Category: വചനചിന്ത

ക്ഷമിക്കുവാന്‍ പറയാനെന്തെളുപ്പം

ക്ഷമ എന്ന മലയാളം വാക്കിന് രണ്ടര്‍ത്ഥം ഉണ്ട്.  കാത്തിരുപ്പുമായി ബന്ധപ്പെട്ട ഒരു ക്ഷമ (patience) യും  തെറ്റുകള്‍ ക്ഷമിക്കുക (forgive) എന്ന അര്‍ത്ഥത്തില്‍ മറ്റൊന്നും.  നാമിവിടെ രണ്ടാമതു പറഞ്ഞ ക്ഷമ (forgiveness) നെക്കുറിച്ചാണ് പരാമര്‍ശിക്കുന്നതു. ഏറെ തെറ്റിദ്ധരിക്കക്കപ്പെട്ടിട്ടുള്ള ഒന്നാണീ ക്ഷമ.  പ്രതികാരമൊന്നും ചെയ്യില്ലെന്നു,…

ആറാമത്തെ ദൂതന്‍ തന്‍െറ പാത്രംയൂഫ്രട്ടീസ്‌ മഹാനദിയിലൊഴിച്ചു. അപ്പോള്‍ അതിലെ ജലം വറ്റിപ്പോയി. അങ്ങനെ കിഴക്കുനിന്നുള്ള രാജാക്കന്‍മാര്‍ക്കു വഴിയൊരുക്കപ്പെട്ടു.വെളിപാട്‌ 16 : 12

യഥാർത്ഥ കുറവ്

ഒരിടവകയിലെ ധ്യാനം.വചനപ്രഘോഷണം ആരംഭിച്ച ഞാൻമുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോഴേക്കും നിർത്തി.വല്ലാത്ത മടുപ്പ്. ഒന്നുകിൽ പ്രാർത്ഥനയുടെ കുറവാകാം അല്ലെങ്കിൽ കേൾവിക്കാരിൽ നിന്നുള്ള നെഗറ്റീവ് എനർജിയാകാം. ഏതായാലും ഒന്നരമണിക്കൂർ പ്രഭാഷണം പകുതിയായപ്പോഴേ സ്റ്റോപ്പിട്ടു. സങ്കീർത്തിയിലെത്തിയപ്പോൾ അടുത്ത ക്ലാസ് എടുക്കേണ്ട ബിബിനച്ചൻ്റെ മുഖത്ത് ആകാംക്ഷയും ടെൻഷനും. ”എന്താണെന്നറിയില്ല.പ്രസംഗം…

ഇരുളും വെളിച്ചവും

സെമിനാരി പരിശീലനക്കാലത്ത്നടന്ന ഒരു സംഭവം.അത്താഴത്തിനു ശേഷം ഞങ്ങൾകുറച്ചു പേർ ബാസ്ക്കറ്റ്ബോൾ കോർട്ടിൽ കൂട്ടംകൂടി നിന്ന് സംസാരിക്കുകയായിരുന്നു. അവിടെ ഒട്ടും വെട്ടമില്ലാതിരുന്നതിനാൽആരും ഞങ്ങളെ കാണുന്നില്ലെന്നായിരുന്നു ഞങ്ങൾ കരുതിയത്.എന്നാൽ ഞങ്ങളുടെസകല നീക്കങ്ങളും അറിയുന്നഒരാൾ ഉണ്ടായിരുന്നു;റെക്ടറച്ചൻ ഞങ്ങളെ ഇരുട്ടിൽ നിന്ന്വെളിച്ചത്തിലേക്ക് വിളിച്ചു വരുത്തിഅച്ചൻ പറഞ്ഞു: ”ചുറ്റിനും…

ജോസഫ് – ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷകൻ

വിശുദ്ധ യൗസേപ്പിതാവിനു ഏറ്റവും അനുയോജ്യമായ ഒരു വിഷയത്തെക്കുറിച്ചാണ് ഇന്നത്തെ വിചിന്തനം. വിശുദ്ധ യൗസേപ്പ് പിതാവ് ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷകനാണ്. യൗസേപ്പിതാവിൽ നിക്ഷ്പിതമായ ആദ്യ ഉത്തരവാദിത്വം ഗർഭണിയായ ഒരു സ്ത്രീയുടെയും അവളുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിൻ്റെയും സംരക്ഷണമായിരുന്നു. “ദാവീദിന്റെ പുത്രനായ ജോസഫ്‌, മറിയത്തെ…

18-ാം സങ്കീർത്തനം. യഹോവകഷ്ടകാലത്തു ഉത്തരമരുള്ളുന്നവൻ.

യഹോവ തനിക്കു ആരാണെന്നു8 വിശേഷ നാമങ്ങൾ പറഞു കൊണ്ടാണു ഈ സങ്കീർത്തനംആരംഭിക്കുന്നതു.യഹോവ എൻെറ കോട്ടയഹോവ എൻെറ രക്ഷകൻയഹോവ എൻെറ ദൈവംയഹോവ എൻെറ പാറയഹോവ എൻെറ പരിച.യഹോവ എൻെറ രക്ഷയുടെ കൊമ്പുയഹോവ എൻെറ ഗോപുരം. ദാവിദു പറയുന്നു.“ഞാൻ എൻെറകഷ്ടതയിൽ യഹോവയെ വിളിച്ചപേക്ഷിച്ചു. എൻെറ…

ജോസഫ് സ്വർഗ്ഗം നോക്കി നടന്നവൻ

ലോകം ആദരവോടെ വീക്ഷിക്കുന്ന ഒരു അമേരിക്കൻ ഡോക്ടറാണ് ബെഞ്ചമിൻ സോളമൻ കാർസൺ അഥവാ ഡോ: ബെൻ കാർസൺ. 1984 മുതൽ 2013 വരെ ലോക പ്രശസ്തമായ അമേരിക്കയിലെ മേരിലാൻഡിലുള്ള ജോൺസ് ഹോപ്കിൻസ് ആശുപത്രിയിലെ പീഡീയാട്രിക് ന്യൂറോസർജറി വിഭാഗത്തിന്റെ (Pediatric Neurosurgery )…

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർവിചിന്തനം:- ദൈവരാജ്യം സമീപിച്ചിരിക്കുന്നു (മർക്കോ 1:14-20)

ലളിതമാണ് മർക്കോസിന്റെ സുവിശേഷം. വിപൂലീകരിച്ചുള്ള ആഖ്യാനങ്ങളൊന്നും അതിലില്ല. വലിയ സംഭവങ്ങളെ പോലും ഒറ്റവരിയിൽ ഒതുക്കുകയെന്നത് മർക്കോസിന്റെ രചനാശൈലിയാണ്. സുവിശേഷത്തിന്റെ പ്രാരംഭ ഭാഗമാണ് ഇന്നത്തെ നമ്മുടെ ധ്യാന വിഷയം. യേശുവിന്റെ പരസ്യ ജീവിതത്തിന്റെ ആദ്യ ദിനമാണിത്. രണ്ടു കാര്യങ്ങൾ ഇവിടെ നമ്മൾ പ്രത്യേകം…

നിങ്ങൾ വിട്ടുപോയത്