Category: Diocese of Palai

സാധു ഇട്ടിയവിര ഈ നൂറ്റാണ്ടിന്റെ വിശുദ്ധമായ ക്രിസ്തീയ പൈതൃകത്തിന്റെ ഉടമ-മാർ ജോസഫ് കല്ലറങ്ങാട്ട്

സംശുദ്ധമായ ജീവിതചര്യകളിലൂടെ അനശ്വരമായിത്തീർന്ന വ്യക്തിത്വമാണ് സാധു ഇട്ടിയവിരയെന്ന്സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. അന്തരിച്ച ആത്മീയ ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ സാധു ഇട്ടിയവിരയുടെ നിര്യാണത്തിൽ ചേർന്ന അൽമായ കമ്മീഷന്റെ അനുശോചന സമ്മേളനത്തിൽ…

കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ അവാര്‍ഡ് പാലാ രൂപത പ്രോലൈഫ് സമിതിയുടെ പ്രസിഡന്റ്മാത്യു എം. കുര്യാക്കോസിന്

പാലാ: കെസിബിസിയുടെ വിദ്യാഭ്യാസ കമ്മീഷന്റെ 2022-23 അധ്യയന വർഷത്തെ മികച്ച ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനുള്ള അവാർഡിന് മാത്യു എം. കുര്യാക്കോസ് അർഹനായി. പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി എട്ടു വർഷമായി സേവനം ചെയ്യുന്ന മാത്യു എം. കുര്യാക്കോസ് പാലാ…

സമാനതകൾ ഇല്ലാത്ത കുറവിലങ്ങാട്..|നസ്രാണികളുടെ തറവാട്…….

കുറവിലങ്ങാട്- അനുഗ്രഹീതമായ പട്ടണം.മമ്പൂഏ ദ്കോൽ ഉദ്റാനീൻ (ܡܒܘܥܐ ܕܟܠ ܥܘܕܪܢܝܢ) ⏺സകല അനുഗ്രഹങ്ങളുടെയും ഉറവിടം.⏺ലോകത്തെ ആദ്യത്തെ മെശയാനിക സമൂഹങ്ങളിൽ ഒന്ന് (മിശിഹാക്കാലം 105 ൽ സ്ഥാപിതം)(ܩܗ).⏺മിശിഹായുടെ അമ്മയായ മർത്ത് മറിയം തൻറ്റെ മഹത്വപൂർണ്ണമായ സ്വർഗ്ഗാരോപണത്തിനുശേഷം ആദ്യമായി ഭൂമിയിൽ പ്രത്യക്ഷപ്പെട്ട കുറവിലങ്ങാട്. മാർത്തോമ്മാ…

സീറോ മലബാർ സഭയിലെ കുടുംബങ്ങളുടെ പിതാവ് മാർ ജോസഫ് കല്ലറങ്ങാട്ടിന് ജന്മദിനാശംസകൾ

ഇന്ന് ജനുവരി 27 പാലാ ബിഷപ്പും സീറോ മലബാർ സഭയിലെ അൽമായ കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ജന്മദിനം. സീറോ മലബാർ സഭയെ സംബന്ധിച്ചിടത്തോളം ബിഷപ്പ് മാർ കല്ലറങ്ങാട്ട് കത്തോലിക്കാ സഭയിലെ ആത്മീയാചാര്യന്മാരുടെ ഇടയിൽ തന്റേതായ സാന്നിധ്യം വളരെ ശാന്തമായും…

കുരിശുമല സെന്റ് എഫ്രേംസ് പള്ളിയിൽ പേന നേർച്ച നടത്തി.

കോട്ടയം . കുരിശുമല സെന്റ് എഫ്രേംസ് പള്ളിയിൽ പേന നേർച്ച നടത്തി. ഏറ്റുമാനൂർ കുരിശുമല സെന്റ് എഫ്രേംസ് പള്ളിയിലെ ആദ്യ തിരുനാളിനോട് അനുബന്ധിച്ച് പേന നേർച്ച നടത്തി, സഭാ പിതാവും വിദ്യാഭ്യാസ മധ്യസ്ഥനുമായിരിക്കുന്ന മാർ അപ്രേമിന്റെ നാമത്തിൽ നിർമ്മിച്ചിട്ടുള്ള ദേവാലയമാണിത്. ജനുവരി…

അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൽനിന്നും പൗരോഹിത്യം സ്വീകരിച്ച വൈദികർ

ദൈവദാസി കൊളേ ത്താമ്മയുടെ 38 മത് ചരമ വാർഷിക ദിനത്തിൽ പാലാ രൂപത പ്രൊട്ടോ സിഞ്ചല്ലില്ലുസ് റവ. ഫാ.ഡോ. ജോസഫ് തടത്തിൽ വിശുദ്ധ ബലിയർപ്പിച്ച സന്ദേശം നൽകി

ദൈവദാസി കൊളേ ത്താമ്മയുടെ 38 മത് ചരമ വാർഷിക ദിനത്തിൽ പാലാ രൂപത പ്രൊട്ടോ സിഞ്ചല്ലില്ലുസ് റവ. ഫാ.ഡോ. ജോസഫ് തടത്തിൽ വിശുദ്ധ ബലിയർപ്പിച്ച സന്ദേശം നൽകി സഹ വൈദിക രോടു ചേർന്ന് അർപ്പിച്ച ദിവ്യബലിയിൽ ഇടവക ജനത്തോടൊപ്പം അനേകം വിശ്വാസികളും…

40-മത് പാലാ രൂപത അഭിഷേകാഗ്നി ബൈബിൾ കൺവെൻഷന് ഇന്ന് തുടക്കമാകും.

40-മത് പാലാ രൂപത അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഡിസംബർ 19 മുതൽ 23 വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം പാലാ സെന്റ് തോമസ് കോളേജ് മൈതാനത്ത് 03:30 ആരംഭിച്ച് 08:30 സമാപിക്കും. സെഹിയോൻ ധ്യാനകേന്ദ്രത്തിലെ സ്ഥാപക ഡയറക്ടർ സേവ്യർഖാൻ വട്ടായിൽ…

വൈദികരിലൂടെ വചനം സദാ പ്രഘോഷിക്കപ്പെടണo : മാര്‍ ജോസഫ് കല്ലറങ്ങാട്ട്

വൈദികരിലൂടെ വചനം സദാ പ്രഘോഷിക്കപ്പെടണമെന്ന് ഉദ്ബോധിപ്പിച്ച് പാലാ രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടന്ന രൂപതാ വൈദിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്. രൂപതയുടെ മേല്‍നോട്ടത്തില്‍ നിര്‍വ്വഹിക്കപ്പെടുന്ന സഭാപരവും അജപാലനപരവും വിദ്യാഭ്യാസപരവും സാമൂഹ്യ…

നിങ്ങൾ വിട്ടുപോയത്