പ്രിയരേ, കുറച്ചുകാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരു അവാര്‍ഡ്. പ്രശസ്ത പത്രപ്രവര്‍ത്തക ലീലാമേനോന്റെ സ്മരണയിലുള്ള സാഹിത്യഅവാര്‍ഡിന് എന്നെ തെരഞ്ഞെടുത്തിരിക്കുന്ന വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു. മരമച്ഛന്‍ കുഞ്ഞാറന്‍ എന്ന എന്റെ തിരക്കഥാസമാഹാരത്തിനാണ് പുരസ്‌കാരം. പുസ്തകം വായനക്കാരിലേക്കെത്തിച്ച പ്രണതബുക്‌സിനെ നന്ദിപൂര്‍വം ഓര്‍ക്കുന്നു…

ബാബു വളപ്പായ