Month: June 2021

ഞാനിന്ന് എന്റെ മകന്റെ കുമ്പളങ്ങിയിലെ വീട്ടിലെ മത്സ്യ കുളത്തിൽ നിന്നും ഉടുക്കു വലയിട്ട് മീൻ പിടിക്കുകയുണ്ടായി.|കെ വി തോമസ്

ആറു കിലോഗ്രാം തൂക്കം വരുന്ന ഒരു കടൽ കറൂപ്പും, രണ്ട് കിലോയ്ക്കു മേൽ തൂക്കം വരുന്ന ധാരാളം തിരുതകളും കുറെ കരിമീനുകളും കിട്ടി.ഈ മീൻ പിടുത്തത്തിൽ എന്റെ ഭാര്യ ഷേർളിയും ഞങ്ങളുടെ സുഹൃത്തും, യൂത്ത് കോൺഗ്രസ്സ് നേതാവുമായ പോളും മറ്റ് കുറച്ചുപേരും…

വി. പത്രോസ് പൗലോസ് ശ്ലീഹൻമാരുടെ തിരുനാൾ ദിനത്തിൽ വത്തിക്കാൻ വി. പത്രോസ് ശ്ലീഹായുടെ ബസലിക്കയിൽ വച്ച് 34 മെത്രാപ്പോലീത്തമാർക്ക് വേണ്ടി ഫ്രാൻസിസ് പാപ്പ പാലിയം വെഞ്ചിരിക്കും.

കഴിഞ്ഞ വർഷം ഫ്രാൻസിസ് പാപ്പ മെത്രാപ്പോലീത്തമാരായി ഉയർത്തിയവർക്കുള്ള അംശവസ്ത്രമായ പാലിയമാണ് പാപ്പ വെഞ്ചിരിക്കുന്നത്. കുഞ്ഞാടിന്‍റെ രോമംകൊണ്ടു നെയ്തുണ്ടാക്കിയ പാലിയം നല്ലിടയാനായ ക്രിസ്തുവിനോടു രൂപപെടേണ്ട മെത്രാപ്പോലീത്തയുടെ ഇടയദൗത്യത്തെ സൂചിപ്പിക്കുന്നു. കൈകൊണ്ടു നെയ്തുണ്ടാക്കിയിരുന്ന വെളുത്തനാ‌ടയില്‍ 6 ചെറിയ കറുത്ത കുരിശുകളും തുന്നിപ്പിടിപ്പിച്ചിട്ടുള്ള കഴുത്തില്‍ ധരിക്കാനുള്ള…

ചൊവ്വാഴ്ച 13,550 പേര്‍ക്ക് കോവിഡ്; 10,283 പേര്‍ രോഗമുക്തി നേടി

June 29, 2021 ചികിത്സയിലുള്ളവര്‍ 99,174 ആകെ രോഗമുക്തി നേടിയവര്‍ 27,97,779 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,225 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 24ന് മുകളിലുള്ള 24 പ്രദേശങ്ങള്‍ കേരളത്തില്‍ ചൊവ്വാഴ്ച 13,550 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1708, കൊല്ലം 1513,…

മാനന്തവാടി രൂപതാ വൈദികനായ റവ. ഫാ. ജെയിംസ് പീടികപ്പാറ നിര്യാതനായി

മാനന്തവാടി രൂപതാംഗമായ ബഹുമാനപ്പെട്ട ജെയിംസ് പീടികപ്പാറയച്ചന്‍ (26/08/1941 – 28/06/2021) ഇന്ന് ഉച്ചക്ക് നിര്യാതനായി. തലശ്ശേരി അതിരൂപതയിലെ തോമാപുരം സെന്റ് തോമസ് ചര്‍ച്ച് ഇടവകാംഗമായ ജയിംസ് അച്ചന്‍ പരേതരായ തോമസ് – മറിയം ദന്പതികളുടെ മകനും ജോസഫ്, മാത്യു, സി. റോസ,…

പ്രതിഷേധം വിഫലം: ഭ്രൂണഹത്യയെ മനുഷ്യാവകാശമായി പ്രഖ്യാപിക്കുന്ന പ്രമേയം യൂറോപ്യൻ പാർലമെന്റ് പാസാക്കി

ബ്രസ്സൽസ്: യൂറോപ്യൻ മെത്രാൻ സമിതിയുടെയും, പ്രോലൈഫ് സംഘടനകളുടെയും എതിർപ്പുകളെ അവഗണിച്ച് ഭ്രൂണഹത്യയെ മനുഷ്യാവകാശമായി നിർവചിക്കുന്ന റിപ്പോർട്ടിന്മേലുള്ള പ്രമേയം യൂറോപ്യൻ പാർലമെന്റ് പാസാക്കി. പ്രമേയത്തിന് അനുകൂലമായി 378 വോട്ടുകൾ ലഭിച്ചപ്പോൾ, 255 അംഗങ്ങൾ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. ബെൽജിയത്തിലെ ബ്രസ്സൽസിൽ നടന്ന പ്ലീനറി…

ലോകത്തിലെ ഏറ്റവും നല്ലതും ചീത്തയും?

ലോകത്തിലെ ഏറ്റവുംനല്ലതും ചീത്തയും? ഈ കഥ കേൾക്കാത്തവർ വിരളമായിരിക്കും.ബുദ്ധിമാനായ ഒരു രാജാവ് തൻ്റെ മകനെ പരീക്ഷിക്കാൻ തീരുമാനിച്ചു.അദ്ദേഹം അവനോടു പറഞ്ഞു:“ലോകത്തിലെ ഏറ്റവും വൃത്തിഹീനമായ വസ്തു അന്വേഷിച്ച് കണ്ടെത്തുക.” പിതാവിൻ്റെ കല്പനയും പേറി മകൻ യാത്ര തിരിച്ചു.മാസങ്ങൾക്കു ശേഷം ചെറിയൊരു പെട്ടിയുമായ് അവൻ…

നാരങ്ങാ വെള്ളം വിറ്റ് ജീവിച്ച സ്ഥലത്ത് ആനി ഇന്ന് സബ് ഇൻസ്പെക്ടർ; പൊരുതി നേടിയ വിജയം |

തിങ്കളാഴ്ച 8063 പേര്‍ക്ക് കോവിഡ്; 11,529 പേര്‍ രോഗമുക്തി നേടി

June 28, 2021 ചികിത്സയിലുള്ളവര്‍ 96,012 ആകെ രോഗമുക്തി നേടിയവര്‍ 27,87,496 കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 24ന് മുകളിലുള്ള 24 പ്രദേശങ്ങള്‍ കേരളത്തില്‍ തിങ്കളാഴ്ച 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂര്‍ 944,…

കോവിഡ് ഉയർത്തുന്ന വെല്ലുവിളികൾ

2020 ജനവരി 30 ന് കേരളത്തിൽ തൃശൂരിലാണ് ഇന്ത്യയിലെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിവേഗത്തിലായിരുന്നു ഇതിന്റെ വ്യാപനം. 2021 ജൂൺ 12 ലെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുള്ള ലോകത്തെ രണ്ടാമത്തെ രാജ്യമായും ഏഷ്യയിലെ…

നിങ്ങൾ വിട്ടുപോയത്