Category: വീക്ഷണം

വെളിപാടുകളുടെയും ദർശനങ്ങളുടെയും വലയിൽ ആരും കുടുങ്ങരുതേ…

സോഷ്യൽ മീഡിയയിൽ കറങ്ങിനടക്കുന്ന വെളിപാടുകളുടെയും ദർശനങ്ങളുടെയും വലയിൽ ആരും കുടുങ്ങരുതേ… സഭാചരിത്രത്തില്‍ അനേകം വ്യക്തിഗതവെളിപാടുകള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ ചിലത് സഭ അംഗീകരിക്കുകയും ചിലരുടേത് തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. സഭ ഏതെങ്കിലും വ്യക്തിഗതവെളിപാടിനെ അംഗീകരിച്ചാല്‍ അതിന്റെയര്‍ത്ഥം വിശ്വാസത്തിനും ധാര്‍മികതയ്ക്കും വിരുദ്ധമായ ഒന്നും അതിലില്ലെന്നും അതു…

ചിപ്പിക്കുള്ളിലെ മുത്തുമണി

ഇന്ത്യക്കുവേണ്ടി ഒളിമ്പിക്സിൽവെള്ളി മെഡൽ നേടിയപി.വി.സിന്ധു എന്നഹൈദ്രബാദുകാരിയെ മറന്നിട്ടില്ലല്ലോ! ഒളിമ്പിക്സിന് മുന്നോടിയായ്2015 ൽ നടന്ന ഓസ്ട്രേലിയൻ ഓപ്പണിൽ സിന്ധു പരാജയപ്പെട്ടപ്പോൾ,ഗോപിചന്ദ് എന്ന കോച്ച്അവളോടു പറഞ്ഞു:“നിൻ്റെ പരാജയ കാരണങ്ങൾഒരു പേപ്പറിൽ എഴുതുക.” അവൾ എഴുതിയ ലിസ്റ്റ് നിരീക്ഷിച്ച ശേഷം മറ്റൊരു കുറിപ്പ് അദ്ദേഹംഅവൾക്കു നൽകി.ആ…

അരങ്ങൊഴിഞ്ഞാൽഅണിയറ ശരണം

ഇടവകയിലെ വികാരിയച്ചന്സ്ഥലം മാറ്റമാണെന്നറിഞ്ഞപ്പോൾജനത്തിന് വിശ്വസിക്കാൻ കഴിഞ്ഞില്ല.കാരണം മറ്റൊന്നുമല്ല;പള്ളി പണിയുവാൻവേണ്ടിപണം സ്വരൂപിച്ച്,നിലവിലുള്ള പള്ളി പൊളിച്ച്,നിർമ്മാണ പ്രവർത്തനങ്ങൾആരംഭിക്കേണ്ട സമയത്താണ്ട്രാൻസ്ഫർ വാർത്തയെത്തുന്നത്. കുറച്ചുപേർ സംഘം ചേർന്ന്അരമനയിലേക്ക് പോകുവാനൊരുങ്ങി.മറ്റു ചിലർ കാര്യങ്ങൾ അറിയാനുംഅച്ചനെ ആശ്വസിപ്പിക്കാനും പള്ളിയിലെത്തി. ഇടവകയിലെ വാട്ട്സാപ്പ് ഗ്രൂപ്പുകളിലുംസംഗതി ചർച്ചാ വിഷയമായി. പിറ്റേന്ന് ഞായറാഴ്ച.പതിവിലേറെ ആളുകൾപള്ളിയിൽ…

സ്നേഹിക്കാൻ ഒരു വർഷം കൂടി

“മാർട്ടിനച്ചാ, പിയേറൊ ഞങ്ങളെ വിട്ടു പോയി. ഞങ്ങളിൽ നിന്നും അകലാതിരിക്കാൻ അവസാനം വരെ അവൻ പോരാടി. പക്ഷേ ആ നശിച്ച വൈറസ് അവനെ തോൽപ്പിച്ചു. എന്തായാലും എനിക്കുറപ്പാണ്; സ്വർഗ്ഗരാജ്യത്തിൽ അവൻ വിജയശ്രീലാളിതനായി തന്നെ പ്രവേശിക്കും”. മതബോധന അധ്യാപികയായ സിൽവിയായുടെ വാട്സ്ആപ്പ് സന്ദേശമാണിത്.…

കർത്താവിന്റെ ജ്ഞാനസ്നാന തിരുനാൾവിചിന്തനം:- ദൈവസ്നേഹത്തിന്റെ സ്വർഗ്ഗഭേരി (മർക്കോ 1:7-11)

അനുതാപത്തിന്റെ സ്നാനം പ്രസംഗിച്ച് മരുഭൂമിയിൽ പ്രത്യക്ഷപ്പെട്ട സ്നാപകൻ ജോർദാൻ നദിക്കരയിൽ ആത്മാവിൽ സ്നാനം നൽകുന്നവന്റെയരികിൽ നിർന്നിമേഷനായി നിൽക്കുന്നു. കഠിനമായ പദങ്ങളൊന്നും ഇനി അവൻ ഉപയോഗിക്കില്ല. ആർദ്രതയുടെ മൂർത്തീഭാവമായ യേശുവിന്റെ മുന്നിലാണവൻ നിൽക്കുന്നത്. അവനും വന്നിരിക്കുന്നത് സ്നാനം സ്വീകരിക്കാനാണ്. മരുഭൂമി, ജലം, ആകാശം,…

പത്തു വർഷംവിശുദ്ധനായി ജീവിച്ച ഭർത്താവ്

ഒരു വിധവയുടെ അനുഭവത്തെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ എഴുതിയിരുന്നു .ഒരു വിധവാധ്യാനത്തിനിടയിലായിരുന്നുഈ സംഭവം കേട്ടത്. വിധവയായ ആ സ്ത്രീ ഇങ്ങനെയാണ് പറഞ്ഞത്. “എൻ്റെ ജീവിത പങ്കാളി മദ്യപാനി ആയിരിക്കരുതെന്നു മാത്രമാണ്ഞാൻ പ്രാർത്ഥിച്ചിരുന്നത്.എന്നാൽ വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ, ഭർത്താവ്ഒരു തികഞ്ഞ മദ്യപാനിയാണെന്നസത്യം ഞാൻ…

പൊന്നണിയുമ്പോൾ മനുഷ്യന് പൊന്നുവില…പൊന്നണിയാത്തപ്പോഴോ?

രണ്ടുദിവസം മുമ്പാണ് നടവയലിലെ ഓസാനംഭവൻ അഗതിമന്ദിരത്തിൽഒത്തുചേർന്നത്. നൂറോളം അപ്പച്ചന്മാർ അവിടെയുണ്ട്.ക്രിസ്മസ് പുതുവത്സര കാലഘട്ടത്തിൽ അങ്ങനെയൊരു ഒത്തുചേരൽ പതിവാണ്. പഞ്ചായത്തു പ്രസിഡൻ്റും വാർഡ് മെമ്പറുംമറ്റു പ്രമുഖരും പങ്കെടുത്ത ചടങ്ങിൽനന്ദി പറഞ്ഞത് ആ സെൻ്ററിൻ്റെ ജീവനാഡിയെന്ന് വിശേഷിപ്പിക്കാവുന്ന വിൻസൻ്റ് ബ്രദർ ആണ്. “ഇന്ന് ഈ…

കണ്ണീരാറ്റിലെ തോണി

ഓർക്കുമ്പോൾ ഇന്നും മനസിൻ്റെ നീറ്റൽ മറാത്ത സംഭവമാണത്;2007 ഫെബ്രുവരി 20-ന് നടന്നതട്ടേക്കാട് ബോട്ടപകടം. അങ്കമാലിക്കടുത്ത്, എളവൂർസെൻ്റ് ആൻ്റണീസ് സ്കൂളിലെ 15 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരുംഒരു ജീവനക്കാരിയുമാണ് അന്ന്അപകടത്തിൽ മരണമടഞ്ഞത്. പാറക്കടവ് ലാസലെറ്റ് സെമിനാരിയിൽ നിന്നും എതാനും കിലോമീറ്ററുകൾ മാത്രമേ എളവൂരിലേക്കുള്ളൂ. അന്ന്…

എളിമയെന്ന പരമപുണ്യം

തീർത്തും അപ്രതീക്ഷിതമായിരുന്നുആ ഫോൺ കോൾ:“അച്ചാ, സ്തുതിയായിരിക്കട്ടെ.എന്നെ മനസിലായോ?സി.എൽ.ജോസ് ആണ്”. ആ പേരു കേട്ടപ്പോൾ എനിക്കേറെ സന്തോഷമായി. “അച്ചനെ ഞാൻ വിളിച്ചത് ഒരു കാര്യം പറയാനാണ്. ഈ മാസം അമ്മ മാസികയിൽ എഴുതിയ ലേഖനം ഏറെ നന്നായിരിക്കുന്നു. മാസികയുടെ ഓഫീസിൽ നിന്നാണ്നമ്പർ സംഘടിപ്പിച്ചത്.…

നിങ്ങൾ വിട്ടുപോയത്