Tag: Malayalam Bible Verses

തീരുമാനിക്കുന്ന കാര്യം നിനക്കു സാധിച്ചുകിട്ടും;നിന്റെ പാതകള്‍ പ്രകാശിതമാകും (ജോബ്‌ 22: 28)|You will decide on a matter, and it will be established for you, and light will shine on your ways. (Job 22:28)

ദൈവഹിതമായതും, വചനപരമായ ജീവിതത്താലും പ്രാർത്ഥന എന്ന ശക്തിയാലും, ആണ് തീരുമാനിക്കുന്ന കാര്യം നമ്മൾക്ക് സാധിച്ചു കിട്ടുന്നത്. പഴയനിയമത്തിലും പുതിയനിയമത്തിലും ധാരാളം സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനയുടെ ഉദാഹരണങ്ങള്‍ കാണുന്നു. ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ സ്രഷ്ടാവായ ദൈവത്തോടു ബന്ധം പുലര്‍ത്തുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്. കർത്താവ് നമ്മുടെ പ്രാർത്ഥനകൾ…

കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണില്‍നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാന്‍ നിനക്കു കാഴ്‌ച തെളിയും.(മത്തായി 7 : 5)

First, take the log out of your own eye, and then you will see clearly to take the speck out of your brother’s eye. (Matthew 7:5) മറ്റുള്ളവരുടെ പ്രവർത്തികളിലെ ശരി തെറ്റുകൾ…

തിന്‍മയില്‍നിന്ന്‌ അകന്നു നന്‍മ ചെയ്യുക,എന്നാല്‍, നിനക്കു സ്‌ഥിരപ്രതിഷ്‌ഠ ലഭിക്കും.(സങ്കീർ‍ത്തനങ്ങള്‍ 37 : 27)Turn away from evil and do good; so shall you dwell forever. (Psalm 37:27)

നന്മ ചെയ്യുക എളുപ്പമല്ല. ദൈവ ക്യപയാൽ അത് നാം പഠിക്കണം. യേശുവാണ് അത് നമ്മെ പഠിപ്പിക്കുന്നത്.മാനസാന്തരം തുടർ പ്രക്രിയയാണെന്നും തിന്മയിൽ നിന്ന് അകന്ന് നിൽക്കാൻ അഭ്യസിക്കേണ്ടത് ക്രിസ്തീയ ജീവിതത്തിന്റെ ഭാഗമാണെന്ന് നാം മനസിലാക്കണം. ക്രൈസ്തവജീവിതത്തിന്റെ പാതയിൽ നാം എല്ലാ ദിവസവും നൻമ…

തീര്‍ച്ചയായും പൊള്ളയായ നിലവിളി ദൈവം ശ്രവിക്കുകയില്ല;സര്‍വശക്‌തന്‍ അതു പരിഗണിക്കുകയുമില്ല. (ജോബ്‌ 35: 13)|Surely God does not hear an empty cry, nor does the Almighty regard it. (Job 35:13)

പ്രാർഥനകൾ ഹൃദയത്തിൽനിന്നുള്ളതും, ശ്രദ്ധയോടെയുള്ളതും, ആത്മാർഥതയുള്ളതും ആയിരിക്കേണ്ടതുണ്ട്; അവ മനഃപാഠമാക്കി ഒരു ചടങ്ങെന്നപോലെ ആവർത്തിക്കേണ്ട ഒന്നല്ല. മത്തായി 6 : 7 ൽ പറയുന്നു, പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്‌. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുമെന്ന്‌ അവര്‍ കരുതുന്നു. നിങ്ങള്‍…

നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക, അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപം ഉണ്ടാകും. അനന്തരം വന്ന് എന്നെ അനുഗമിക്കുക” (ലൂക്കാ 18:21)|Sell all that you have and distribute to the poor, and you will have treasure in heaven; and come, follow me. (Luke 18:22)

ഉള്ളതെല്ലാം വിറ്റ് യേശുവിനെ അനുഗമിക്കുക എന്നാൽ പരിപൂർണ്ണമായും അവനെ ആശ്രയിക്കുകയും അവനുവേണ്ടി സമർപ്പിക്കുകയും ചെയ്യുക എന്നാണർത്ഥം. സമ്പത്തിലൊ പ്രശസ്തിയിലൊ മാനുഷികബന്ധങ്ങളിലൊ ശാരീരികബലത്തിലൊ മറ്റെന്തെങ്കിലുമൊ ആശ്രയം തേടുന്നവനു യേശുവിനെ അനുഗമിക്കുവാൻ സാധിക്കുകയില്ല. എന്നാൽ യേശുവിനെ പ്രതി ഇവയൊക്കെ ഉപേക്ഷിക്കുന്നവർക്കാകട്ടെ, അവയെല്ലാം പത്തുമടങ്ങാ‍യി തിരികെ…

നിങ്ങളുടെ സംസാരം എപ്പോഴും കരുണാമസൃണവും ഹൃദ്യവുമായിരിക്കട്ടെ. (കൊളോസോസ്‌ 4: 6)Let your speech always be gracious, seasoned with salt. (Colossians 4:6)

ക്രിസ്തുവിന്റെ സംസാരം ആണ് നാം ജീവിതത്തിൽ അനുകരിക്കേണ്ടത്. ക്രിസ്തുവിന്റെ സംസാരം കരുണാമസ്യണവും, ഹൃദ്യവുമായിരുന്നു. മൗനം പാലിക്കേണ്ടടത്ത്, മൗനം പാലിച്ചും, സംസാരിക്കേണ്ടടത്ത് സംസാരിക്കുകയും യേശു ക്രിസ്തു ചെയ്തു. കുരിശുമരണം വിധിക്കപ്പെട്ട വേളയിൽ യേശു പാലിച്ച മൗനത്തെക്കുറിച്ചാണ് പറയുന്നത്, പീലാത്തോസിന്റെ വിചാരണയില്‍, ‘അവനെ കൊല്ലുക’…

നിന്റെ മതിലുകള്‍ക്കുള്ളില്‍ സമാധാനവുംനിന്റെ ഗോപുരങ്ങള്‍ക്കുള്ളില്‍ സുരക്‌ഷിതത്വവും ഉണ്ടാകട്ടെ! (സങ്കീര്‍ത്തനങ്ങള്‍ 122 : 7) 💜

Peace be within your walls and security within your towers!” (Psalm 122:7) യഥാര്‍ത്ഥ സമാധാനത്തിന്റെ ഏക ഉറവിടം യേശുക്രിസ്തുവാണ്. ക്രിസ്തുവിനെക്കൂടാതെ, ലോകത്ത് ശരിയായ സമാധാനത്തിന്റെ യാതൊരു പ്രത്യാശയുമില്ല. ‘അവസാന അത്താഴ’ വേളയില്‍, യേശു തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്;…

ക്രിസ്‌തുവില്‍ വിശ്വസിക്കാന്‍മാത്രമല്ല, അവനുവേണ്ടി സഹിക്കാന്‍കൂടിയുള്ള അനുഗ്രഹം അവനെപ്രതി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു.(ഫിലിപ്പി 1 : 29)

For it has been granted to you that for the sake of Christ you should not only believe in him but also suffer for his sake,(Philippians 1:29) ക്രിസ്തീയ ജീവിതത്തിലെ ക്ലേശകരമായ…

ക്രിസ്‌തുവാണ്‌ നിങ്ങളുടെ ഏക നേതാവ്‌. (മത്തായി 23: 10)|You have one instructor, the Christ. (Matthew 23:10)

യേശു ഒരു സമ്പൂർണ്ണ നേതാവ് ആയിരുന്നു, എന്നാൽ ഭൂമിയിൽ ജീവിച്ചത് ദാസനെപ്പോലെയായിരുന്നു. നമ്മുടെ ജീവിതത്തിലും യേശുവായിരിക്കണം നമ്മുടെ നേതാവ്. ദൈവം എന്തുകൊണ്ടാണ് യേശുവിനെ അത്യധികം ഉയര്‍ത്തിയത്? ദൈവവുമായുള്ള ഉണ്ടായിരുന്ന സമാനത വേണ്ടെന്നുവച്ച് ദാസനായി, ഒന്നുമല്ലാതായി തീര്‍ന്നതുകൊണ്ടാണ് യേശുവിന് എല്ലാ നാമങ്ങള്‍ക്കും ഉപരിയായ…

നിങ്ങൾ വിട്ടുപോയത്