചമർത്തൽ, പീഡനം തുടങ്ങിയ സാമൂഹ്യതിന്മകൾക്കെതിരെയുള്ള സ്വരം ആണ് ‘ഫേസ് ഓഫ് ദി ഫെസ്‌ലെസ്സ്’.…

കൃപാസനത്തിനെതിരെ പ്രസംഗിച്ച വൈദീകനോട് ഒരു വാക്ക്

ആരാണെന്നു അന്വേഷിച്ചറിയാൻ ശ്രമിച്ചില്ല. പരസ്യമായി വ്യക്തികളെ പേരെടുത്തു പറഞ്ഞു നേരിടാൻ ഇഷ്ടമുള്ള ആളല്ല ഞാൻ. സഭയ്ക്കും സഭാ സ്ഥാപനങ്ങൾക്കും എതിരെ നടക്കുന്ന പ്രതികരണങ്ങളെ പ്രതിരോധിക്കാൻ മുൻപിൽ നിൽക്കാൻ ഇഷ്ടമുള്ള ഒരാളുമാണ്. അങ്ങനെയിരിക്കെ സഭയ്ക്കുള്ളിൽ നിന്നു ഒരാൾ അഥവാ എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ ഇത്തരം…

ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ…!നിങ്ങളേവരുടെയും സ്നേഹത്തിനും പിന്തുണക്കും നന്ദി.

ദൈവത്തിന് സ്‌തുതി . കൊല്ലത്തു നിന്നും കാണാതായ അബിഗേൽ മോളെ കണ്ടെത്തി. 🙏 മുഴുവൻ മലയാളികൾക്കുമൊപ്പം ആത്മാർത്ഥമായി പ്രാർത്ഥിച്ച പ്രൊ ലൈഫ് പ്രവർത്തകർക്കെല്ലാം നന്ദിയർപ്പിക്കുന്നു .🙏🙏🙏 ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും ധൈര്യ ശാലി ആയ സൂപ്പർഹീറോഅഭിഗേലിന്റെ ഏട്ടൻ (റെജിയുടെ…

മനുഷ്യന്‍ തന്റെ പ്രതാപത്തില്‍ നിലനില്‍ക്കുകയില്ല;(സങ്കീർത്തനങ്ങൾ 49:12)|ഭൗതിക പ്രതാപത്തിൽ ആശ്രയിക്കാതെ കർത്താവിൽ ആശ്രയിക്കാം.

“Man in his pomp will not remain.‭‭(Psalm‬ ‭49‬:‭12‬) ✝️ ജീവിതത്തിൽ മനുഷ്യൻ നെട്ടോട്ടമോടുന്നത് പ്രതാപം നേടാനും നിലനിർത്താനും ആണ്. ജീവിതത്തിൽ മനുഷ്യൻ വിവിധ ഭാവി പദ്ധതികൾ സ്വപ്നം കാണുന്നു, ഉദാഹരണം പറഞ്ഞാൽ സമ്പത്ത്, കുടുംബം, ജോലി, തലമുറ എന്നിങ്ങനെ…

വീണുകിടക്കുന്നവരുടെ മുകളിലൂടെ അവരെ പിടിച്ചു എഴുന്നേൽപ്പിക്കാനോ അവർ എഴുന്നേൽക്കും വരെ കാത്തിരിക്കാനോ ക്ഷമയില്ലതെ…

പഠിക്കാൻ മിടുക്കരായ സഹോദരങ്ങൾ ഉയരങ്ങൾ എത്തേണ്ടവർ പാതിവഴിയിൽ ആരുടെയൊക്കെയോ അശ്രദ്ധ കൊണ്ട് ജീവൻ നഷ്ടമായി ഭൂമിയിൽ നിന്നു മടങ്ങുമ്പോൾ ഒരുപാട് വേദന തോന്നുന്നു. മനുഷ്യരുടെ കാത്തിരിക്കാനുള്ള അക്ഷമയാണ് ഒന്നാമത്തെ ഈ അപകടം വിളിച്ചു വരുത്തിയതിൽ പ്രധാന കാരണം. എന്തുകാര്യത്തിനും ദൃതി ആണ്…

തിന്മ വിതയ്ക്കുന്ന കർഷകരുണ്ടോ?|നല്ലത് വിതച്ചാൽ നമുക്ക് നന്മ കൊയ്യാം.

കുട്ടികളെ തട്ടികൊണ്ട് പോയി ലക്ഷങ്ങൾ വിലപേശുന്നത് അന്നൊക്കെ സിനിമയിൽ മാത്രമേ കണ്ടിരുന്നുള്ളൂ; എന്നാൽ ഇന്നിതാ കേരളംഅതും നേരിട്ട് കാണുന്നു. തീവ്രവാദപ്രവർത്തങ്ങളും അക്രമങ്ങളും പണ്ടൊക്കെ ആക്ഷൻ സിനിമയിൽ മാത്രമേ കണ്ടിരുന്നുള്ളു, എന്നാൽ ഇന്നിതാ നമ്മുടെ നാട് അതൊക്കെ നേരിട്ട് കാണുന്നു. മയക്ക് മരുന്നുകൾ…

വിശുദ്ധ കാതറിൻ ലബോറെയും പരികന്യകാമറിയത്തിന്റെ അമലോത്ഭവത്തിന്റെ അത്ഭുത മെഡലും

നവംബർ 27 ന് പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവത്തിന്റെ അത്ഭുത മെഡലിന്റെ 193 വർഷം തികയുന്നു. കത്തോലിക്കരുടെ ഇടയിൽ അത്ഭുത മെഡൽ എന്നാണ് ഇതറിയപ്പെടുക. പരിശുദ്ധ കന്യകാമറിയത്തിനു ജീവിതത്തിൽ സവിശേഷമാം വിധം സ്ഥാനം കൊടുക്കുന്ന പലർക്കും ഇതു മരിയ ഭക്തിയുടെ ഒരു ഭാഗമായി…

തിന്‍മ ചെയ്യുന്നവര്‍ തഴച്ചുവളരുന്നു; എങ്കിലും അവര്‍ എന്നേക്കുമായിനശിപ്പിക്കപ്പെടും.(സങ്കീർത്തനങ്ങൾ 92:7)|ദൈവത്തിൽ ആശ്രയിച്ച് നന്മയിൽ തുടരുന്നവർക്ക് സുരക്ഷിതമായ ജീവിതവും കർത്താവിലുള്ള ആനന്ദവുമാണ് വചനം ഉറപ്പുനൽകുക.

All evildoers flourish, they are doomed to destruction forever‭‭(Psalm‬ ‭92‬:‭7‬) ✝️ തിൻമ നിത്യം നിലനിൽക്കുകയില്ല. തിൻമ ചെയ്യുമ്പോൾ ആദ്യം സന്തോഷം പകരുമെങ്കിലും, തിൻമയിലൂടെ ലഭിക്കുന്ന സന്തോഷം വേദനയായി തീരുവാൻ നിമിഷ നേരം മതി. തിൻമ ചെയ്യുന്നവരുടെ പ്രവർത്തികൾ…

നിങ്ങൾ വിട്ടുപോയത്