Category: ചിത്രവും ചിന്തയും

2019 -ൽ അവിടെ ഉത്‌ഖനനം ചെയ്യപ്പെട്ട തകർന്ന ആദ്യകാല ക്രൈസ്തവ ദേവാലയത്തിൻറെ ഉൾവശമാണ് ചിത്രങ്ങളിൽ.

ഹീപ്പോസ് ==========വടക്കൻ ജോർദാൻ താഴ്വരകളിൽ, ഇസ്രായേൽ-സിറിയ പ്രദേശത്തുള്ള മലയാണ് ഹീപ്പോസ് – HIPPOS. ഗലീല കായൽ/കടലിനു അഭിമുഖമായി ഉയർന്നു നിൽക്കുന്ന പ്രസിദ്ധമായ ചരിത്ര ഗവേഷണ മേഖല.2019 -ൽ അവിടെ ഉത്‌ഖനനം ചെയ്യപ്പെട്ട തകർന്ന ആദ്യകാല ക്രൈസ്തവ ദേവാലയത്തിൻറെ ഉൾവശമാണ് ചിത്രങ്ങളിൽ. ഏഴാം…

ഈ ചിത്രത്തിൽ കാണുന്നതാണ് ചങ്ങനാശ്ശേരിയിലെ ആദ്യത്തെ പെട്രോൾ പമ്പ്.

ഈ ചിത്രത്തിൽ കാണുന്നതാണ് ചങ്ങനാശ്ശേരിയിലെ ആദ്യത്തെ പെട്രോൾ പമ്പ്. 90 വർഷങ്ങൾക്കു മുമ്പ് കൃത്യമായി പറഞ്ഞാൽ 1930 ലാണ് ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ പെട്രോൾ സ്റ്റേഷൻ എന്നു പറയപ്പെടുന്ന ചങ്ങനാശ്ശേരിയിലെ എസ് വി പൈ പ്രവർത്തനം തുടങ്ങുന്നത്. യഥാർത്ഥത്തിൽ 1901 ലാണ്…

യൗസേഫ് പിതാവിന്റെ മരണം ചിത്രീകരിച്ചരിക്കുന്ന എണ്ണഛായ ചിത്രം

ചങ്ങനാശേരി കത്തീഡ്രൽ ദേവാലയത്തിലെ ഒരു നൂറ്റാണ്ടാലിധികം പഴക്കമുള്ള യൗസേഫ് പിതാവിന്റെ മരണം ചിത്രീകരിച്ചരിക്കുന്ന എണ്ണഛായ ചിത്രം

നെറ്റിയില്‍ മില്‍മയുടെ ഔദ്യോഗിക ലോഗോയുമായി ജനിച്ച പശുക്കുട്ടി കൗതുകമാകുന്നു.

നെറ്റിയില്‍ മില്‍മയുടെ ഔദ്യോഗിക ലോഗോയുമായി ജനിച്ച പശുക്കുട്ടി കൗതുകമാകുന്നു. വയനാട് ജില്ലയിലെ കായക്കുന്ന് ക്ഷീര സംഘത്തിലെ ജോസഫ് തോമസിന്റെ പശുക്കുട്ടിയുടെ നെറ്റിയിലാണ് മില്‍മയുടെ ലോഗോ പോലുള്ള ചിഹ്നം. തവിട്ടുനിറമുള്ള പശുക്കുട്ടിയുടെ നെറ്റിയിലെ വെള്ള നിറത്തിലെ രോമങ്ങള്‍മില്‍മയുടെ ചിഹ്നത്തിലാണുള്ളത്. ജനിച്ച് രണ്ട് ദിവസം…

മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നവരുടെ തോൽവിയ്ക്കും മാധുര്യമേറും

ലോക ജനതയെ മുഴുവൻ ഇരുത്തി ചിന്തിപ്പിച്ച ഒരു ചിത്രമാണ് ഈ കാണുന്നത് …! ഒരു അന്താരാഷ്ട്ര ഓട്ടമത്സരത്തിൽ കെനിയയെ പ്രതിനിധീകരിച്ചിരുന്ന അത്‌ലറ്റ് ആബേൽ മുത്തായ്യും, സ്പാനിഷ് അത്‌ലറ്റ് ഇവാൻ ഫർണാണ്ടസ്സുമാണ് ചിത്രത്തിൽ. .. ഫിനിഷിങ്ങ് ലൈനിന്റെ സൈനേജ് (അടയാളം) തിരിച്ചറിയുന്നിൽ വന്ന…

“അവനവൻ സൂക്ഷിച്ചാൽ അവനവന് കൊള്ളാം”.-സിസ്‌റ്റർ സോണിയ തെരേസ്

കേരളം മറ്റൊരു “ബെർഗമോ” ആകാനുള്ള എല്ലാ സാധ്യതകളും ഈ ചിത്രം വ്യക്തമാക്കുന്നു… കൺമുമ്പിൽ കാണുന്ന അനുഭവം ഇവിടെ ഞാൻ കോറിയിടുന്നത് ആർക്ക് എങ്കിലും നന്മയായ് ഭവിക്കട്ടെ എന്ന പ്രതീക്ഷയോടെ ആണ്. കൊറൊണ സംഹാര താണ്ഡവമാടിയ ഇറ്റലിയിൽ നീണ്ട മൂന്നു മാസത്തെ ലോക്ക്…

🔖 ഹൃദയത്തിൽ സ്ഥാനമുണ്ടാകണമെങ്കിൽ…

🍃 സ്വന്തം വിജയം ഉറപ്പിക്കുന്നതിനായി ചെയ്തുകൂട്ടുന്ന അധർമങ്ങളാണ് പല ജീവിതങ്ങളും അസാധുവാക്കുന്നത്… 🍂 നാം മിടുക്ക് കാണിക്കേണ്ടത് വിജയിക്കുന്നതിലൂടെ മാത്രമല്ല; മറ്റുള്ളവരെയും ജയിക്കാൻ അനുവദിക്കുമ്പോൾ കൂടിയാണ്… 🍃 മറ്റാർക്കുമില്ലാത്ത മനോബലവും ആർക്കും തകർക്കാനാകാത്ത കാഴ്ചപ്പാടുകളും ഉള്ളവർ മാത്രമാണ് വിജയത്തിന്റെ യഥാർത്ഥ നിർവചനത്തിൽ…

ഇങ്ങനെ ഒരു പരിണാമം സാമൂഹ്യ ,നരവംശശാസ്ത്രജ്ഞന്മാർപ്രതീക്ഷിച്ചതായി അറിയില്ല.

ഈ പരിണാമത്തിൽ മുമ്പേ ഓടുന്ന ജനവിഭാഗം ആദ്യം അസ്തമിക്കും. ഈ കോവിഡ് കാലത്ത് യൂറോപ്പിലും, അമേരിക്കയിലും ഇതിൻ്റെ ലക്ഷണങ്ങൾ തെളിവായി കാണാം. കമ്പ്യൂട്ടറിൻ്റെ മുമ്പിൽ കുനിഞ്ഞിരിക്കുന്ന മനുഷ്യർ.ദാമ്പത്യ ബന്ധം ശിഥിലമാകുന്നതിലും, കുടുംബ ബന്ധം തകരുന്നതിനുംവന്ധ്യത പുരുഷന്മാരിൽ ഉണ്ടാകുന്നതിനും, ശരീരവീര്യം കുറയുന്നതിനും,,വളരെ ചെറുപ്രായത്തിലെ…

മജുംദാറാണ് കൊച്ചിയിലെ ദസ്തയവ്സ്കി എന്നു പേരുള്ള ഓട്ടോറിക്ഷയുടെ ഉടമ.

മജൂംദാർ, സുനിത.,, മജുംദാറാണ് കൊച്ചിയിലെ ദസ്തയവ്സ്കി എന്നു പേരുള്ള ഓട്ടോറിക്ഷയുടെ ഉടമ. പെരുമ്പടവം ശ്രീധരൻ്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവൽ വായിച്ചാണ് ഇദ്ദേഹം ദസ്തയവ്സ്കിയുടെ കടുത്ത ആരാധകനായി മാറുന്നത്. ഓട്ടോയ്ക്ക് റഷ്യൻ എഴുത്തുകാരൻ്റെ തന്നെ പേരിട്ടു. ഒരു മകൻ ജനിച്ചപ്പോൾ…

നിങ്ങൾ വിട്ടുപോയത്