Category: അഭിനന്ദനം

ആ കർഷക മനസ്സിന് ഒരു അഭിനന്ദനം കൊടുക്കാതിരിക്കാനാവുന്നില്ല…

എന്റെ മൂത്ത അമ്മാവൻ ആണ് ഇത് .. സാധാരണ നാട്ടിൻ പുറത്തെ കർഷകൻ… വയസ്സ് 60. . ഇത്തവണ പുള്ളിക്കാരൻ വലിയ സന്തോഷത്തിലാണ്.. കാരണം ജീവിതത്തിൽ ആദ്യമായി ആണ്‌ ഇത്രയും വലിയ രീതിയിലുള്ള വിളവ് ലഭിക്കുന്നത്.. സ്വന്തം സ്ഥലമല്ല… വാരത്തിനു എടുത്തതാണ്……

ബാബു വെളപ്പായക്ക് വീണ്ടും ഒരു അവാര്‍ഡ്.|

പ്രിയരേ, കുറച്ചുകാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരു അവാര്‍ഡ്. പ്രശസ്ത പത്രപ്രവര്‍ത്തക ലീലാമേനോന്റെ സ്മരണയിലുള്ള സാഹിത്യഅവാര്‍ഡിന് എന്നെ തെരഞ്ഞെടുത്തിരിക്കുന്ന വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു. മരമച്ഛന്‍ കുഞ്ഞാറന്‍ എന്ന എന്റെ തിരക്കഥാസമാഹാരത്തിനാണ് പുരസ്‌കാരം. പുസ്തകം വായനക്കാരിലേക്കെത്തിച്ച പ്രണതബുക്‌സിനെ നന്ദിപൂര്‍വം ഓര്‍ക്കുന്നു… ബാബു വളപ്പായ

നോയൽ 2020 വിജയികളെ ആദരിച്ചു.

എഴുപുന്ന സി എൽ സി സംഘടിപ്പിച്ച ആഘോള കരോൾ മത്സരമായ നോയൽ 2020 വിജയികളെ ആദരിച്ചു. ചടങ്ങു അരൂർ എം എൽ എ ശ്രീമതി.ഷാനിമോൾ ഉസ്മാൻ ഉത്ഘാടനം ചെയ്യുന്നു.എഴുപുന്ന സെയിന്റ് റാഫേൽ സ് പള്ളി വികാരി ഫാ.പോൾ ചെറുപിള്ളി അധ്യക്ഷ പദവി…

പത്മശ്രീ നല്കി ഭാരതം ആദരിച്ചവരില്‍ രാജ്യത്തു സേവനം ചെയ്ത സ്പാനിഷ് കത്തോലിക്ക വൈദികനും

ന്യൂഡല്‍ഹി: ഏഴു പതിറ്റാണ്ടോളം ഭാരതത്തില്‍ സേവനം ചെയ്ത സ്പാനിഷ് കത്തോലിക്ക വൈദികന്‍ ഫാ. കാര്‍ലോസ് ഗോണ്‍സാല്‍വസ് വാല്ലെസിനു രാജ്യത്തിന്റെ ആദരം. കഴിഞ്ഞ വര്‍ഷം നവംബര്‍ 9ന് മരണപ്പെട്ട ഫാ. കാര്‍ലോസ് ഗോണ്‍സാല്‍വസിന് മരണാനന്തര ബഹുമതിയായി പത്മശ്രീ നല്കിയാണ് ഭാരതം ആദരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ…

നാലു മക്കളെ സഭക്ക് നൽകിയ ഈ മാതാപിതാക്കൾ കാലഘട്ടത്തിന്റെ മാതൃകയാണ്.

പരിശുദ്ധ അമ്മയെ പോലെ ദൈവ തിരുമനസ്സിന് അതെ എന്ന് ഉത്തരം പറഞ്ഞ ഒരമ്മ. കാഞ്ഞിരപ്പള്ളി പന്തിരുവേലിൽ ജോയ് ചേട്ടന്റെ ഭാര്യ മോളി ചേച്ചിയാണ് ആ അമ്മ. മനുഷ്യ മക്കളെ നിത്യതയിലേക്കും സ്വർഗത്തിലേക്കും കൂട്ടികൊണ്ട് പോകുവാൻ വൈദികരെ വേണം എന്ന സ്വർഗ്ഗത്തിന്റെ ആവശ്യത്തിന്…

ആദ്യം ജനാധിപത്യവല്‍ക്കരിക്കേണ്ട സ്ഥാപനം നമ്മുടെ അടുക്കള തന്നെയാണ്….

അത്യാവശ്യം പാചകം ഇഷ്ട്ടപ്പെടുന്ന ആളാണ്‌ ഞാന്‍. അത്യാവശ്യം നന്നായി ഞാന്‍ പാചകം ചെയ്യുകയും ചെയ്യും. പ്രത്യേകിച്ച് ചിക്കനും ബീഫും മീനുമാണ് പാചകം ചെയ്യാന്‍ എനിക്കേറെ ഇഷ്ട്ടം. കൂടാതെ മിക്കവാറും എല്ലാദിവസവും അടുക്കളയില്‍ ഭാര്യയെ സഹായിക്കുന്ന ആളുമാണ് ഞാന്‍. ഇത് വളരെ അഭിമാനത്തോടുകൂടി…

മലങ്കരയുടെ പഞ്ചരത്നങ്ങൾ!

‘യുവാരവം’ എന്നത് എന്തൊരു പേരാണ്! പറയുമ്പോൾ തന്നെ അതിന്റെ ആരവം കാതുകളിൽ മുഴങ്ങുന്നുണ്ട്. ‘മൗനം മുറിഞ്ഞുപോകുന്നൊരിടം’ എന്ന ഇരട്ടപിറന്ന ഉപശീർഷകത്തിനു മീതെ ആ പേര് യുവത്വത്തിന്റെ ചൂടും ചൂരുമറിയിച്ചു തെളിഞ്ഞു കിടന്നു. മലങ്കര കത്തോലിക്കാ സഭയിലെ തിരുവനന്തപുരം വൈദിക ജില്ല യുവജനങ്ങൾക്കായി…

പ്രൊഫ. കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് മാതൃകാപരം-കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികൾ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ മേഖലയ്ക്കും മാതൃകയാണെന്ന് സീറോ മലബാർ സഭയുടെമേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. എറണാകുളം സെയ്ൻ്റ് തെരാസസ് കോളേജിൽ വിദ്യാധനം സ്കോളർഷിപ്പ്…

അന്തർദേശീയ സീറോമലബാർ മാതൃവേദി- 23-ാംസങ്കീർത്തന മത്സര വിജയികൾ

അന്തർദേശീയ സീറോമലബാർ മാതൃവേദി  ഇരുപത്തിമൂന്നാം സങ്കീർത്തനം ആസ്പദമാക്കി ആഗോളതലത്തിൽ നടത്തിയ മത്സര (BUON PASTORE) വിജയികളെ കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പും സീറോമലബാർ മാതൃവേദി ബിഷപ്പ് ലെഗേറ്റുമായ മാർ ജോസ് പുളിക്കൻ പ്രഖ്യാപിച്ചു. ജ്യോതി സിറിയക് (മാണ്ഡ്യ രൂപത) ഒന്നാം സമ്മാനവും,  ബിന്ദു ഷിബു(കല്യാൺ…

നിങ്ങൾ വിട്ടുപോയത്