Category: PRAYER

കര്‍ത്താവ് ജോസഫിന്റെ കൂടെ ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളിലും അവന് ശ്രേയസ്‌സുണ്ടായി (ഉൽപത്തി 39:2)| നമ്മുടെ വിശുദ്ധിയും അനുസരണയും ദൈവത്തിന് നമ്മളിൽ ജീവിക്കാൻ ഇടം നൽകുന്നുണ്ടോ?

The LORD was with Joseph, and he became a successful man, (Genesis 39:2) ലോകത്തിന്റെ രീതിക്കനുസരിച്ച് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നമുക്ക് പലപ്പോഴും ദൈവത്തിന്റെ രീതികൾ മനസ്സിലാക്കാൻ സാധിച്ചുവെന്ന് വരികയില്ല. ഇനി അഥവാ മനസ്സിലായാൽ തന്നെ അവയെ…

യേശുവും അടുത്തെത്തി അവരോടൊപ്പംയാത്ര ചെയ്തു. (ലൂക്കാ 24:15)|നമ്മുടെ ഏതു പ്രതിസന്ധികളിലും നമ്മളെ കരുതുന്ന ദൈവത്തിനു നന്ദി പറയാം

Jesus himself drew near and went with them. (Luke 24:15) നമ്മുടെ ദൈവം കൂടെ നടക്കുന്ന ദൈവമാണ്. ജെറുസലേമിൽന്ന് എമ്മാവൂസ് ലേക്ക് പോയ ക്ലയോപാസും വേറൊരു വ്യക്തിയെയും കുറിച്ചാണ് പ്രസ്തുത വചനത്തിലൂടെ പ്രതിപാദിക്കുന്നത്. ക്ലയോപാസ് ആകെ നിരാശനാണ് കാരണം…

യേശുവിന്റെ ഉയിർപ്പ് പ്രത്യാശനൽകുന്നു. അതും സര്‍വ്വ മഹത്വത്തോടുമുള്ള ഒരു തിരിച്ചു വരവിനുവേണ്ടിയുള്ള പ്രത്യാശ.

ക്രിസ്തുവിന്റെ ഉയിര്‍പ്പ് പങ്കുവയ്ക്കുന്നത് ജീവിതത്തിൽ തകർന്ന് പോയവർക്ക് ഒരു തിരിച്ചു വരവിനുള്ള സാധ്യതയാണ്, കുടുംബ ജീവിതത്തിൽ, സാമ്പത്തിക മേഖലകളിൽ, ജോലി മേഖലകളിൽ, ഭൗതിക കാര്യങ്ങളിൽ, ആത്മീയകാര്യങ്ങളിൽ തുടങ്ങിയവയിലൊക്കെ ജീവിതത്തിൽ തകർന്നുപോയ വ്യക്തികൾ ഉണ്ടായിരിക്കാം എന്നാൽ യേശുവിന്റെ ഉയിർപ്പ് പ്രത്യാശനൽകുന്നു. അതും സര്‍വ്വ…

ദൈവം കര്‍ത്താവിനെ ഉയിര്‍പ്പിച്ചു; അവിടുത്തെ ശക്തിയാല്‍ നമ്മെയും അവിടുന്ന് ഉയിര്‍പ്പിക്കും. (1 കോറിന്തോസ് 6.14) |അങ്ങയുടെ ഉത്ഥാനത്തിന്റെ മുദ്ര നിത്യമായി എന്നില്‍ ചാര്‍ത്തേണമേ എന്നു പ്രാർത്ഥിക്കാം.

God raised the Lord and will also raise us up by his power. (1 Corinthians 6:14) ✝️ ഉയിര്‍പ്പ് ഒരേ സമയം നമ്മോട് നശ്വരതയെക്കുറിച്ചും, അനശ്വരതയെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ഏതൊരു തകര്‍ച്ചയ്ക്കു ശേഷവും ഉയര്‍ച്ചയിലേക്കൊരു വഴി ശേഷിക്കുന്നുണ്ട്…

പാപത്തിന് അടിമപ്പെടാതിരിക്കത്തക്കവിധം പാപപൂര്‍ണമായ ശരീരത്തെ നശിപ്പിക്കാന്‍ വേണ്ടി നമ്മിലെ പഴയ മനുഷ്യന്‍ അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു (റോമ 6:6)| നാമോരോരുത്തരും ക്രിസ്തുവിനോട് കൂടി ക്രൂശിക്കപ്പെട്ടവർ ആകയാൽ നമുക്ക് ജീവിതത്തിലെ ഏതു സന്ദർഭങ്ങളിലും ക്രിസ്തുവിൻറെ സ്വഭാവം പ്രദർശിപ്പിക്കുന്നവരാകാം.

We know that our old self was crucified with him in order that the body of sin might be brought to nothing, so that we would no longer be enslaved…

സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും; എന്നാല്‍ ലോകം സന്തോഷിക്കും. നിങ്ങള്‍ ദുഃഖിതരാകും; എന്നാല്‍, നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും. (യോഹന്നാൻ 16:20) | യേശുവിൻറെ ക്രൂശുമരണം സാത്താനിക ശക്തികളെ തകർത്ത് സകല പാപത്തിൽനിന്നും നമുക്ക് മോചനം നൽകി.

You will weep and lament, but the world will rejoice. You will be sorrowful, but your sorrow will turn into joy.(John 16:20) ✝️ ക്രിസ്തുവിന് തന്റെ മരണത്തേക്കുറിച്ചും പുനരുത്ഥാനത്തെക്കുറിച്ചും നേരത്തെ തന്നെ അറിയാമായിരുന്നു.…

നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവന്‍ കുരിശിലേറി (1 പത്രോസ് 2:24) |ദൈവം മനുഷ്യനു നൽകുന്ന രക്ഷ സ്വീകരിക്കണമെങ്കിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കണം.

He himself bore our sins in his body on the tree(1 Peter 2:24) ✝️ കർത്താവായ യേശു ക്രിസ്തു എന്തിനുവേണ്ടിയാണ് ഈ ലോകത്തിലേക്ക്  വന്നത്? ദൈവം നമ്മെ സ്നേഹിക്കുന്നു. നാം ഓരോരുത്തരും, നശിച്ചുപോകാതെ, സ്വർഗ്ഗരാജ്യത്തിന്റെ അവകാശികളായിത്തീരണമെന്ന് അവൻ…

നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്‌തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു. (1 കോറിന്തോസ്‌ 5 : 7)|പുതിയ നിയമ പ്രകാരം പാപമില്ലാത്ത യേശു എന്ന കുഞ്ഞാട് നമ്മുടെ പാപങ്ങൾക്ക് വേണ്ടി ബലിയായി.

For Christ, our Passover lamb, has been sacrificed. (1 Corinthians 5:7) 🛐 നമ്മുടെ പെസഹാ കുഞ്ഞാടായ ക്രിസ്‌തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു. പെസഹാ കുഞ്ഞാടിനെക്കുറിച്ചുള്ള പഴയ നിയമത്തിലെ തത്വം ആണ് ഏത് കുടുബത്തിലാണോ പെസഹാ ആചരിക്കുന്നത് ആ കുടുബത്തിൽ പെസഹായ്ക്ക്…

ഒരു താലത്തില്‍ വെള്ളമെടുത്ത് ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകാനും അരയില്‍ ചുറ്റിയിരുന്നതൂവാലകൊണ്ടു തുടയ്ക്കാനും തുടങ്ങി. (യോഹന്നാൻ 13:5) |സ്നേഹവും, എളിമയും, ശ്രശ്രൂഷയും ജീവിതത്തിൽ മുറുകെ പിടിക്കാം.

He poured water into a basin and began to wash the disciples’ feet and wipe them with the towel that was wrapped around him.(John 13:5) ✝️ യേശുവിന്‍റെ ജനനവും ജീവിതവും മരണവും…

സത്യാത്മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണതയിലേക്കു നയിക്കും. (യോഹന്നാൻ 16:13) |നമ്മൾ ആയിരിക്കുന്ന അവസ്ഥയിൽ ദൈവം നമ്മെ സ്നേഹിക്കുന്നു.

When the Spirit of truth comes, he will guide you into all the truth. (John 16:13) 🛐 ക്രിസ്തീയ ജീവിതത്തിനു അനുബന്ധമായുള്ള ആചാരങ്ങളും ആരാധനാക്രമവും നിയമങ്ങളുമൊക്കെ മനസ്സിലാക്കുന്നതിൽ വിശ്വാസികൾ പലപ്പോഴും പരാജയപ്പെടാറുണ്ട്. ഒന്നുകിൽ യാന്ത്രികമായി, അല്ലെങ്കിൽ…

നിങ്ങൾ വിട്ടുപോയത്