Category: വചനചിന്ത

തോൽക്കാൻ പഠിക്കണം

കോഴിക്കോടു നിന്നും തൃശൂരിലേക്കുള്ളയാത്ര. വഴിയിൽ നല്ല ട്രാഫിക്കായിരുന്നു.എല്ലാ വാഹനങ്ങളും സാവകാശം പോകുന്നതിനിടയിൽ,ഒരു പ്രൈവറ്റ് സൂപ്പർഫാസ്റ്റ് ബസ്ഹോൺ മുഴക്കി മുമ്പോട്ട് പാഞ്ഞുവന്നു. മുമ്പിലുണ്ടായിരുന്ന ഓട്ടോയുടെ സൈഡിൽ ബസ് ഇടിച്ചപ്പോൾ ട്രാഫിക്ക് ഇരട്ടിയായി.ബസ് ഡ്രൈവറും കണ്ടക്ടറും ഇറങ്ങിവന്ന്ഒരു തെറ്റും ചെയ്യാത്ത ഓട്ടോക്കാരനെചീത്ത വിളിക്കാൻ തുടങ്ങി:“ഞങ്ങൾ…

വിശപ്പിന്റെ വില നന്നായി അറിഞ്ഞതുകൊണ്ടാവണം വിശക്കുന്നവരെ കണ്ടാൽ പിന്നെ യേശു സുവിശേഷ പ്രസംഗം അവിടെ നിർത്തും.

കല്ലിനെ അപ്പമാക്കാനാണ് യേശുവിനുണ്ടായ ആദ്യ പ്രലോഭനം. വയറു കാളുന്ന വിശപ്പ് എന്നെങ്കിലും അനുഭവിച്ചിട്ടുണ്ടോ? ആ നേരത്ത് മറ്റൊരു പ്രലോഭനവും അലട്ടുകയില്ല. എങ്ങനെയെങ്കിലും ഒന്ന് വിശപ്പടക്കിയാൽ മതി എന്നായിരിക്കും ചിന്ത മുഴുവൻ. കണ്ണിൽ വിശപ്പിന്റെ അഗ്നിയാളിത്തുടങ്ങിയാൽ പിന്നെ കാണുന്നതെല്ലാം അപ്പമായി തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു.…

പേരും പ്രശസ്തിയും നേടാനുള്ള ചിലരുടെ ദുർബുദ്ധിയിൽ നിന്നാണ് ലോകമഹായുദ്ധങ്ങൾ പോലും ഉണ്ടായിട്ടുള്ളത്.

ജറുസലേം ദേവാലയ ഗോപുര മുകളിൽ നിന്ന് താഴേക്ക് ചാടാനാണ് യേശുവിനുണ്ടാകുന്ന രണ്ടാമത്തെ പ്രലോഭനം. തിരുവചനമുദ്ധരിച്ചാണ് പ്രലോഭകൻ ഇങ്ങനെ ചെയ്യാൻ അവനെ പ്രേരിപ്പിക്കുന്നത്. കാലുകൾ കല്ലിൽ തട്ടാതിരിക്കാൻ ദൈവം മാലാഖാമാരെ നിയമിച്ചുകൊള്ളും എന്ന സങ്കീർത്തന വചനമൊക്കെ സാത്താൻ മനഃപാഠമാക്കി വച്ചിരിക്കയാണ്. ആളുകൾ കാൺകെ…

അധികാരം എന്ന സങ്കല്പം വ്യക്തി കേന്ദ്രീകൃതമായാൽ സഭയെന്ന യഥാർത്ഥത്തിൽ ദൈവത്തിന്റെ ആവശ്യം ഉണ്ടാകില്ല.

അധികാരം ഇന്ന് പത്രോസിന്റെ കസേരയുടെ തിരുനാൾ (ഫെബ്രുവരി 22). എനിക്കത്ഭുതം തോന്നുന്നു! എത്ര മനോഹരമാണ് ഈ തിരുനാൾ സങ്കല്പം! ഏതെങ്കിലുമൊരു വിശുദ്ധന്റെയോ വിശുദ്ധയുടെയോ തിരുനാളല്ല ഇത്. ഒരു അമൂർത്ത യാഥാർത്ഥ്യത്തിന്റെ തിരുനാളാണ്. കത്തോലിക്കാ ആത്മീയതയുടെ ലാവണ്യം മുഴുവൻ ഈ തിരുനാളിൽ അടങ്ങിയിട്ടുണ്ട്.…

നെറ്റിയിൽ വീഴുന്ന ഭസ്മം ഹൃദയത്തിലും പതിയട്ടെ

ധ്യാനം കൂടിയശേഷംരണ്ടു വർഷത്തോളംഅദ്ദേഹം മദ്യപാനം നിർത്തി.എന്നാൽ മദ്യപാനത്തിൽ നിന്നുംഅദ്ദേഹത്തിന് പൂർണ്ണമോചനം ലഭിച്ചില്ല.പതിയെ പഴയ ദുശീലങ്ങളിലേക്ക്തന്നെയാണ് അയാൾ മടങ്ങിയത്.ഈ വിവരങ്ങൾ അറിയിക്കാനും പ്രാർത്ഥിക്കാനുമാണ് അയാളുടെഭാര്യ എൻ്റെയടുത്ത് വന്നത്. ”അച്ചാ,മദ്യപിക്കരുതെന്ന് അദ്ദേഹത്തോട്പറയുമ്പോൾ നിങ്ങളുടെ ആരുടെയുംപണമെടുത്തല്ലല്ലോ ഞാൻ മദ്യപിക്കുന്നത്എന്നാണ് ന്യായീകരണം.അദ്ദേഹം പറഞ്ഞത് ശരിയാണ്,വീട്ടിൽ നിന്ന് പണമെടുക്കാറില്ല.എടുക്കാൻ…

ആണ്ടുവട്ടത്തിലെ ആറാം ഞായർവിചിന്തനം:- കരുണാർദ്രനായ സൗഖ്യദായകൻ (മർക്കോ 1:40-45)

ഒരു കുഷ്ഠരോഗി. അവന് പേരില്ല. പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കരുത്. പേരിലാണ് സ്വത്വം. എന്നിട്ടും പേരില്ലാത്ത ഒരുവനു വേണ്ടി സുവിശേഷകൻ ഇത്തിരി ഇടം മാറ്റി വച്ചിരിക്കുന്നു. ആ പേരില്ലാത്തവന് നമ്മൾ പേര് നൽകേണ്ടിയിരിക്കുന്നു. അവന്റെ സ്വത്വത്തിൽ നമ്മെത്തന്നെ ആവഹിക്കേണ്ടിയിരിക്കുന്നു. എന്നിട്ട് യേശുവിന്റെ മുന്നിൽ…

ആനയുടെ മുമ്പിൽ നിന്നൊരു സെൽഫി!

ഒരുപക്ഷേ നിങ്ങളിൽ പലരുംസമൂഹ മാധ്യമങ്ങളിൽ ആവാർത്ത വായിച്ചു കാണും;കൊമ്പനാനയുടെ മുമ്പിൽ നിന്നുംസെൽഫിയെടുത്ത യുവാവിൻ്റെ കഥ. കുറച്ചു യുവാക്കൾ ചേർന്ന് നടത്തിയപന്തയമായിരുന്നു അത്.ആനയ്ക്കരികിൽ പോകാൻപലരും മടിച്ചപ്പോൾമദ്യലഹരിയിൽ, ഒരു യുവാവ്അതിന് തയ്യാറായി.കണ്ട് നിന്നവരിൽ പലരുംപോകരുതെന്ന് ആവർത്തിച്ചിട്ടുംഅവരുടെ വാക്കുകൾ അവഗണിച്ച്അവൻ ആനയ്ക്കരികിലേക്ക് നീങ്ങി. കാഴ്ചക്കാർ മൊബൈൽ…

അബ്രഹാമിന്‍റെ ബലിയും സമകാലിക കൊലപാതകങ്ങളും

“അബ്രഹാമിനെ എനിക്ക് മനസ്സിലാകുന്നില്ല, ഒരര്‍ത്ഥത്തില്‍ അവിടെ ഒന്നും മനസ്സിലാക്കാനില്ല; വിസ്മയിക്കാനല്ലാതെ” -അബ്രഹാമിന്‍റെ ബലിയെ നോക്കി അസ്തിത്വത്തിന്‍റെ മുമ്പിലെ അമ്പരപ്പിന് അര്‍ത്ഥം നല്‍കിയ ഡാനിഷ് ചിന്തകനാണ് സോറന്‍ കീര്‍ക്കഗര്‍ എന്ന് ഡോ തേലക്കാട്ടിന്‍റെ ഒരു ലേഖനത്തിലാണ് വായിച്ചിട്ടുള്ളത്. വാസ്തവത്തിൽ ഈ അമ്പരപ്പ് കീർക്കഗർക്കു…

നിങ്ങൾ വിട്ടുപോയത്