Category: മാധ്യമ വീഥി

ഇസ്രായേലും ഹമാസും|’ദീപിക’ ദിനപത്രം|ഡോ. ജോര്‍ജുകുട്ടി ഫിലിപ്പ്

പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലേക്കു നയിച്ചുകൊണ്ട് ഇസ്രയേലും പലസ്തീനിന്റെ ഭാഗമായ ഗാസാ തീരവും തമ്മിലുള്ള സംഘര്‍ഷം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ഇസ്രയേലും പലസ്തീനികളും തമ്മില്‍ മണ്ണിനുവേണ്ടിയുള്ള തര്‍ക്കം തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. ഇസ്രയേല്‍ ജനതയും ഫിലിസ്ത്യരും തമ്മിലുള്ള ഏറ്റുമുട്ടലുകളെക്കുറിച്ച് ബൈബിള്‍ പഴയ നിയമത്തില്‍തന്നെ…

കെ എം റോയ് 82 ന്റെ നിറവിൽ

മാദ്ധ്യമപ്രവർത്തനത്തിൽ നാംഎന്താകുന്നതുംഎന്താകേണ്ടതില്ലഎന്നതിനും പിന്നിൽ കഠിനാദ്ധ്വാനം, അവിരാമമായ വായന,ഒപ്പം ഭാഗ്യദേവതയുടെകൃപാകടാക്ഷംഎന്നിവയാണ്എന്ന്ഇവിടെയുള്ളവർക്കറിയാം. ഈരംഗത്തേക്ക് വരുന്നവരെ ഒരിക്കലും നിരുൽസാഹപ്പെടുത്താത്ത ധൈഷണിക ചോദനയും പ്രചോദനവുമായിരുന്നുകേരളത്തിന്റെ അഭിമാനമായ കെ എം റോയ് ഇന്ന് 82 ലേക്ക്

വാർത്തകൾ വായിക്കുന്നത് നോക്കുകുത്തി |How do we identify important news?|Media is a Watchdog

കഥകൾ വാർത്തകളാകുന്നു. News Story യ്ക്കാണ് വില്പന സാധ്യത. Investigative Journalism ത്തേക്കാൾ Imaginative Journalism അരങ്ങു വാഴുന്നു. കൊലപാതകതിനും ബലാൽസംഗതിനും വരെ പ്രത്യേക പേജുകൾ വന്നു തുടങ്ങി. ആളുകളുടെ വൈകാരിക ചൂഷണമായി വാർത്തകളുടെ വിജയം. ഏതാണ് പ്രധാന വാർത്ത എന്ന്…

അശാന്ത മനസ്സുകൾക്ക്കൈത്താങ്ങേകാൻ നാംഉടനെ എന്തു ചെയ്യണം?

കോവിഡിൽ നീറുന്ന വീട്ടകങ്ങൾ അശാന്ത മനസ്സുകൾക്ക്കൈത്താങ്ങേകാൻ നാംഉടനെ എന്തു ചെയ്യണം?രണ്ടാം തരംഗത്തോടെ മുമ്പത്തേക്കാൾ രൂക്ഷമായ പ്രശ്നങ്ങളിലേക്ക് നമ്മളെ വലിച്ചിടുകയാണ് കോവിഡ്. ചികിത്സാപ്രതിസന്ധികളും ആരോഗ്യപ്രശ്നങ്ങളും ഒരു വിധം കടന്നുകിട്ടാൻ സാധിച്ചാൽപ്പോലും,തൊഴിൽപ്രതിസന്ധികളും അതിന്റെ സന്തതിയായി വറുതിയും വ്യാപകമായി തുറിച്ചുനോക്കുമെന്നത് കാണാതിരിക്കാൻ പറ്റുന്നില്ല. അതിനേക്കാൾ മാരകമായ…

മക്കൾ വേണ്ട അല്ലെങ്കിൽ ഒന്നോ രണ്ടോ മക്കൾ എന്നുള്ള ചിന്ത മാറ്റിവച്ചു, മക്കൾ ദൈവീകദാനമാണെന്നും ഉദരഫലം ഒരു സമ്മാനം ആണെന്നും ഉളള ചിന്തയിൽ നമ്മൾക്ക് മുന്നേറാം.

പ്രോ ഏർളി മാരേജ് ഇൻ ക്രിസ്ത്യൻസ്, നമ്മുടെ സമുദായത്തിൽ ആണ് ഏറ്റവും അധികം അവിവാഹിതരായ യുവജനങ്ങൾ ഉള്ളത് എന്ന വസ്തുത നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യം ആണ് . ആ വസ്തുതയെ കുറിച്ചും അതിന്റെ കാര്യകാരണങ്ങളെ കുറിച്ചും നമുക്ക് ഒരു തിരിഞ്ഞുനോട്ടം…

ഗുഡ്നെസ് എഡിറ്റ് അക്കാഡമി അങ്കമാലിയിൽ

കൊച്ചി: ഗുഡ്നെസ് ടെലിവിഷന്റെ സഹകരണത്തോടെ കൊച്ചിയിലെ ഗുഡ്നെസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷനു (ഗിഫ്റ്റ് കൊച്ചിന്‍) കീഴിൽ ഗുഡ്നെസ് എഡിറ്റ് അക്കാഡമി (ഗിഫ്റ്റ് അങ്കമാലി) അങ്കമാലിയിൽ പ്രവർത്തനമാരംഭിച്ചു. ഡീപോൾ ബുക്ക് സെന്റർ ബിൽഡിങ്ങിൽ തുടങ്ങിയ അക്കാഡമിയുടെ ഉദ്ഘാടനം റോജി എം.…

ആരവങ്ങള്‍ക്കിടയില്‍ സത്യത്തിന്റെ ശബ്ദം കേള്‍ക്കാതെ പോകരുത്: ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര

ന്യൂഡല്‍ഹി: മുഖ്യധാര മാധ്യമങ്ങളുടെയും, സാമൂഹീക മാധ്യമങ്ങളുടെയും ഘോഷാരവങ്ങള്‍ക്ക് ഇടയില്‍ സത്യത്തിന്റെയും നീതിയുടെയും ശബ്ദം ആരും കേള്‍ക്കാതെ പോകരുതെന്ന് സീറോ മലബാര്‍ ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര. ഡല്‍ഹിയിലെ കരോള്‍ബാഗിലുള്ള ബിഷപ്‌സ് ഹൗസില്‍ രൂപതയിലെ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന…

നിശ്ശബ്ദനായ കൊലയാളി

യുവജനങ്ങളടക്കം ധാരാളം ആളുകള്‍ അറിയാന്‍ ആഗ്രഹിക്കുന്ന, അറിവും തിരിച്ചറിവും ബോധ്യങ്ങളും നല്‍കുന്ന ഒരു ലേഖനം. ഇതിന്റെ തുടര്‍ വായനഅടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിക്കുന്ന അനുഭവ ത്തിലേക്ക് നമ്മെ നയിക്കും പോര്‍ണോഗ്രഫിയുടെ (അശ്ലീലസിനിമ, സാഹിത്യം) ദുരന്തഫലങ്ങളെക്കുറിച്ചു ക്ലാസ്സെടുക്കാനായിരുന്നു ഞാന്‍ ആ കോളജില്‍ ചെന്നത്. ക്ലാസ്സിനുശേഷം…

‘നസ്രാണി ദീപികയും രണ്ട് ജോര്‍ജ് മാരും -ഞാനും.’|ജോൺ മാത്യു

പ്രിയ സുഹൃത്തുക്കളെ, 137- വയസ്സുള്ള പത്രമുത്തശ്ശി ‘നസ്രാണി ദീപിക’ കുടുംബത്തിന്റെ ഭാഗമായിട്ട് 16-വര്‍ഷം പിന്നിടുന്നു. പ്രവാസ ജീവിതത്തിന്റെ 26-ാം വര്‍ഷം. മറക്കരുതാത്ത ഒട്ടനവധി ജീവിതാനുഭവങ്ങള്‍ തന്നു ദീപിക. അതിന് കാരണക്കാരയത് രണ്ട് ജോര്‍ജ് മാരാണ്. ഒരാള്‍ ജോര്‍ജ് ജോസഫ്. (മുന്‍ ജീവന്‍…

നിങ്ങൾ വിട്ടുപോയത്