Month: November 2023

കാതൽ സിനിമയും ക്രിസ്തീയ ധാർമികതയുടെ കാതലും|കെസിബിസി ജാഗ്രത കമ്മീഷൻ

കുറെ നാളുകളായി നമ്മുടെ നാട്ടിൽ LGBTQ+ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ ശ്രമമാണ് കാതൽ എന്ന സിനിമ.സ്വവർഗ ലൈംഗികതയാണ് ഇതിൽ ഒളിച്ചു കടത്തുന്ന ചിന്താധാര. ഇത്തരം ആശയപ്രചരണങ്ങൾ പലവിധത്തിൽ പ്രത്യക്ഷമായി കേരളസമൂഹത്തിൽ നടന്നുവരുന്നുണ്ട്. ഉദാഹരണങ്ങൾ:👉ക്യാമ്പസുകളിൽ ഉമ്മ…

ക്ഷാമകാലത്ത് മരണത്തില്‍ നിന്നും യുദ്ധകാലത്ത് വാളിന്റെ വായ്ത്തലയില്‍ നിന്നും അവിടുന്ന് നിന്നെ രക്ഷിക്കും. (ജോബ് 5:20) |നാം ചെയ്യുന്ന ഒരോ പ്രവർത്തിയും, ദൈവിക വിശുദ്ധിക്കും ദൈവത്തിന്റെ ഹിതത്തിനും അനുസരിച്ചായിരിക്കണം

“During famine, he will rescue you from death, and during war, from the hand of the sword.”‭‭(Job‬ ‭5‬:‭20‬) ✝️ ഭൂമിയിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ച ദൈവത്തിന് കഴിയാത്തത് ഉണ്ടോ? ജനനത്തെയും, മരണത്തെയും അവിടുന്ന് നിയന്ത്രിക്കുന്നു.…

കരുവന്നൂർ സെന്റ്.മേരീസ് ദേവാലയത്തിൽ ഫാ.സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന AFCM അഭിഷേകാഗ്നി കൺവെൻഷൻ

ഡിസംബർ 6 മുതൽ 9 വരെ തീയതികളിൽ നടത്തപ്പെടും. തൃശൂർ: ഇരിഞ്ഞാലക്കുട രൂപതയിലെ കരുവന്നൂർ സെന്റ്.മേരീസ് ദേവാലയത്തിൽ ഫാ.സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന AFCM അഭിഷേകാഗ്നി കൺവെൻഷൻ ഡിസംബർ 6 മുതൽ 9 വരെ തീയതികളിൽ നടത്തപ്പെടും. എല്ലാ ദിവസവും വൈകീട്ട് 6…

ആപത്ത്ഘട്ടങ്ങളിൽ പതറിപ്പോകുന്നവന്‍ ദുര്‍ബലനത്രേ(സുഭാഷിതങ്ങൾ 24:10) |ജീവിതത്തിൽ പലവിധ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോൾ നാം തളർന്നു പോകരുത്.

“If you faint in the day of adversity, your strength is small.”‭‭(Proverbs‬ ‭24‬:‭10‬) ✝️ നാം പലപ്പോഴും കഷ്ടതകളിലൂടെ ഈ ജീവിതത്തില്‍ കടന്നു പോകേണ്ടി വരുന്നു. അപ്പോഴെല്ലാം നമ്മള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഉടനടി ഉത്തരമോ സമാധനമോ ലഭിക്കാത്ത അനുഭവങ്ങള്‍…

ക്രിസ്തുരാജന്റെ തിരുനാൾ|എളിയവരുടെ രാജാവ് (മത്താ 25:31-46)|നിന്റെ സഹജനു വേണ്ടി എന്തെങ്കിലും നന്മ ചെയ്തിട്ടുണ്ടോ?

വിശപ്പും ദാഹവും അപരിചിതത്വവും നഗ്നതയും രോഗവും തടവറയുമൊന്നും കവിതകളല്ല. കാവ്യാത്മകതയുടെ ചാരുതകളൊന്നും ചേരാത്ത പച്ചയായ യാഥാർത്ഥ്യങ്ങളാണവ. ആ യാഥാർത്ഥ്യങ്ങളുടെ മുന്നിലെ നമ്മൾ ആരാണെന്ന വ്യക്തമായ ബോധത്തിലേക്ക് നമ്മൾക്ക് ഉണരാൻ സാധിക്കു. അതുകൊണ്ടാണ് വിധിയാളൻ രാജകീയ പരിവേഷത്തോടു കൂടി പ്രത്യക്ഷപ്പെടുമ്പോഴും പറയുന്നത് ഞാനായിരുന്നു…

ഭവനരഹിതയായ ഗര്‍ഭിണി വഴിയരികില്‍ മാസം തികയാതെ പ്രസവിച്ചപ്പോള്‍ സഹായത്തിനെത്തിയത് കത്തോലിക്ക വൈദികന്‍

വാഷിംഗ്ടണ്‍ ഡി‌.സി: നിറഗര്‍ഭിണിയും ഭവനരഹിതയുമായ സ്ത്രീ പ്രസവവേദനയാല്‍ നിലവിളിക്കവേ അവരുടെ സഹായത്തിനെത്തിയ യുവ കത്തോലിക്ക വൈദികന്‍ കരുണയുടെയും സേവനത്തിന്റെയും ഉദാത്ത മാതൃകയായി. വാഷിംഗ്ടണിലെ യാകിമായിലെ സെന്റ്‌ പോള്‍ കത്തീഡ്രലിലെ പറോക്കിയല്‍ വികാരിയായ ഫാ. ജീസസ് മരിസ്കാലാണ് ഭവനരഹിതയായ സ്ത്രീയെ ഇരട്ടകുട്ടികളെ പ്രസവിക്കുവാന്‍…

നീതിമാന്റെ പാര്‍പ്പിടത്തിനെതിരേ ദുഷ്ടനെപ്പോലെ പതിയിരിക്കരുത്(സുഭാഷിതങ്ങൾ 24:15) |നീതിമാന് പലവിധ പ്രതിസന്ധികൾ ഉണ്ടാകും, എന്നാൽ കർത്താവിന്റെ കരങ്ങളിൽ നീതിമാൻ സുരക്ഷിതനാണ്.

“Lie not in wait as a wicked man against the dwelling of the righteous‭‭(Proverbs‬ ‭24‬:‭15‬) ✝️ ലോകം അധികാരത്തിനാലും സമ്പത്തിനാലും ആണ് നയിക്കപ്പെടുന്നത്. എന്നാൽ നീതിമാന്റെ വഴികൾ സത്യവും നന്മയും നിറഞ്ഞതും ദൈവത്തിൽ ആശ്രയിച്ചുമാണ് അവൻ…

കേരളത്തിലെ ആദ്യ സന്യാസിനി മദര്‍ ഏലീശ്വാ ധന്യപദവിയില്‍|ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ.

ആമുഖം വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചനാല്‍ 1866 ല്‍ കൂനമ്മാവില്‍ സ്ഥാപിതമായ കര്‍മ്മലീത്താ സന്യാസിനിസഭയില്‍ ആദ്യ അംഗമായി വ്രതം ചെയ്യുകയും ആ സഭയുടെ ആദ്യത്തെ മദര്‍ സുപ്പീരിയറായി സേവനമനുഷ്ഠിക്കുകയും 1890 ല്‍ റോമയിലെ പരിശുദ്ധ സിംഹാസനം പ്രസ്തുത കര്‍മ്മലീത്താ സന്യാസിനിസഭ സീറോ-മലബാര്‍…

നിങ്ങൾ വിട്ടുപോയത്