"ദൈവദാസി" Catholic Church MAR JOSEPH KALLARANGATT PalaDiocese മണിയംകുന്ന് ഇടവകയിൽ ഭാഗ്യസ്മരണാർഹയായ കൊളേത്താമ്മയുടെ “ദൈവദാസി” പ്രഖ്യാപനത്തോടനുബന്ധിച്ച് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയും കബറിടത്തിങ്കൽ ഒപ്പീസ്ചൊല്ലി പ്രാർത്ഥിക്കുകയും കൊളേത്താമ്മ താമസിച്ച മുറി സന്ദർശിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. November 20, 2021