Tag: mangalavarthaonline

സത്യത്തിൽ എന്ത് സാമൂഹ്യ പ്രതിബദ്ധതയാണ് ഈ ന്യൂസ് ചാനലുകൾക്ക് ഉള്ളത്?

സത്യത്തിൽ എന്ത് സാമൂഹ്യ പ്രതിബദ്ധതയാണ് ഈ ന്യൂസ് ചാനലുകൾക്ക് ഉള്ളത്? ഇപ്പോൾ കൊറോണ വ്യാപനം ഭയങ്കര ചർച്ച ആണല്ലോ? കഴിഞ്ഞ ഒരു മാസക്കാലം നിങ്ങളുടെയൊക്കെ വായിൽ പഴം കുത്തിത്തിരുകി വെച്ചിരിക്കുകയായിരുന്നോ? ഇപ്പോൾ പ്രത്യേകിച്ച് ന്യൂസ് ഒന്നും കിട്ടാനില്ല. അതുകൊണ്ട് വീണ്ടും മനുഷ്യനെ…

ജോണ്‍ ബ്രിട്ടാസും ഡോ.വി.ശിവദാസനും രാജ്യസഭയിലേക്ക്

മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസും എസ്എഫ്‌ഐ മുൻ അഖിലേന്ത്യ പ്രസിഡന്റ് ഡോ. വി ശിവദാസനും രാജ്യസഭയിലേക്ക്. ഇരുവരേയും സിപിഐഎം സ്ഥാനാർത്ഥികളാക്കാൻ തീരുമാനിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനമുണ്ടായത്. മൂന്ന് സീറ്റുകളാണ് കേരളത്തിൽ നിന്ന് ഇത്തവണ രാജ്യസഭയിലേക്ക് ഒഴിവുളളത്. നിലവിലെ നിയമസഭാ അംഗബലത്തിൽ…

ഭാരതത്തിന്റെ പ്രഥമ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്. 2021 മെയ് രണ്ടാം തീയതി ഫ്രാൻസിസ് പാപ്പ സെയിന്റ്‌ പീറ്റേഴ്സ്‌ ബസിലിക്കയിൽ അർപ്പിക്കുന്ന ദിവ്യബലിമധ്യേ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കും.

മേരീ മക്കൾ സന്യാസിനി സമൂഹത്തിലെ സെൻ്റ് മേരീസ് പ്രൊവിൻസ് അംഗം ബഹു .സി .മേരി സോഫിയ ഡി.എം. നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു .

ഇന്ന് വൈകിട്ട് ആറ് മണി വരെ അഞ്ചൽ ഡി.എം. കോൺവെൻ്റ് ചാപ്പലിൽ പൊതുദർശനത്തിന് സൗകര്യമുണ്ടായിരിക്കും.തുടർന്ന് 7pm ന് പോങ്ങുംമൂട് പ്രൊവിൻഷ്യൽ ഭവനത്തിലേക്ക് കൊണ്ടുവരുന്നതാണ്. മൃതസംസ്കാരം നാളെ ( 17.04.2021 ശനി ) ഉച്ചകഴിഞ്ഞ് 2.pm ന് മാവേലിക്കര രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോഷ്വാ…

ഭ്രൂണഹത്യ നിയമ ഭേദഗതി കിരാതമായ നടപടി. സർക്കാർ പുനർവിചിന്തനത്തിന് തയ്യാറാകണം.|ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി

“അമ്മയുടെ ഉദരത്തിലിരിക്കുന്ന നിഷ്കളങ്കനും നിസ്സഹായനുമായ ശിശുവിനെ സംരക്ഷിക്കാൻ കഴിവില്ലാത്ത ഒരു രാജ്യത്തിന് വികസിതരാജ്യമെന്ന പേരിന് അവകാശമില്ല” ഗർഭച്ഛിദ്രത്തിന് അനുകൂല നിലപാടുണ്ടായിരുന്ന അമേരിക്കയിൽ വച്ച് ഒരു പ്രസംഗത്തിൽ മദർ തെരേസ പറഞ്ഞ വാക്കുകളാണ് ഇത്. പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ന് അനേകായിരം അനാഥബാല്യങ്ങളെ നെഞ്ചോടുചേർത്ത…

നിൻ്റെ ഒന്നാം സ്ഥാനം എവിടെപ്പോയി?

നിൻ്റെ ഒന്നാം സ്ഥാനംഎവിടെപ്പോയി? അപ്പനും അമ്മയും അയലത്തെകുട്ടികളുമായി താരതമ്യം ചെയ്യുന്നു എന്നതായിരുന്നു മകൻ്റെ പരാതി. “അച്ചാ, ഞാൻ എന്തു ചെയ്താലുംഒരു നല്ല വാക്കു പോലും പപ്പ പറയുകില്ല.എഴ് വിഷയങ്ങൾക്ക് A+ കിട്ടിയിട്ട്പപ്പ പറയുകയാ;‘എന്തേ എല്ലാ വിഷയങ്ങൾക്കും A+ വാങ്ങിക്കാത്തത്, നിൻ്റെ കൂടെ…

വ്യാഴാഴ്ച 8126 പേര്‍ക്ക് കോവിഡ്; 2700 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളവര്‍ 63,650 ആകെ രോഗമുക്തി നേടിയവര്‍ 11,28,475 കഴിഞ്ഞ 24 മണിക്കൂറിനിടെ 60,900 സാമ്പിളുകള്‍ പരിശോധിച്ചു വ്യാഴാഴ്ച 7 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 2 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വ്യാഴാഴ്ച 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062,…

കൊച്ചി രൂപതയുടെ വികാരി ജനറൽ ആയി റൈറ്റ് റവ മോൺ ഡോ ഷൈജു പരിയാത്തുശേരിയെ അഭിവന്ദ്യ കൊച്ചി രൂപതാ മെത്രൻ റൈറ്റ് റവ ഡോ .ജോസഫ് കരിയിൽ പിതാവ് നിയമിച്ചു.

കൊച്ചി രൂപതാ വികാരി ജനറൽ മോൺ ഷൈജു എറണാകുളം ജില്ലയിലെ തീരദേശ മേഖലയായ കണ്ണമാലി ഇടവക അംഗം ആണ്. റൈറ്റ് റവ മോൺ ഡോ ഷൈജു പരിയാത്ത്‌ശേരി അച്ചന് അഭിനന്ദനങ്ങളും , പ്രാർത്ഥനാശംസകളും.

നിങ്ങൾ വിട്ടുപോയത്