Category: വൈദികർ

അരങ്ങൊഴിഞ്ഞാൽഅണിയറ ശരണം

ഇടവകയിലെ വികാരിയച്ചന്സ്ഥലം മാറ്റമാണെന്നറിഞ്ഞപ്പോൾജനത്തിന് വിശ്വസിക്കാൻ കഴിഞ്ഞില്ല.കാരണം മറ്റൊന്നുമല്ല;പള്ളി പണിയുവാൻവേണ്ടിപണം സ്വരൂപിച്ച്,നിലവിലുള്ള പള്ളി പൊളിച്ച്,നിർമ്മാണ പ്രവർത്തനങ്ങൾആരംഭിക്കേണ്ട സമയത്താണ്ട്രാൻസ്ഫർ വാർത്തയെത്തുന്നത്. കുറച്ചുപേർ സംഘം ചേർന്ന്അരമനയിലേക്ക് പോകുവാനൊരുങ്ങി.മറ്റു ചിലർ കാര്യങ്ങൾ അറിയാനുംഅച്ചനെ ആശ്വസിപ്പിക്കാനും പള്ളിയിലെത്തി. ഇടവകയിലെ വാട്ട്സാപ്പ് ഗ്രൂപ്പുകളിലുംസംഗതി ചർച്ചാ വിഷയമായി. പിറ്റേന്ന് ഞായറാഴ്ച.പതിവിലേറെ ആളുകൾപള്ളിയിൽ…

കർത്താവിന്റെ ജ്ഞാനസ്നാന തിരുനാൾവിചിന്തനം:- ദൈവസ്നേഹത്തിന്റെ സ്വർഗ്ഗഭേരി (മർക്കോ 1:7-11)

അനുതാപത്തിന്റെ സ്നാനം പ്രസംഗിച്ച് മരുഭൂമിയിൽ പ്രത്യക്ഷപ്പെട്ട സ്നാപകൻ ജോർദാൻ നദിക്കരയിൽ ആത്മാവിൽ സ്നാനം നൽകുന്നവന്റെയരികിൽ നിർന്നിമേഷനായി നിൽക്കുന്നു. കഠിനമായ പദങ്ങളൊന്നും ഇനി അവൻ ഉപയോഗിക്കില്ല. ആർദ്രതയുടെ മൂർത്തീഭാവമായ യേശുവിന്റെ മുന്നിലാണവൻ നിൽക്കുന്നത്. അവനും വന്നിരിക്കുന്നത് സ്നാനം സ്വീകരിക്കാനാണ്. മരുഭൂമി, ജലം, ആകാശം,…

നിങ്ങളുടെ വിലയേറിയ പ്രാർത്ഥന ആവശ്യമാണ് ഫാദർ വിപിനു വേണ്ടി.

കോവിഡ് ബാധിച്ചു വളരെ സീരിയസായി വെന്റിലേറ്ററിൽ ആണ്, എറണാകുളം രാജഗിരി ആശുപത്രിയിൽ. അപ്പന്റെയും അമ്മയുടെയും ഏകമകൻ. മാതാപിതാക്കൾ ക്കു കോവിഡ് ബാധിച്ചപ്പോൾ അവരെ നോക്കിയത് ഈ achan ആയിരുന്നു. പുത്തൻ കുർബാന കഴിഞ്ഞിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളു. തീഷ്ണതയോടെ പ്രാർത്ഥിക്കണേ.. .

കണ്ണീരാറ്റിലെ തോണി

ഓർക്കുമ്പോൾ ഇന്നും മനസിൻ്റെ നീറ്റൽ മറാത്ത സംഭവമാണത്;2007 ഫെബ്രുവരി 20-ന് നടന്നതട്ടേക്കാട് ബോട്ടപകടം. അങ്കമാലിക്കടുത്ത്, എളവൂർസെൻ്റ് ആൻ്റണീസ് സ്കൂളിലെ 15 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരുംഒരു ജീവനക്കാരിയുമാണ് അന്ന്അപകടത്തിൽ മരണമടഞ്ഞത്. പാറക്കടവ് ലാസലെറ്റ് സെമിനാരിയിൽ നിന്നും എതാനും കിലോമീറ്ററുകൾ മാത്രമേ എളവൂരിലേക്കുള്ളൂ. അന്ന്…

പൗരോഹിത്യജീവിതത്തിൽ വിശുദ്ധിയുടെയും,സ്നേഹത്തിന്റെയും, കരുതലിന്റെയും 13 വർഷങ്ങൾ ..

പൂർത്തിയാക്കിയ സ്നേഹംനിറഞ്ഞ ജോസച്ചന് പ്രാർത്ഥനാശംസകളോടെ – സഹൃദയ കുടുംബം (സഹൃദയ )

എളിമയെന്ന പരമപുണ്യം

തീർത്തും അപ്രതീക്ഷിതമായിരുന്നുആ ഫോൺ കോൾ:“അച്ചാ, സ്തുതിയായിരിക്കട്ടെ.എന്നെ മനസിലായോ?സി.എൽ.ജോസ് ആണ്”. ആ പേരു കേട്ടപ്പോൾ എനിക്കേറെ സന്തോഷമായി. “അച്ചനെ ഞാൻ വിളിച്ചത് ഒരു കാര്യം പറയാനാണ്. ഈ മാസം അമ്മ മാസികയിൽ എഴുതിയ ലേഖനം ഏറെ നന്നായിരിക്കുന്നു. മാസികയുടെ ഓഫീസിൽ നിന്നാണ്നമ്പർ സംഘടിപ്പിച്ചത്.…

പാവങ്ങളുടെ ഇടയനായ സുക്കോളച്ചന്റെ ഓർമ്മ ദിനമാണിന്ന്.

ഇറ്റലിയിൽ ജുസപ്പെ, ബർബെര ദമ്പതികളുടെ പുത്രനായി 1916 ഫെബ്രുവരി എട്ടിനായിരുന്നു സുക്കോളച്ചന്റെ ജനനം. സുക്കോൾ കുടുംബത്തിൽ പിറന്ന ആദ്യത്തെ രണ്ടു കുഞ്ഞുങ്ങളും ശൈശവത്തിൽ തന്നെ മരണമടഞ്ഞിരുന്നതിനാൽ അതീവ ദുഖിതരായിരുന്ന മാതാപിതാക്കൾ ഈ ദമ്പതികൾ തങ്ങൾക്ക് മൂന്നാമതു പിറക്കുന്നത് ആൺകുഞ്ഞാണെങ്കിൽ ദൈവത്തിനായി നൽകാൻ…

നിങ്ങൾ വിട്ടുപോയത്