Category: പ്രസ്ഥാനങ്ങൾ

അനാഫൊറകള്‍ സഭയുടെ അമൂല്യസമ്പത്ത്: സീറോമലബാര്‍ ആരാധനക്രമകമ്മീഷന്‍

കാക്കനാട്: സഭയുടെ ആരാധനക്രമത്തിന്റെയും വിശ്വാസസമ്പത്തിന്റെയും നെടുംതൂണുകളായ അനാഫൊറകളെക്കുറിച്ച് ‘സീറോമലബാര്‍ സഭയിലെ അനാഫൊറകള്‍ ഒരു സാധാരണക്കാരന്റെ വീക്ഷണത്തില്‍’ എന്ന തലക്കെട്ടില്‍ ഒരു വൈദികന്‍ സത്യദീപം എന്ന ക്രൈസ്തവപ്രസിദ്ധീകരണത്തില്‍ (17.1.2021) എഴുതിയ ലേഖനം സഭയുടെ പഠനങ്ങളോട് ചേര്‍ന്ന് പോകുന്നതോ വിശ്വാസപരിപോഷണത്തിന് സഹായകരമോ അല്ലായെന്ന് സീറോമലബാര്‍…

മലങ്കരയുടെ പഞ്ചരത്നങ്ങൾ!

‘യുവാരവം’ എന്നത് എന്തൊരു പേരാണ്! പറയുമ്പോൾ തന്നെ അതിന്റെ ആരവം കാതുകളിൽ മുഴങ്ങുന്നുണ്ട്. ‘മൗനം മുറിഞ്ഞുപോകുന്നൊരിടം’ എന്ന ഇരട്ടപിറന്ന ഉപശീർഷകത്തിനു മീതെ ആ പേര് യുവത്വത്തിന്റെ ചൂടും ചൂരുമറിയിച്ചു തെളിഞ്ഞു കിടന്നു. മലങ്കര കത്തോലിക്കാ സഭയിലെ തിരുവനന്തപുരം വൈദിക ജില്ല യുവജനങ്ങൾക്കായി…

നീ തെളിച്ച മാതൃക എന്നും ഞങ്ങൾക്ക് പ്രചോദനം ആയിരിക്കും എന്നതിൽ സംശയം ഇല്ല.

വാക്കും പ്രവർത്തിയും ഒന്നായിരിക്കണമെന്ന് ആഗ്രഹിക്കുകയും അതിന്റെ പൂർത്തീകരണത്തിനായി ആത്മാർത്ഥമായി പരിശ്രമിക്കുകകയും അതിൽ വിജയിക്കുകയും ചെയ്ത അപൂർവ്വ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു ഇ. ഡി. പോളച്ചൻ. പോളച്ചനെ കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടി എത്തുന്ന ചിത്രവും ഇതാണ്.2020 ജനുവരി 20 ആം തിയതി…

സിസ്റ്റർ ജാൻസിയുടെ വൃക്ക ഇനി ലാൽ എന്ന സഹോദരന്!.

അങ്കമാലി CMC പ്രോവിൻസിലെ പാലാരിവട്ടം അഞ്ജലി സദൻ കോൺവെന്റിലെ സിസ്റ്റർ ജാൻസി തന്റെ ഒരു വൃക്ക ലാൽ എന്ന പാവപ്പെട്ട ചെറുപ്പക്കാരനായ സഹോദരന്‌ നൽകും. ജനുവരി 25 നു ആണ് ഓപ്പറേഷൻ. ഓപ്പറേഷനായി ജനുവരി 22 നു സിസ്റ്റർ ജാൻസി അഡ്മിറ്റ്…

യാത്രക്ക് കാർ ഉപയൊഗിക്കാവുന്നത് ആണ്……പ്രതിഫലം ഒരിക്കിലും തരരുത്….സ്നേഹവും പ്രാർത്ഥനയും മാത്രം മതി…..

പ്രിയ സഹോദരങ്ങൾക്ക്…. ഈ കാർ 23 ജനുവരി തിരുവനന്തപുരത്ത് നിന്നും ഓട്ടം തീര്ന്നു മുവാറ്റുപുഴക്ക് പോരുന്നു.. . മെഡിക്കൽ കോളേജ്‌ ..RCC എന്നിവിടങ്ങളിൽ വന്നിട്ടുള്ള പ്രിയപ്പെട്ട എന്റെ സഹോദരങ്ങളുടെ തിരിക ഉള്ള യാത്രക്ക് കാർ ഉപയൊഗിക്കാവുന്നത് ആണ്……പ്രതിഫലം ഒരിക്കിലും തരരുത്….സ്നേഹവും പ്രാർത്ഥനയും…

ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെണീറ്റ് വന്ന മരിയ നമുക്കോരുത്തർക്കും ഒരു വലിയ പാഠമാണ് പഠിപ്പിക്കുന്നത്.

പിറവം: പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യണമെന്നറിയാതെ ഉഴറുന്നവർക്ക് ഒരു പാഠമാണ് പിറവം വെളിയനാട് സ്വദേശിനി മരിയ ബിജു. ഇരുപതാം വയസ്സിൽ അപകടത്തിൽപെട്ട് നെഞ്ചിന് കീഴ്പ്പോട്ട് പൂർണ്ണമായും ചലന ശേഷി നഷ്ടപ്പെട്ട മരിയ വിധിയെ പൊരുതി തോൽപ്പിച്ച് എം.ബി.ബി.എസ് ഉയർന്ന മാർക്കോടെ വിജയിച്ചിരിക്കുകയാണ്.…

സാമൂഹിക വികസന പ്രവർത്തനങ്ങളിൽ സഹൃദയയുടെ മാതൃക പ്രചോദനം

കൊച്ചി: നഗരത്തിന്റെ വികസനകാര്യങ്ങളിൽ ഏവരെയും വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും മുന്നേറുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് മേയർ എം. അനിൽ കുമാർ പറഞ്ഞു. എറണാകുളം – അങ്കമാലി അതിരൂപത സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയികളായ സഹൃദയ സംഘാംഗങ്ങൾക്കു നല്കിയ സ്വീകരണം സമ്മേളനം…

ആഴകത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞ്, ഇനി ആരോമലായി പുതു ജീവിതത്തിലേക്ക്

മൂക്കന്നൂർ ആഴകം സെൻമേരിസ് യാക്കോബായ പള്ളി വരാന്തയിൽ കഴിഞ്ഞ ശനിയാഴ്ച അഞ്ചുമാസം പ്രായമായ ആൺകുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തുകയും നാട്ടുകാരും, പള്ളി ഭാരവാഹികളും അറിയിച്ചതനുസരിച്ച് അങ്കമാലി പോലീസ് കുഞ്ഞിനെ അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ഏൽപ്പിക്കുകയും ചെയ്തു. ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ നവജാത…

നിങ്ങൾ വിട്ടുപോയത്