Tag: mangalavarthanews

കർത്താവിൻ്റെ അഭിഷിക്തനായിട്ട് ഒരു വ്യാഴവട്ടം പിന്നിടുന്നു.

അവർണ്ണനീയമായ ദാനത്തിനു ദൈവമേ നിനക്കു സ്തുതി.ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു.കർത്താവിൻ്റെ അഭിഷിക്തനായിട്ട് ഒരു വ്യാഴവട്ടം പിന്നിടുന്നു. Fr Jaison Kunnel Alex

തിരുകുടുംബത്തിന്റെ തിരുനാൾവിചിന്തനം:- ആർദ്രതയും സംരക്ഷണവും (ലൂക്കാ 2:22-40

“ബെത്” എന്നാണ് ഹീബ്രു ഭാഷയിൽ ഭവനത്തിനെ വിളിക്കുന്നത്. ഹീബ്രു അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരത്തെയും “ബെത്” എന്ന് തന്നെയാണ് വിളിക്കുന്നത്. “ബെത്” എന്ന ഈ ലിപി സൽക്കാരത്തിന്റെയും സ്ത്രൈണതയുടെയും പ്രതീകമാണെന്നാണ് പണ്ഡിതമതം. (ആദ്യ ലിപിയായ “ആലെഫ്” ദൈവത്തിന്റെയും മനുഷ്യന്റെയും പ്രതീകമാണ്) “ബെത്” എന്ന…

രജതജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുന്ന ജേഷ്ടസഹോദരൻ ബെന്നിയച്ഛന് പ്രാർത്ഥനകളും ആശംസകളും,

ദൈവാനുഗ്രഹത്താൽ പൗരോഹിത്യ ജീവിതത്തിൽ 24 വർഷം പൂർത്തിയാക്കി രജതജൂബിലി വർഷത്തിലേക്ക് ഇന്ന് പ്രവേശിക്കുന്ന എൻ്റെ ജേഷ്ടസഹോദരൻ ബെന്നിയച്ഛന് പ്രാർത്ഥനകളും ആശംസകളും, എല്ലാവരുടെയും പ്രാർത്ഥനയാൽ കഴിഞ്ഞ 24 വർഷം ഒരു കുറവും കൂടാതെ ബെന്നിയച്ഛനെ പരിപാലിച്ചു വഴിനടത്തിയ നിത്യപുരോഹിതനായ ഈശോ ഇനിയുള്ള കാലവും…

മലയാറ്റൂർ ദൈവദാൻ യാത്ര…

ദൈവദാൻ യാത്രയേ കുറിച്ച് പറയുന്നതിന് മുന്നേഒരു മഹദ് വ്യക്തിയെ കുറിച്ച് പറയുവാൻ ആഗ്രഹിക്കുന്നു മറ്റാരും അല്ല ബ്രദർ മാവൂരൂസ്… അദ്ദേഹത്തെകുറിച്ച് ഞാൻ പ്രത്യേകിച്ച് പറയേണ്ടതില്ല 50 വർഷത്തെ സന്യാസ ജീവിതം കൊണ്ട് സാധുക്കളെ സംരക്ഷിക്കുകയും 6000തെരുവുമക്കളെ എടുത്തു വളർത്തി നേർവഴിയ്ക്കു നയിച്ചതി…

മാർ ജോൺ നെല്ലിക്കുന്നേൽ പിതാവിന് തിരുനാൾ മംഗളങ്ങൾ

Festal Greetings to Our Beloved Bishop Mar John Nellikkunnel ഇന്ന് (ഡിസംബർ 27) നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട മാർ ജോൺ നെല്ലിക്കുന്നേൽ പിതാവിന് തിരുനാൾ മംഗളങ്ങൾ ഏറെ സ്നേഹത്തോടെ, പ്രാർത്ഥനയോടെ നേരുന്നു….. Catholic Diocese of…

ഈ യാത്ര കേരള ക്രൈസ്തവരുടെ അവസാനത്തിലേക്കോ ? | Fr Xavier Khan Vattayil |Shekinah

പ്രിയപ്പെട്ടവരേ, ബഹുമാനപ്പെട്ടവട്ടായിലച്ചന്റ്റെ വാക്കുകൾ നമ്മുടെ മനസ്സുകളിൽ വലിയ ജ്വലനം സൃഷ്ടിക്കട്ടെ . വിവാഹം ,കുടുംബം ,കുഞ്ഞുങ്ങൾ ഏതൊരു സമൂഹത്തിന്റ്റെയും നിലനിൽപ്പിന് ആവശ്യമാണ് . കുഞ്ഞുങ്ങൾ കുറയുമ്പോൾ കുടുംബങ്ങൾ തളരുന്നു ,സഭയ്‌ക്കും സമൂഹത്തിനും തകർച്ച നേരിടേണ്ടിവരും . കാരണമില്ലാതെ വൈകുന്നു, വിവാഹം വേണ്ടെന്ന്…

നിങ്ങൾ വിട്ടുപോയത്