Category: PRAYER

സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും; എന്നാല്‍ ലോകം സന്തോഷിക്കും. നിങ്ങള്‍ ദുഃഖിതരാകും; എന്നാല്‍, നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും. (യോഹന്നാൻ 16:20) | യേശുവിൻറെ ക്രൂശുമരണം സാത്താനിക ശക്തികളെ തകർത്ത് സകല പാപത്തിൽനിന്നും നമുക്ക് മോചനം നൽകി.

You will weep and lament, but the world will rejoice. You will be sorrowful, but your sorrow will turn into joy.(John 16:20) ✝️ ക്രിസ്തുവിന് തന്റെ മരണത്തേക്കുറിച്ചും പുനരുത്ഥാനത്തെക്കുറിച്ചും നേരത്തെ തന്നെ അറിയാമായിരുന്നു.…

നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവന്‍ കുരിശിലേറി (1 പത്രോസ് 2:24) |ദൈവം മനുഷ്യനു നൽകുന്ന രക്ഷ സ്വീകരിക്കണമെങ്കിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കണം.

He himself bore our sins in his body on the tree(1 Peter 2:24) ✝️ കർത്താവായ യേശു ക്രിസ്തു എന്തിനുവേണ്ടിയാണ് ഈ ലോകത്തിലേക്ക്  വന്നത്? ദൈവം നമ്മെ സ്നേഹിക്കുന്നു. നാം ഓരോരുത്തരും, നശിച്ചുപോകാതെ, സ്വർഗ്ഗരാജ്യത്തിന്റെ അവകാശികളായിത്തീരണമെന്ന് അവൻ…

നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്‌തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു. (1 കോറിന്തോസ്‌ 5 : 7)|പുതിയ നിയമ പ്രകാരം പാപമില്ലാത്ത യേശു എന്ന കുഞ്ഞാട് നമ്മുടെ പാപങ്ങൾക്ക് വേണ്ടി ബലിയായി.

For Christ, our Passover lamb, has been sacrificed. (1 Corinthians 5:7) 🛐 നമ്മുടെ പെസഹാ കുഞ്ഞാടായ ക്രിസ്‌തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു. പെസഹാ കുഞ്ഞാടിനെക്കുറിച്ചുള്ള പഴയ നിയമത്തിലെ തത്വം ആണ് ഏത് കുടുബത്തിലാണോ പെസഹാ ആചരിക്കുന്നത് ആ കുടുബത്തിൽ പെസഹായ്ക്ക്…

ഒരു താലത്തില്‍ വെള്ളമെടുത്ത് ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകാനും അരയില്‍ ചുറ്റിയിരുന്നതൂവാലകൊണ്ടു തുടയ്ക്കാനും തുടങ്ങി. (യോഹന്നാൻ 13:5) |സ്നേഹവും, എളിമയും, ശ്രശ്രൂഷയും ജീവിതത്തിൽ മുറുകെ പിടിക്കാം.

He poured water into a basin and began to wash the disciples’ feet and wipe them with the towel that was wrapped around him.(John 13:5) ✝️ യേശുവിന്‍റെ ജനനവും ജീവിതവും മരണവും…

സത്യാത്മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണതയിലേക്കു നയിക്കും. (യോഹന്നാൻ 16:13) |നമ്മൾ ആയിരിക്കുന്ന അവസ്ഥയിൽ ദൈവം നമ്മെ സ്നേഹിക്കുന്നു.

When the Spirit of truth comes, he will guide you into all the truth. (John 16:13) 🛐 ക്രിസ്തീയ ജീവിതത്തിനു അനുബന്ധമായുള്ള ആചാരങ്ങളും ആരാധനാക്രമവും നിയമങ്ങളുമൊക്കെ മനസ്സിലാക്കുന്നതിൽ വിശ്വാസികൾ പലപ്പോഴും പരാജയപ്പെടാറുണ്ട്. ഒന്നുകിൽ യാന്ത്രികമായി, അല്ലെങ്കിൽ…

ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ അതേ കുരിശുമരണം വരെ അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി (ഫിലിപ്പി 2:8) | നാം ഓരോരുത്തർക്കും ദൈവത്തിന് മുമ്പാകെ തന്നെത്തന്നെ താഴ്ത്താം

And being found in human form, he humbled himself by becoming obedient to the point of death, even death on a cross.(Philippians 2:8) ഈശോയുടെ ഭൂമിയിലെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള എല്ലാ പ്രവർത്തികളും…

എന്റെ ഹൃദയം തിന്‍മയിലേക്കു ചായാന്‍ സമ്മതിക്കരുതേ! അക്രമികളോടു ചേര്‍ന്നു ദുഷ്‌കര്‍മങ്ങളില്‍ മുഴുകാന്‍ എനിക്ക് ഇടയാക്കരുതേ! (സങ്കീർത്തനങ്ങൾ 141:4)| നൻമകൊണ്ട് തിൻമയെ ജയിക്കാനാണ് കർത്താവ് പറഞ്ഞിരിക്കുന്നത് .

ജീവിതത്തിൽ തിൻമ ചെയ്യാനുള്ള ഉൾപ്രേരണ നമ്മുടെ ഉള്ളിൽ പലപ്പോഴും ശക്തമായിരിക്കാം. ഉദാഹരണമായി പറഞ്ഞാൽ ഒരു കുട്ടിയെ അവന്റെ കൂട്ടുകാരനൊന്നു പിടിച്ചുതള്ളിയാൽ തിരിച്ചു തള്ളാനായിരിക്കും സ്വാഭാവികമായും അവൻ ആദ്യം ശ്രമിക്കുക. നിർഭാഗ്യവശാൽ അതേ നാണയത്തിൽ തിരിച്ചടിക്കുന്ന സ്വഭാവം കുട്ടികളിൽ മാത്രം ഒതുങ്ങുന്നില്ല. മുതിർന്ന…

കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന! ( മത്തായി 21:9) |എളിമയുടെ സ്വഭാവമായ ക്രിസ്തുവിനെ നാം ഒരോരുത്തരുടെയും ജീവിതത്തിൽ സ്വീകരിക്കാം.

Blessed is he who comes in the name of the Lord! Hosanna in the highest! (Matthew 21:9) 🛐 യേശു ക്രിസ്തു തന്റെ പീഡാസഹനങ്ങള്‍ക്കും മരണത്തിനും തയ്യാറായി ജറുസലേമിലേക്ക് പ്രവേശിക്കുന്ന സന്ദര്‍ഭത്തെയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവിശ്വാസികള്‍ ഓശാന…

അങ്ങയുടെ വചനം പാലിക്കാന്‍വേണ്ടി ഞാന്‍ സകല ദുര്‍മാര്‍ഗങ്ങളിലും നിന്ന് എന്റെ പാദങ്ങള്‍ പിന്‍വലിക്കുന്നു. (സങ്കീർത്തനങ്ങൾ 119:101)|നാം ഓരോരുത്തരുടെയും ജീവിതത്തിൽ ദൈവവചനത്തിനു വിരുദ്ധമായ എല്ലാ പ്രവർത്തികളും നമ്മളിൽ നിന്ന് ഉപേക്ഷിക്കാം.

I hold back my feet from every evil way, qin order to keep your word. (Psalm 119:101) വചനത്തിന് ധാരാളം ശ്രോതാക്കളെ നമുക്ക് കാണാൻ സാധിക്കും. വചനം ശ്രവിക്കാൻ പലപ്പോഴും വൻജനാവലി ഒത്തുകൂടാറുണ്ട്. എന്നാൽ വചനം…

അവിടുന്ന് നല്ലവനും നന്‍മ ചെയ്യുന്നവനുമാണ് (സങ്കീർത്തനങ്ങൾ 119:68)| നമ്മുടെ പ്രതിസന്ധി കാലഘട്ടങ്ങളിൽ നമ്മുടെ പ്രിയപ്പെട്ടവർ നമ്മളെ ഉപേക്ഷിച്ചപോഴും കർത്താവ് നമ്മളെ താങ്ങി.

You are good and do good. (Psalm 119:68) ✝️ ആധുനിക ഭാഷകളിലും “നന്മ” എന്നത്‌ പൊതുവായ അർഥത്തിൽ ഉപയോഗിക്കുന്ന ഒരു പദമാണ്‌. എന്നാൽ ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന പ്രകാരം, നന്മ സദ്‌ഗുണത്തെയും ധാർമിക വൈശിഷ്ട്യത്തെയും പരാമർശിക്കുന്നു. അപ്പോൾ, ഒരു അർഥത്തിൽ,…

നിങ്ങൾ വിട്ടുപോയത്