Category: അനുഭവം

തെരുവുകളിൽ സ്നേഹസമ്മാനവുമായി സഹൃദയ സമരിറ്റൻസ്*

ആഘോഷങ്ങൾ അന്യമായവരുമായി നമ്മുടെ സന്തോഷങ്ങൾ പങ്കുവയ്ക്കുമ്പോഴാണ് അവ അർത്ഥപൂർണമാകുന്നതെന്ന് സിറ്റി പോലീസ് അസി.കമ്മീഷണർ കെ.ലാൽജി അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, തെരുവിലലയുന്നവർക്ക് ക്രിസ്തുമസ് ദിനത്തിൽ ഭക്ഷണം നൽകുന്നതിനായി സംഘടിപ്പിച്ച സ്നേഹ സമ്മാനം പദ്ധതി ഹൈക്കോടതി ജംഗ്ഷനിൽ ഉദ്ഘാടനം…

ഇന്ന് KCYM എന്ന പ്രസ്ഥാനത്തിൻറെ സ്ഥാപക ദിനം

ഇന്ന് KCYM എന്ന പ്രസ്ഥാനത്തിൻറെ സ്ഥാപക ദിനം. വർഷങ്ങൾക്ക് മുമ്പ്, പൊതു പ്രവർത്തനം ആരംഭിക്കുന്നതിന് വ്യക്തിജീവിതത്തിൽ ഏറെ അവസരങ്ങൾ നൽകിയ പ്രസ്ഥാനം. ക്രൈസ്തവ ആദര്‍ശങ്ങള്‍ക്ക് അധിഷ്ഠിതമായി കത്തോലിക്കാ യുവജനങ്ങളുടെ സമഗ്ര വികാസവും സമൂഹത്തിന്‍റെ സമ്പൂര്‍ണ്ണ വിമോചനവും ….. രാജ്യത്തിനും സമൂഹത്തിനും ആവശ്യമായ…

തണൽ മരങ്ങൾ’

തണൽ മരങ്ങൾ’ ‘അച്ചാ, പ്രാർത്ഥിച്ചതിന് നന്ദി. തിരിച്ച് പോകാനുള്ള ടിക്കറ്റ് വന്നു. അടുത്ത അവധിയ്ക്ക് വരുമ്പോൾ കാണാം.” വളരെക്കാലത്തിനു ശേഷം വന്ന സുഹൃത്തിൻ്റെ ഫോണിൻ്റെ ഉള്ളടക്കം ഇങ്ങനെ ചുരുക്കാം.കൊറോണയ്ക്ക് മുമ്പ് നാട്ടിലെത്തിയതാണവൻ. തിരിച്ചു പോകേണ്ട ദിവസമടുത്തപ്പോഴാണ് ലോക്ഡൗൺ. അതോടെ വിമാനസർവീസുകൾ റദ്ദാക്കി.ആ…

പൊതുസമൂഹത്തിന് നിയമ സഹായം എത്തിക്കാന്‍ ബെന്നിയച്ചന്‍ ഇന്നു അഭിഭാഷക ഗൗണ്‍ അണിയും

കോട്ടയം: പൊതുസമൂഹത്തിന് നിയമ സഹായം എത്തിക്കാന്‍ കോട്ടയം ഐക്കരച്ചിറ സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ബെന്നി കുഴിയടിയില്‍ ഇന്നു അഭിഭാഷക ഗൗണ്‍ അണിയും. ഇന്നു രാവിലെ 10ന് ഓണ്‍ലൈനില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് കേരള ചെയര്‍മാന്‍ ചൊല്ലി കൊടുക്കുന്ന സത്യ…

രോഗാവസ്ഥയിലും തളരാതെ സമ്പൂർണ്ണ ബൈബിൾ എഴുതി പൂർത്തീകരിച്ച അമ്മ.

പാലയൂർ:2017 ൽ പരിശുദ്ധ അമ്മയുടെ ജപമാല മാസമായ ഒക്ടോബറിൽ സമ്പൂർണ്ണ ബൈബിൾ എഴുതണമെന്ന ആഗ്രഹത്തോടെ പാലയൂർ ഇടവകയിലെ തിരുകുടുംബം യൂണിറ്റ് അംഗവും ചക്രമാക്കിൽ തോമസിന്റെ ഭാര്യയുമായ മേരി (61) ബൈബിൾ എഴുതാൻ ആരംഭിച്ചു. രണ്ടു തവണ ബൈബിൾ വായിച്ചു കഴിഞ്ഞു, ഇനിയൊരു…

നിങ്ങൾ വിട്ടുപോയത്