Category: ശുഭദിന സന്ദേശം

കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ മാര്‍ഗങ്ങളും പ്രവൃത്തികളും നേരേയാക്കുവിന്‍.(ജെറമിയാ 07:03) |ലോകത്തിന്റെ ആദരവും അംഗീകാരവും ആഗ്രഹിക്കുന്നവർക്ക് ഒരിക്കലും ചെയ്യാൻ പറ്റുന്ന ഒന്നല്ല കർത്താവിനെ തേടിയുള്ള യാത്ര. 

Says the Lord. Make your ways and your intentions good, and I will live with you in this place. ‭‭(Jeremiah‬ ‭7‬:‭3‬) ✝️ ലോകത്തിന്റെ ആദരവും അംഗീകാരവും ആഗ്രഹിക്കുന്നവർക്ക് ഒരിക്കലും ചെയ്യാൻ പറ്റുന്ന ഒന്നല്ല കർത്താവിനെ…

കര്‍ത്താവ് നിത്യനായ ദൈവവും ഭൂമി മുഴുവന്റെയും സ്രഷ്ടാവുമാണ്. (ഏശയ്യാ 40:28)|ആകാശവും ഭൂമിയും ദൈവത്തിന്റെ കരവേലയെ വർണ്ണിക്കുന്നു.

The Lord is the everlasting God, the Creator of the ends of the earth. (Isaiah 40‬:‭28‬) ✝️ ആകാശവും ഭൂമിയും ദൈവത്തിന്റെ കരവേലയെ വർണ്ണിക്കുന്നു. ഭൂമിയിൽ ദൈവത്തിന്റെ കരം ഒരോ സൃഷ്ടിയുടെയും മേൽ വന്നു ഒരോ…

ഭയപ്പെട്ടിരിക്കുന്നവരോടു പറയുവിന്‍; ഭയപ്പെടേണ്ടാ, ധൈര്യം അവലംബിക്കുവിന്‍(ഏശയ്യാ 35:4)

“Say to those who have an anxious heart, “Be strong; fear not‭‭(Isaiah‬ ‭35‬:‭4‬) ✝️ ഭയങ്ങൾ നമ്മുടെ ദൈനംദിന ശത്രുക്കളാണെന്ന് കർത്താവിന് അറിയാം. യേശുവിന്റെ വാക്കുകേട്ട് യാത്ര തിരിച്ച ശിഷ്യന്മാരുടെ കടലിലെ അവസ്ഥ വളരെ പ്രതികൂലമായിരുന്നു. വഞ്ചിയാകട്ടെ…

യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത് (യോഹന്നാൻ 8:11) |ഉരുകുന്ന മനസ്സും നുറുങ്ങിയ ഹൃദയുവുമായി തന്നെ സമീപിക്കുന്നവരുടെ പാപങ്ങൾ ക്ഷമിക്കുന്നവനാണ് ദൈവം.

Jesus said, “Neither do I condemn you; go, and from now on sin no more.‭‭(John‬ ‭8‬:‭11‬) ✝️ യഹൂദ നിയമം അനുസരിച്ചു വ്യഭിചാരത്തിൽ പിടിക്കപ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലുന്നതായിരുന്നു പതിവ്. വ്യഭിചാരിണിയായ ഒരു സ്ത്രീയെ യേശുവിന്റെ മുൻപിൽ…

യുവാവു തന്റെ മാര്‍ഗം എങ്ങനെ നിര്‍മലമായി സൂക്ഷിക്കും? അങ്ങയുടെ വചനമനുസരിച്ചു വ്യാപരിച്ചുകൊണ്ട്. (സങ്കീർത്തനങ്ങൾ 119:9) |വളർന്നുവരുന്ന യുവജനങ്ങളുടെ ഹൃദയത്തിൽ ദൈവത്തിൻറെ വചനം പുതിയ പ്രതീക്ഷകൾ നൽകട്ടെ.

“How can a young man keep his way pure? By guarding it according to your word.”‭‭(Psalm‬ ‭119‬:‭9‬) ✝️ ലോകത്തിൽ യുവജനങ്ങൾ ഒത്തിരിപ്പേർ പലവിധ കാരണങ്ങളാൽ വഴി തെറ്റിപോകുന്നുണ്ട്. മയക്കുമരുന്നിനും, മദ്യപാനം, ചീത്ത കൂട്ടുകെട്ട്, എന്നിങ്ങനെ…

തന്റെ വിശ്വസ്തരുടെ പാദങ്ങളെ അവിടുന്നു കാക്കുന്നു. (1 സാമുവൽ 2:9) |കർത്താവിൻറെ കരം പിടിച്ച് നാം ഓരോരുത്തർക്കും സ്വർഗ്ഗീയ രക്ഷയിലേയ്ക്ക് യാത്ര ചെയ്യാം.

“He will preserve the feet of his holy ones‭‭(1 Samuel‬ ‭2‬:‭9‬) ✝️ കർത്താവിൽ വിശ്വസിക്കുന്നവരുടെ പാദങ്ങളെ അറിയുന്നവനാണ് കർത്താവ്. ജീവിതത്തിൽ പലപ്പോഴും എങ്ങോട്ട് സഞ്ചരിക്കണം എന്നറിയാതെ തളർന്ന് ഇരിക്കുന്ന സാഹചര്യങ്ങളിൽ വഴി നടത്തുന്നതും, നയിക്കുന്നതും നമ്മുടെ ദൈവം…

കര്‍ത്താവ് അരുളിച്ചെയ്ത വചനങ്ങളില്‍ ഒന്നുപോലും വ്യര്‍ഥമായില്ല എന്നു നിങ്ങള്‍ മനസ്‌സിലാക്കിക്കൊള്ളുവിന്‍ (2 രാജാക്കൻമാർ 10:10) | ജീവിതത്തിൽ നാം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം വചനത്തിൽ ഉണ്ട്.

None of the words of the Lord has fallen to the ground. ‭‭(2 Kings‬ ‭10‬:‭10‬)✝️ ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രന്ഥമാണ് ബൈബിൾ. 469 ഭാഷകളിൽ വചനം പ്രസിദ്ധീകൃതമായിട്ടുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ…

എന്റെ വഴി നീതിപൂര്‍വകമല്ലേ? നിങ്ങളുടെ വഴികളല്ലേ നീതിക്കു നിരക്കാത്തത്? (എസെക്കിയേൽ 18:25) | നീതിമാൻമാർ ദൈവത്തിലുള്ള വിശ്വാസത്തിലാണ് ജീവിക്കുന്നത്.

“How could it be that my way is not fair? And is it not instead your ways that are perverse?” (Ezekiel‬ ‭18‬:‭25‬)✝️ ഓരോ ക്രിസ്ത്യാനിയുടെയും ജീവിത ലക്‌ഷ്യവും ആഗ്രഹവും ദൈവം പ്രസാദിക്കുന്ന ഒരു…

പാപം ചെയ്യുന്നവന്റെ ജീവന്‍ നശിക്കും (എസെക്കിയേൽ 18:4) | നമ്മുടെ ജീവനെ നശിപ്പിക്കുന്ന പാപത്തിൽ നിന്ന് പരിശുദ്ധാൽ മാവിന്റെ ശക്തിയാൽ അകന്നു നിൽക്കാം.

“The soul that sins, the same shall die.” (Ezekiel‬ ‭18‬:‭4‬)✝️ മനുഷ്യര്‍ ബലഹീനരാണ്. പല ദുര്‍ബല നിമിഷങ്ങളിലും അവന്‍ പാപത്തില്‍ വീണുപോകാം. വീണ പാപത്തിൽ തുടരുമ്പോഴാണ് പാപപത്തിന്റെ കാഠിന്യം വലുതാകുന്നത്. പാപം മനുഷ്യ സഹചമാണ്, പാപം ചെയ്യാത്തവരായി ഒരുവന്‍…

കര്‍ത്താവ് അവളുടെ നിലവിളി കേട്ടു. (ദാനീയേൽ 13:44)|എപ്പോഴും ദുഃഖം മാത്രം അനുഭവിക്കുവാൻ കർത്താവ് ആരെയും അനുവദിക്കുന്നില്ല.

The Lord heeded her voice. (Daniel‬ ‭13‬:‭44‬) ✝️✝️ സൂസന്ന എന്ന സ്ത്രീ ദൈവഭക്തി ഉള്ളവളും നീതിനിഷ്ഠ ഉള്ളവളും ആയിരുന്നു എന്നാൽ കുടിലബുദ്ധികളാൽ അവൾ കളങ്കിത ആക്കപ്പെട്ടു. നിഷ്‌കളങ്കയായ സൂസന്ന വ്യഭിചാരക്കുറ്റം ആരോപിക്കപ്പെട്ട് വിചരണ ചെയ്യപ്പെടാതെ കൊലക്കളത്തിലേക്ക് വലിച്ചിഴക്കപ്പെട്ടപ്പോള്‍ അവള്‍…

നിങ്ങൾ വിട്ടുപോയത്