Category: സന്യാസം

ഐഎസ്ആർഒയിലെ ജോലി ഉപേക്ഷിച്ച് സന്യാസത്തിലേയ്ക്ക് | Sr Merlin Paul CMC |

പഠിച്ച കാലങ്ങളിലെല്ലാം ഉന്നതവിജയം കരസ്ഥമാക്കുകയും, എൻഐടിയിൽ Mtech “സിഗ്നൽ പ്രോസസിംഗ്” ഉയർന്ന മാർക്കോടെ പൂർത്തിയാക്കി ഐഎസ്ആർഒയിൽ ഉൾപ്പെടെ സെലക്ട് ചെയ്യപ്പെടുകയും ചെയ്തിട്ടും ഉള്ളിൽ ആവേശമായി രൂപപ്പെട്ടിരുന്ന സന്യാസജീവിതത്തിലേയ്ക്ക് പ്രവേശിക്കുകയും ചെയ്ത യുവ സന്യാസിനി… സി. മെർലിൻ പോൾ സിഎംസി യുടെ ജീവിതം…

സന്യാസിനിയുടെ മനസ്സ് അമ്മയുടെ -വല്യമ്മയുടേത് ആണെന്ന് അറിയാത്തവർ ആരാണ് ?

സന്യാസിനിയുടെ മനസ്സ് അമ്മയുടെ -വല്യമ്മയുടേത് ആണെന്ന് അറിയാത്തവർ ആരാണ് ? ശ്രീമതി കെ സി റോസക്കുട്ടി ടീച്ചറിനെ അടക്കം എൽ പി സ്‌കൂളിൽ പഠിപ്പിച്ച 80 വയസുകഴിഞ്ഞ ഒരു സന്യാസിനി ,പരസ്യമായി കൊച്ചുമോനാകുവാൻ പ്രായമുള്ള ഒരു വ്യക്തിയെ സ്നേഹത്തോടെ ചേർത്തുപിടിക്കുമ്പോൾ ,ആ…

“ഹൃദയത്തിൻ്റെ നിറവിൽ നിന്നാണ് അധരം സംസാരിക്കുന്നത്…”

വല്ല്യമ്മയുടെ പ്രായമുള്ള ഒരു സന്യാസിനി കൊച്ചു മകൻ്റെ പ്രായമുള്ള ഒരു യുവാവിനെ ഒന്ന് ആലിംഗനം ചെയ്താൽ അതിലും കാമവികാരം കാണുന്ന വികല മനസ്സ്കരോട് പറയാനുള്ളത് ഒന്നുമാത്രം… നിങ്ങൾ സ്ത്രീകളെ കാണുന്ന അതേ മനോഭാവത്തോടെയാണ് ക്രൈസ്തവ സന്യാസിനികൾ പുരുഷന്മാരെ കാണുന്നതെന്ന് ചിന്തിക്കരുത്… “ഹൃദയത്തിൻ്റെ…

സമർപ്പിത ജീവിതത്തെപ്പറ്റിയും സ്പോർട്സ് ജീവിതത്തെപ്പറ്റിയും ഒരു വീഡിയോയുടെ ലിങ്ക് ഈ പോസ്റ്റിനോടെപ്പം ഇടുന്നു.

ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തി കാണിക്കുക കൊച്ചു പിള്ളേരുടെ സ്വഭാവമാണ്… ആ കുട്ടികളെ പോലെയാണ് ഇന്ന് ചിലർ… ഒരു ക്രൈസ്തവ സന്യാസിനിക്ക് തൻ്റെ ജീവിതാന്തസിന് നേരെ ഉയരുന്ന അപവാദങ്ങളെ ചോദ്യം ചെയ്യാനോ… ആൾക്കൂട്ടം വിളിച്ചുപറയുന്ന പൊട്ടത്തരങ്ങൾ അല്ല യഥാർത്ഥ സന്യാസം എന്ന്…

ഹൈസ്‌കൂൾ അദ്ധ്യാപനത്തിൽ നിന്നും ആതുരമേഖലയിലേക്ക്

മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ ചെന്നാൽ അവിടെ ആരോരുമില്ലാത്ത രോഗികൾക്ക് ശുശ്രൂഷ ചെയ്തുകൊണ്ട് ഓടി നടക്കുന്ന ഒരു സന്യാസിനിയെ കാണാം. മലമൂത്ര വിസർജ്ജനം ചെയ്തു കിടക്കുന്നവരോ, വൃത്തി ഹീനമായ അവസ്ഥയിൽ ജീവിക്കുന്നവരോ, ഭക്ഷണമില്ലാത്തവരോ ആരുമാകട്ടെ, അവർക്ക് സി. സെലിൻ SABS എന്ന ഈ…

സിസ്റ്റർ .അഭയാകേസ് വിധിയിലെ ഗുരുതര പിഴവുകൾ: ജസ്റ്റിസ് എബ്രഹാം മാത്യു | the Vigilant Catholic

“കൃത്രിമമായി ഉണ്ടാക്കിയ കേസ്, കളവായി ഉണ്ടാക്കിയ തെളിവുകൾ, തെറ്റായി എഴുതിയ വിധി” അഭയാകേസ് വിധിന്യായത്തെക്കുറിച്ച് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് അബ്രഹാം മാത്യു വിലയിരുത്തുന്നത് ഇങ്ങനെ… വിധിന്യായം, കുറ്റപത്രം, സാക്ഷിമൊഴികൾ തുടങ്ങിയവ സൂക്ഷമമായി പഠിച്ചു നടത്തുന്ന സമഗ്രമായ വിശകലനം….

ക്രിസ്തുവിനു വേണ്ടി ജീവിതം മാറ്റിവയ്ക്കാൻ സ്ത്രീകൾ എന്ന് തുടങ്ങിയതാണ് എന്ന് ചുവടെ വിവരിക്കാം… ക്ഷമയോടെ ഒന്ന് വായിക്കൂ…

അലങ്കാരത്തിന് എടുത്തണിയുന്ന ആഭരണം പോലെ സന്യാസ വസ്ത്രം അണിയുന്നവരും പണ്ഡിതന്മാർ എന്ന് നടിക്കുന്നവരും ലോകത്തിലുള്ള എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുകയും ചെയ്യുന്നവരും ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും വാതോരാതെ വിളിച്ചു കൂവുകയും എഴുതിപ്പിടിപ്പിക്കുകയും ചെയ്യുന്ന പൊട്ടത്തരങ്ങൾ അല്ല ക്രൈസ്തവ സന്യാസം… ക്രിസ്തുവിനു വേണ്ടി…

നിങ്ങൾ വിട്ടുപോയത്