Category: കത്തോലിക്ക സഭ

സഭയുടെ ശില്പി യേശുക്രിസ്തുവാണ്,സർക്കാരുകളല്ല|മാത്യു ചെമ്പുകണ്ടത്തിൽ

കേരളത്തിലെ വിവിധ പെന്തക്കോസ്ത് പ്രസ്ഥാനങ്ങളെ ക്രൈസ്‌തവ സഭാവിഭാഗമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പെന്തക്കോസ്ത് സംഘടനാ നേതാക്കൾ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകിയ വാർത്ത കഴിഞ്ഞ ആഴ്ച കണ്ടിരുന്നു. പെന്തക്കൊസ്തർക്ക് ആരാധനാലയം നിർമ്മിക്കാനുള്ള തടസങ്ങൾ മാറ്റുക, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ന്യൂനപക്ഷക്ഷേമ പദ്ധതികൾ…

കർത്താവിനായി 24 മണിക്കൂർ” ദിനാചരണം മാർച്ച് 13, 14 തീയതികളിൽ ആചരിക്കുവാന്‍ വത്തിക്കാന്റെ ആഹ്വാനം

വത്തിക്കാന്‍ സിറ്റി: “കർത്താവിനായി ഇരുപത്തിനാലുമണിക്കൂർ” എന്ന പേരില്‍ ആഗോള തലത്തിൽ മാർച്ച് 13, 14 തീയതികളിൽ പ്രാർത്ഥന നടത്തുവാന്‍ വത്തിക്കാന്റെ ആഹ്വാനം. നോമ്പുകാലത്തിൽ കർത്താവിന്റെ പെസഹാരഹസ്യങ്ങളെ കുറിച്ച് ആഴത്തിൽ ധ്യാനിക്കുന്നതിനും, അനുരഞ്ജന കൂദാശ സ്വീകരിക്കുന്നതിനും ക്ഷണിച്ചുക്കൊണ്ടാണ് സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി പ്രാര്‍ത്ഥനയ്ക്കു…

സുവിശേഷം ജീവിക്കുക – “ എപ്പോഴും സുവിശേഷം പ്രസംഗിക്കുക ആവശ്യമെങ്കിൽ മാത്രം വാക്കുകൾ ഉപയോഗിക്കുക”

ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 4 ക്രൈസ്തവജീവിതത്തിന്റെ യഥാർത്ഥ അർത്ഥം സുവിശേഷം വായിക്കുന്നതിലോ പഠിപ്പിക്കുന്നതിലോ മാത്രമല്ല, അത് ദിവസേനയുടെ ജീവിതത്തിൽ ജീവിച്ചു കാണിക്കുന്നതിലാണ്. ഈശോ പറയുന്നു: “കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.”(മത്തായി 7…

കാരുണ്യവധ നിയമത്തിനെതിരെ ഫ്രഞ്ച് കത്തോലിക്കാ മെത്രാന്മാര്‍

ഫ്രാന്‍സില്‍ കാരുണ്യവധവും പരസഹായത്തോടെയുള്ള ആത്മഹത്യയും അനുവദിക്കുന്നതി നുള്ള നിയമനിര്‍മ്മാണത്തിനുള്ള നീക്കം അംഗീകരിക്കരുതെന്നു ഫ്രഞ്ച് കത്തോലിക്കാ മെത്രാന്‍ സംഘം പാര്‍ലിമെന്റംഗങ്ങളോടു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ‘ജീവിതാവസാന ബില്‍’ ഫ്രഞ്ച് സെനറ്റില്‍ അവതരിപ്പിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കെയാണ് മെത്രാന്മാരുടെ പ്രസ്താവന. നേരത്തെ ഈ ബില്‍ ഫ്രഞ്ച് നാഷണല്‍…

ഡിജിറ്റൽ വൈദികർ | നീ സ്ക്രീനുകളിൽ കാണപ്പെടുന്ന ഒരാളാവുമോ, അല്ലെങ്കിൽ സ്ക്രീനുകൾക്കപ്പുറം ദൈവത്തിന്റെ സാന്നിധ്യം അനുഭവിപ്പിക്കുന്ന ഒരു സാക്ഷിയാവുമോ?

*ഡിജിറ്റൽ വൈദികർ * ഡിജിറ്റൽ വിപ്ലവം മനുഷ്യന്റെ ജീവിതശൈലിയെ മുഴുവനായി മാറ്റിമറിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ, വൈദികജീവിതവും അതിന്റെ ആത്മീയതയും പുതിയ വെല്ലുവിളികളെയും സാധ്യതകളെയും ഒരുപോലെ നേരിടുകയാണ്. സ്മാർട്ട്‌ഫോണുകളും സോഷ്യൽ മീഡിയയും കൃത്രിമബുദ്ധിയും മനുഷ്യന്റെ ദിനചര്യയുടെ ഭാഗമായപ്പോൾ, വൈദികൻ എങ്ങനെയായിരിക്കണം? എവിടെയാണ് അവന്റെ…

പ്രൊട്ടസ്റ്റൻ്റിൽ നിന്നും മാനസാന്തരപ്പെട്ട് കുടുംബിനിയും കത്തോലിക്കാസന്യാസിനിയും അമേരിക്കയുടെ ആദ്യ വിശുദ്ധയുമായ എലിസബത്ത് ആൻ സെറ്റൺ

ഇന്ന്, ജനുവരി 4-ന് നാം അമേരിക്കയിലെ ആദ്യ തദ്ദേശീയ വിശുദ്ധയായ എലിസബത്ത് ആൻ സെറ്റനിൻ്റെ തിരുന്നാൾ ആഘോഷിക്കുന്നു. സെൻ്റ് എലിസബത്ത് ആൻ സെറ്റൺ, കത്തോലിക്ക വിദ്യാഭ്യാസത്തിൻ്റെ മദ്ധ്യസ്ഥകൂടിയാണ്. എലിസബത്ത് ആനിനെ വിശുദ്ധയായി ഉയർത്തിയതിൻ്റെ 50 ആം വർഷമാണിത്. പോൾ ആറാമൻ മാർപാപ്പ…

നിലം വല്ലാതെ തൊടുന്നതിൻ്റെ ‘നിലം തൊടായ്മ’|ഫാ. ജോഷി മയ്യാറ്റിൽ

പ്രിയസുഹൃത്തും ധ്യാനഗുരുവുമായ സേവ്യർ വട്ടായിൽ അച്ചൻ്റെ ഒരു കുറിപ്പ് കണ്ടു. അട്ടപ്പാടി അഗളി പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ച വനിത പെട്ടെന്നു കൂറുമാറി എൽഡിഎഫിന്റെ പിന്തുണയോടെ പ്രസിഡന്റായതിനെ വിമർശിച്ചു കൊണ്ടുള്ളതാണത്. ഏറെ സന്തോഷം തോന്നി. മാത്രമല്ല, ആ കുറിപ്പ് ഹൃദയസ്പർശിയായി…

മേജർ ആർച്ചുബിഷപ്പിന്റെ വത്തിക്കാനിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങൾ അവാസ്തവവും സത്യവിരുദ്ധവുമാണെന്ന് അറിയിക്കുന്നു.

സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്, സിനഡ് സെക്രട്ടറി ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവിനോടൊപ്പം പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിക്കുന്നതിനായി ഇന്നു രാവിലെ (11 /12 /2025 ) റോമിലേക്ക് യാത്രതിരിച്ചു. മേജർ ആർച്ചുബിഷപ്പിന്റെ…

ജസ്റ്റിസ് ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് നിയമനടപടിയുമായി കത്തോലിക്ക കോൺഗ്രസ്‌ മുന്നോട്ട് പോവുകയാണ്.

ജസ്റ്റിസ് ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് നിയമനടപടിയുമായി കത്തോലിക്ക കോൺഗ്രസ്‌ മുന്നോട്ട് പോവുകയാണ്. ജെ ബി കോശി റിപ്പോർട്ട്‌ പ്രസിദ്ധീകരിക്കണമെന്ന് സഭയും സമുദായവും നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ തയാറാകാത്തതിനാലാണ് കത്തോലിക്ക കോൺഗ്രസ്‌ ഹൈക്കോടതിയിൽ കേസ് ( WP(C)…

കത്തോലിക്കാ സഭയെ പിളര്‍ത്തിയ മാര്‍ട്ടിന്‍ ലുഥറിലും അയാളുടെ വിപ്ലവവീര്യത്തിലും ആഹ്ലാദിക്കുന്ന പെന്‍റക്കൊസ്റ്റ് ബ്രദറണ്‍ വിഭാഗങ്ങള്‍ തിരിച്ചറിയാത്ത ഒരു കാര്യമുണ്ട്.

മലയാളി പെന്‍റക്കൊസ്റ്റരും ബ്രദറുകാരും തെറ്റുതിരുത്താന്‍ തയ്യാറാകണം . കത്തോലിക്കാ സഭയിലുള്ള ചില വ്യക്തികളുടെയും ഭക്തസംഘടനകളുടെയും വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു യേശുക്രിസ്തുവിൻ്റെ അമ്മയായ പരിശുദ്ധ കന്യക മറിയത്തെ “സഹരക്ഷക” എന്ന സ്ഥാനത്തേക്ക് ഉയര്‍ത്തണമെന്നത്. അതിനായി അവര്‍ മുന്നോട്ടുവച്ച നിരവധി വാദങ്ങളുണ്ട്. ഇവരുടെ ഈ വാദങ്ങളെയെല്ലാം…

നിങ്ങൾ വിട്ടുപോയത്